മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവ കച്ചവടം;ലേക് ഷോർ എംഡിയെ ഇ ഡി ചോദ്യം ചെയ്തു
മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ നടന്നതായി കണ്ടെത്തിയ അന്തർസംസ്ഥാന അവയവക്കടത്ത് കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ലേക് ഷോർ ആശുപത്രി മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ളയെ ഇഡി കൊച്ചി ഓഫീസിൽ…
