Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / ഹൈബി ഈഡൻ എംപിയുടെ വീട് ആക്രമണം; പ്രതി മുൻകൂട്ടി വിവരം നൽകിയിട്ടും പോലീസ് കൺട്രോൾ റൂമിന് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

എറണാകുളം

ഹൈബി ഈഡൻ എംപിയുടെ വീട് ആക്രമണം; പ്രതി മുൻകൂട്ടി വിവരം നൽകിയിട്ടും പോലീസ് കൺട്രോൾ റൂമിന് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

Jishitha Bigtv Jishitha Bigtv
June 27, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഹൈബി ഈഡൻ എംപിയുടെ വീട് ആക്രമണം; പ്രതി മുൻകൂട്ടി വിവരം നൽകിയിട്ടും പോലീസ് കൺട്രോൾ റൂമിന് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്
ആക്രമണ വിവരം പ്രതി തന്നെ നേരിട്ട് കൺട്രോൾ റൂമിലേക്ക് അറിയിച്ചിട്ടും പോലീസ് ഇടപെട്ടില്ല

എറണാകുളം എംപി ഹൈബി ഈഡന്റെ വീടിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസിന് ഗുരുതര വീഴ്ച. ആക്രമണം നടത്തിയ പ്രതി തന്നെ പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിക്കുകയും തെളിവുകൾ കൈമാറുകയും ചെയ്തിട്ടും കൃത്യസമയത്ത് ഇടപെടാൻ പോലീസിന് കഴിഞ്ഞില്ല. സംഭവത്തിൽ കൺട്രോൾ റൂം എസിപിയുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചു.വ്യാഴാഴ്ച പുലർച്ചെ രണ്ടേ മുക്കാലോടെയാണ് തൃപ്പൂണിത്തുറ സ്വദേശി അലക്സ് ചാക്കോ ഹൈബി ഈഡന്റെ വീടിന് നേരെ ആക്രമണം നടത്തിയത്. എംപിയുടെ വീട് ആക്രമിച്ചെന്നും കാർ കത്തിക്കുമെന്നും പ്രതി തന്നെ പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിച്ചു. സിസിടിവി ക്യാമറയിൽ പതിയുന്ന തരത്തിൽ എടുത്ത സെൽഫിയും പോലീസിന് അയച്ചിരുന്നു.

തിരുവനന്തപുരം കൺട്രോൾ റൂമിൽ നിന്ന് കൊച്ചി സിറ്റി കൺട്രോൾ റൂമിലേക്ക് വിവരം അറിയിച്ചു. മൊബൈൽ ലൊക്കേഷൻ പിന്തുടർന്ന് പോലീസ് പ്രതിയെ മരട് ഭാഗത്ത് വച്ച് കണ്ടെത്തി. എന്നാൽ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന ധാരണയിൽ കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ചു. പിറ്റേന്ന് രാവിലെ വീട്ടിൽ വ്യാപക നാശനഷ്ടം ഉണ്ടായെന്ന് ഹൈബിയുടെ കുടുംബത്തിന്റെ പരാതി ലഭിച്ച ശേഷം മാത്രമാണ് പോലീസ് ഇടപെട്ടത്. ഹൈബിയുടെ പ്രീഡിഗ്രി കാലത്തെ സഹപാഠിയാണ് പ്രതിയായ അലക്സ്. വീടിന്റെ ജപ്തി ഒഴിവാക്കി തരാൻ എംപി സഹായിച്ചില്ലെന്ന വൈരാഗ്യത്തിലാണ് പ്രതി ആക്രമണം നടത്തിയത് എന്നാണ് പോലീസിന്റെ വിശദീകരണം. ഹൈബി ഈഡന്റെയും ഭാര്യ അന്നയുടെയും ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയ ശേഷമായിരുന്നു പ്രതി വീട് ആക്രമിച്ചത്. തെളിവ് സഹിതം പ്രതി തന്നെ വിവരം നൽകിയിട്ടും കൃത്യസമയത്ത് ഇടപെടുന്നതിൽ കൺട്രോൾ റൂമിന് വീഴ്ച്ച സംഭവിച്ചു. സംഭവത്തിൽ കൺട്രോൾ റൂം എസിപിയുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചു.

Tags:

#hibi eden mp #house attack #police negligence
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

കൊച്ചി മെട്രോ പേരുമാറ്റത്തിൽ വിശദീകരണവുമായി കെഎംആർഎൽ;കമ്പനിയുടെ പേര് മാറ്റാനാണ് ശുപാർശ

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap