Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചുഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല: കൊയിലാണ്ടി സൗത്ത് പുളിയഞ്ചേരി എൽ.പി. സ്കൂൾ അടച്ചു;ആശങ്കയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളുംഉമ്മൻചാണ്ടിയെ അനുസ്മരിച്ച് പുതുപ്പള്ളി; കല്ലറയിലെത്തി ആദരാഞ്ജലി അർപ്പിച്ച് വി.ഡി. സതീശൻ, ഒത്തൊരുമയ്ക്ക് ആഹ്വാനം ചെയ്ത് ചാണ്ടി ഉമ്മൻ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / എറണാകുളത്ത് ജലസേചന പമ്പ് ഹൗസുകൾ കേന്ദ്രീകരിച്ച് മോഷണം; ചെമ്പ് കേബിളുകൾ കവർന്നു, കുടിവെള്ള വിതരണവും തടസ്സപ്പെട്ടു

എറണാകുളം

എറണാകുളത്ത് ജലസേചന പമ്പ് ഹൗസുകൾ കേന്ദ്രീകരിച്ച് മോഷണം; ചെമ്പ് കേബിളുകൾ കവർന്നു, കുടിവെള്ള വിതരണവും തടസ്സപ്പെട്ടു

Jishitha Bigtv Jishitha Bigtv
July 3, 2026 1 min read
Share: Facebook Twitter WhatsApp Telegram
എറണാകുളത്ത് ജലസേചന പമ്പ് ഹൗസുകൾ കേന്ദ്രീകരിച്ച് മോഷണം; ചെമ്പ് കേബിളുകൾ കവർന്നു, കുടിവെള്ള വിതരണവും തടസ്സപ്പെട്ടു
ഉയർന്ന ഗുണമേന്മയുള്ള ചെമ്പ് കേബിളുകളാണ് നഷ്ടപ്പെട്ടത് Read full news at https://keralakaumudi.com/local/ernakulam/local-news-ernakulam-1774255

എറണാകുളം ജില്ലയിലെ ജലസേചന പദ്ധതികളുടെ പമ്പ് ഹൗസുകൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകമാകുന്നു. പെരുമ്പാവൂരും കോലഞ്ചേരിയിലുമായി ഒരാഴ്ചയ്ക്കിടെ രണ്ട് പമ്പ് ഹൗസുകളിൽ നിന്ന് മുക്കാൽ ലക്ഷത്തിലേറെ രൂപ വിലവരുന്ന ചെമ്പ് കേബിളുകളും അനുബന്ധ ഉപകരണങ്ങളുമാണ് മോഷണം പോയത്. മോഷണത്തെ തുടർന്ന് പ്രദേശത്തെ വീടുകളിലേക്കുള്ള കുടിവെള്ള വിതരണവും ജലസേചനവും തടസ്സപ്പെട്ടു.

ആദ്യം പെരുമ്പാവൂർ നഗരസഭയിലെ ആറ് വാർഡുകളിലേക്ക് വെള്ളം എത്തിക്കുന്ന വല്ലം ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസിലാണ് മോഷണം നടന്നത്. മോട്ടോറുമായി ബന്ധിപ്പിച്ചിരുന്ന ഏകദേശം 36,000 രൂപ വിലവരുന്ന ചെമ്പ് കേബിളുകളാണ് മോഷ്ടാക്കൾ മുറിച്ചുകൊണ്ടുപോയത്.ഇതിന് പിന്നാലെ കോലഞ്ചേരി കറുകപ്പിള്ളി മൈനർ ഇറിഗേഷൻ പമ്പ് ഹൗസിലും സമാന രീതിയിൽ മോഷണം നടന്നു. മൂവാറ്റുപുഴയാറിൽ നിന്ന് ജലസേചനം നടത്തുന്ന മോട്ടോറുകളുടെ കേബിളുകളും മറ്റ് ഉപകരണങ്ങളും ഇവിടെ നിന്ന് കവർന്നു. മഴക്കാലമായതിനാൽ മോട്ടോറുകൾ സുരക്ഷിതമായി മുകളിലത്തെ നിലയിലേക്ക് മാറ്റിവെച്ചിരുന്നെങ്കിലും അവയുടെ കേബിളുകളാണ് മോഷ്ടാക്കൾ ലക്ഷ്യമിട്ടത്.

രണ്ടിടത്തെയും മോഷണത്തിന് പിന്നിൽ ഒരേ സംഘമാണെന്നാണ് സംശയം. ചെമ്പിന് സ്ക്രാപ്പ് വിപണിയിൽ ഉയർന്ന വില ലഭിക്കുന്നതാണ് ഇത്തരം മോഷണങ്ങൾ വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ള പമ്പ് ഹൗസുകളാണ് മോഷ്ടാക്കൾ ലക്ഷ്യമിടുന്നതെന്ന് നാട്ടുകാർ പറയുന്നു. പരാതി നൽകിയിട്ടും പൊലീസ് മോഷണം ഗൗരവമായി കാണുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പുതിയ കേബിളുകൾ സ്ഥാപിച്ച് ജലസേചനവും കുടിവെള്ള വിതരണവും പുനഃസ്ഥാപിക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്നും, അവയും വീണ്ടും മോഷണം പോകുമോയെന്ന ആശങ്ക നിലനിൽക്കുന്നതായും പ്രദേശവാസികൾ പറയുന്നു.

Tags:

#copper cables theft #ernakulam #pump house theft
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

ശബരിമല തന്ത്രി; ‘പിതാവ് കേസിൽപ്പെട്ടാൽ മകന് അയോഗ്യതയില്ല, കണ്ഠര് ബ്രഹ്മദത്തനെ പിന്തുണച്ച് ദേവസ്വം മന്ത്രി

എറണാകുളം

കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവിന്റെ ആധികാരികത ചോദ്യം ചെയ്ത് സിബിഐ; സെക്രട്ടറിയുടെ ഒപ്പുള്ള പകർപ്പ് ഹാജരാക്കാൻ ഹൈക്കോടതി

എറണാകുളം

കള്ളാടി മണ്ണിടിച്ചിൽ;മണ്ണ് നീക്കാൻ ഡിഡിഎംഎ നൽകിയ മുന്നറിയിപ്പ് കരാർ കമ്പനി അവഗണിച്ചു,അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ

Recent Posts

  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി
  • ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ
  • വഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap