Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നുവഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചുഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല: കൊയിലാണ്ടി സൗത്ത് പുളിയഞ്ചേരി എൽ.പി. സ്കൂൾ അടച്ചു;ആശങ്കയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / കൊച്ചിയിൽ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമം; 2 പേർ പിടിയിൽ

എറണാകുളം

കൊച്ചിയിൽ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമം; 2 പേർ പിടിയിൽ

BigTV News Desk BigTV News Desk
May 8, 2026 1 min read
Share: Facebook Twitter WhatsApp Telegram
കൊച്ചിയിൽ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമം; 2 പേർ പിടിയിൽ

കൊച്ചി നഗരത്തിൽ ആൺ സുഹൃത്തിനെ ആക്രമിച്ച് യുവതിയെ കത്തികാട്ടി പീഡിപ്പിക്കാൻ ശ്രമം. അക്രമികളിൽ ഒരാളുടെ കയ്യിൽ കടിച്ച് പരുക്കേൽപ്പിച്ചാണ് യുവതി രക്ഷപ്പെട്ടത്. കടന്നുകളഞ്ഞ മൂന്ന് പ്രതികളിൽ രണ്ട് പേരെ സെൻട്രൽ പൊലീസ് ഓടിച്ചിട്ട് പിടികൂടി.

സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ പൂട്ടി കിടന്ന കെട്ടിടത്തിലാണ് യുവതിയും ആൺ സുഹൃത്തും ആക്രമിക്കപ്പെട്ടത്. മഴ നനയാതിരിക്കാൻ കെട്ടിടത്തിൽ കയറി നിന്നതായിരുന്നു ഇരുവരും. ഇവിടെ മദ്യപിക്കാൻ എത്തിയതാണ് പ്രതികളായ അരൂർ സ്വദേശി സഞ്ജു, കൊല്ലം സ്വദേശി രാഹുൽ, തിരുവനന്തപുരം സ്വദേശി ഡാനിഷ് എന്നിവർ. മൂന്ന് പേരും നിരവധി കേസുകളിൽ പ്രതികളാണ്. ഇവർ കെട്ടിടത്തിലുള്ളത് യുവതിയും ആൺസുഹൃത്തും അറിഞ്ഞിരുന്നില്ല. ഇരുവരെയും പിന്തുടർന്ന പ്രതികൾ കത്തികാട്ടി ബന്ദികളാക്കി. ആൺ സുഹൃത്തിനെ ആക്രമിച്ച ശേഷം യുവതിയെ പ്രതികൾ കടന്ന് പിടിച്ചു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടയിലാണ് പ്രതികളിൽ ഒരാളുടെ കയ്യിൽ യുവതി കടിച്ച് പരുക്കേൽപ്പിച്ചത്. സ്വതന്ത്രയായ പെൺകുട്ടി ഓടി രക്ഷപ്പെട്ട് പൊലീസ കൺട്രോൾ റൂമിൽ വിളിച്ച് സഹായം തേടി. പൊലീസ് എത്തിയതോടെ പ്രതികൾ ഓടിപ്പോയി. ഡാനിഷ് പൊലീസിനെ ആക്രമിച്ചാണ് രക്ഷപ്പെട്ടത്.

അതിക്രമം നടന്ന കെട്ടിടത്തിൽ സിസിടിവി ഉണ്ടായിരുന്നില്ല. സമീപത്തെ സിസിടിവികളിൽ നിന്ന് പ്രതികളുടെ ബൈക്കിനെ കുറിച്ച് സൂചന ലഭിച്ചു. ഈ വിവരങ്ങളെ പിന്തുടർന്നുള്ള അന്വേഷണതിനൊടുവിലാണ് രണ്ട് പ്രതികളെ നഗരത്തിൽ നിന്ന് പിടികൂടിയത്. ഇതിനിടയിൽ തോട്ടിൽ ചാടി രക്ഷപ്പെടാനും പ്രതികൾ ശ്രമിച്ചു. ഒളിവിൽപോയ പ്രതി സഞ്ജയ്ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം.

Tags:

#alcohol #boyfriend #kochi #rain #sexual assault #woman
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

എറണാകുളം

ശബരിമല തന്ത്രി; ‘പിതാവ് കേസിൽപ്പെട്ടാൽ മകന് അയോഗ്യതയില്ല, കണ്ഠര് ബ്രഹ്മദത്തനെ പിന്തുണച്ച് ദേവസ്വം മന്ത്രി

എറണാകുളം

കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവിന്റെ ആധികാരികത ചോദ്യം ചെയ്ത് സിബിഐ; സെക്രട്ടറിയുടെ ഒപ്പുള്ള പകർപ്പ് ഹാജരാക്കാൻ ഹൈക്കോടതി

എറണാകുളം

കള്ളാടി മണ്ണിടിച്ചിൽ;മണ്ണ് നീക്കാൻ ഡിഡിഎംഎ നൽകിയ മുന്നറിയിപ്പ് കരാർ കമ്പനി അവഗണിച്ചു,അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ

Recent Posts

  • ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നു
  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി
  • ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap