അൻസിബയുടെ പരാതി; മുന്കൂര് ജാമ്യം തേടി ടിനി ടോം
നടി അൻസിബ ഹസന്റെ പരാതിയിൽ കടവന്ത്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ടിനി ടോം എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. ഹർജി സ്വീകരിച്ച കോടതി പോലീസിനോട് റിപ്പോർട്ട് തേടി.…
Press ESC to close
എറണാകുളം
നടി അൻസിബ ഹസന്റെ പരാതിയിൽ കടവന്ത്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ടിനി ടോം എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. ഹർജി സ്വീകരിച്ച കോടതി പോലീസിനോട് റിപ്പോർട്ട് തേടി.…
Jishitha Bigtv
·
·
1 min read
എറണാകുളം
കേരള വഖഫ് ബോർഡിലെ അംഗങ്ങളുടെ നാമനിർദേശം ചോദ്യംചെയ്തും, നിയമാനുസൃതമല്ലാത്ത നിലവിലെ ബോർഡ് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസ് ഉൾപ്പെടെയുള്ളവരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.…
Jishitha Bigtv
·
·
1 min read
എറണാകുളം
റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികളുടെ പരീക്ഷാ–ഇന്റർവ്യൂ മാർക്കും സർട്ടിഫിക്കറ്റ് പകർപ്പുകളും നൽകണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ. പി.എസ്.സി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. വിവരങ്ങൾ നൽകാനുള്ള കമ്മിഷൻ ഉത്തരവ് ഒരുമാസത്തേക്കാണ് കോടതി…
Jishitha Bigtv
·
·
1 min read
എറണാകുളം
എറണാകുളം കിഴക്കമ്പലം മലയിടംതുരുത്ത് ഉന്നതി ഒഴിപ്പിക്കൽ വിഷയത്തിൽ ഇടപെട്ട് സർക്കാർ. കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിന് കോടതിയോട് സാവകാശം ചോദിക്കാൻ ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. പ്രദേശവാസികളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം…
BigTV News Desk
·
·
1 min read
എറണാകുളം
കൊച്ചി നഗരത്തിൽ ആൺ സുഹൃത്തിനെ ആക്രമിച്ച് യുവതിയെ കത്തികാട്ടി പീഡിപ്പിക്കാൻ ശ്രമം. അക്രമികളിൽ ഒരാളുടെ കയ്യിൽ കടിച്ച് പരുക്കേൽപ്പിച്ചാണ് യുവതി രക്ഷപ്പെട്ടത്. കടന്നുകളഞ്ഞ മൂന്ന് പ്രതികളിൽ രണ്ട് പേരെ സെൻട്രൽ പൊലീസ് ഓടിച്ചിട്ട് പിടികൂടി.…
BigTV News Desk
·
·
1 min read
ട്വന്റി20 വിട്ടതിന് പിന്നാലെ സാബു എം. ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങളുമായി അഖിൽ മാരാർ രംഗത്ത്. കൊട്ടാരക്കരയിൽ മത്സരിക്കാൻ ഉറപ്പ് നൽകിയ ശേഷം തൃക്കാക്കരയിൽ മത്സരിക്കാൻ തന്നെ നിർബന്ധിച്ചെന്നും, വ്യക്തിപരമായ നേട്ടങ്ങൾക്കായാണ് സാബു എം. ജേക്കബ്…
Jishitha Bigtv
·
·
1 min read
എറണാകുളം
മഴ ശക്തമായതോടെ എറണാകുളം ജില്ലയിൽ ഡെങ്കിപ്പനിയുൾപ്പെടെ പകർച്ചപ്പനികളുടെ വ്യാപനം വർധിക്കുന്നു. ചിക്കൻപോക്സ്, എച്ച്1എൻ1 എന്നിവയ്ക്കൊപ്പം വെസ്റ്റ് നൈൽ, ഷിഗല്ല എന്നീ രോഗങ്ങളും റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ‘ആരോഗ്യഭേരി’…
Jishitha Bigtv
·
·
1 min read
എറണാകുളം
പുനർജനി ഭവന നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകൾ ലഭിക്കാത്തതിനാലാണ് അന്വേഷണം അവസാനിപ്പിച്ചതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. കേസ് രാഷ്ട്രീയപ്രേരിതമായിരുന്നുവെന്നും വി.ഡി.…
Jishitha Bigtv
·
·
1 min read
എറണാകുളം
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ ഒമ്പത് സിപിഎം പ്രവർത്തകർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികൾക്കെതിരെ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഇഡി ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്കുകളില്ലെന്നും, പ്രതികൾ 67…
Jishitha Bigtv
·
·
1 min read
എറണാകുളം
മണ്ണ് മാഫിയയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കുറുപ്പംപടി സി.ഐ രാജേഷ് കുമാർ വിജിലൻസിന്റെ പിടിയിലായി. അർധരാത്രിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് സി.ഐയെ വിജിലൻസ് പിടികൂടിയത്.സി.ഐയുടെ ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ മണ്ണ് കടത്ത് കേസിലെ ഒരു…
Jishitha Bigtv
·
·
1 min read
എറണാകുളം
ദേശീയ സെമിനാറിന് അനുവദിച്ച 2.81 ലക്ഷം രൂപ തിരിച്ചുപിടിക്കാനുള്ള എംജി സർവകലാശാല വൈസ് ചാൻസലറുടെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ. ദേശീയ സെമിനാറിന്റെ പോസ്റ്ററിൽ പാറ്റയുടെ ചിത്രം ഉൾപ്പെടുത്തിയതിനെ തുടർന്നുള്ള പ്രതികാര നടപടിയാണ് ഹൈക്കോടതി തടഞ്ഞത്.…
Jishitha Bigtv
·
·
1 min read
എറണാകുളം
എറണാകുളം കുണ്ടന്നൂരിൽ ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമായ ആൺകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ ഒരു മണിയോടെ ഫോറം മാളിന് സമീപമുള്ള തട്ടുക്കടയ്കക് സമീപത്ത് നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ട നാട്ടുകാർ പോലീസിനെ…
Jishitha Bigtv
·
·
1 min read
എറണാകുളം
സിഎംആർഎൽ–എക്സാലോജിക് കേസിൽ വീണ ടി.ക്കെതിരായ ഇഡി അന്വേഷണം കൂടുതൽ സാമ്പത്തിക ഇടപാടുകളിലേക്ക്. വീണയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും പണമൊഴുക്കുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസിൽ വീണയെ വീണ്ടും ചോദ്യം ചെയ്യാനും ഇഡി നീക്കം…
Jishitha Bigtv
·
·
1 min read
എറണാകുളം
കോതമംഗലം സിഐക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. കോതമംഗലം മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തിയ കേസിൽ മെയ്…
Merlin Bigtv
·
·
1 min read
എറണാകുളം
എറണാകുളം ജില്ലയിലെ ജലസേചന പദ്ധതികളുടെ പമ്പ് ഹൗസുകൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകമാകുന്നു. പെരുമ്പാവൂരും കോലഞ്ചേരിയിലുമായി ഒരാഴ്ചയ്ക്കിടെ രണ്ട് പമ്പ് ഹൗസുകളിൽ നിന്ന് മുക്കാൽ ലക്ഷത്തിലേറെ രൂപ വിലവരുന്ന ചെമ്പ് കേബിളുകളും അനുബന്ധ ഉപകരണങ്ങളുമാണ് മോഷണം…
Jishitha Bigtv
·
·
1 min read
