Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / പിഎസ് സി ആസൂത്രണ ബോർഡ് പരീക്ഷ;ഉദ്യോഗാർഥികളുടെ രേഖകൾ നൽകണമെന്ന ഉത്തരവിന് സ്റ്റേ

എറണാകുളം

പിഎസ് സി ആസൂത്രണ ബോർഡ് പരീക്ഷ;ഉദ്യോഗാർഥികളുടെ രേഖകൾ നൽകണമെന്ന ഉത്തരവിന് സ്റ്റേ

Jishitha Bigtv Jishitha Bigtv
August 11, 2026 1 min read
Share: Facebook Twitter WhatsApp Telegram
പിഎസ് സി ആസൂത്രണ ബോർഡ് പരീക്ഷ;ഉദ്യോഗാർഥികളുടെ രേഖകൾ നൽകണമെന്ന ഉത്തരവിന് സ്റ്റേ
അഭിമുഖം നടക്കാനിരിക്കെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പി.എസ്.സി ആസ്ഥാനത്തേക്ക് പ്രതിഷേധവുമായി എത്തിയത്

റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികളുടെ പരീക്ഷാ–ഇന്റർവ്യൂ മാർക്കും സർട്ടിഫിക്കറ്റ് പകർപ്പുകളും നൽകണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ. പി.എസ്.സി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. വിവരങ്ങൾ നൽകാനുള്ള കമ്മിഷൻ ഉത്തരവ് ഒരുമാസത്തേക്കാണ് കോടതി തടഞ്ഞത്. വിവരാവകാശ അപേക്ഷ നൽകിയ ഉദ്യോഗാർഥിക്ക് കോടതി നോട്ടീസ് അയച്ചു.

പ്ലാനിങ് ബോർഡിലെ ചീഫ്, ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ തസ്തികയുടെ റാങ്ക് പട്ടികയുമായി ബന്ധപ്പെട്ടാണ് തർക്കം. റാങ്ക് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള ശ്യാം കൃഷ്ണൻ കെ.യാണ് വിവരാവകാശ അപേക്ഷ നൽകിയത്.റാങ്ക് പട്ടികയിലുള്ള എല്ലാ ഉദ്യോഗാർഥികളുടെയും പരീക്ഷാ–ഇന്റർവ്യൂ മാർക്കുകളും ഒന്നും രണ്ടും റാങ്കുകാരുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഉൾപ്പെടെയുള്ള വിവരങ്ങളാണ് ശ്യാം കൃഷ്ണൻ ആവശ്യപ്പെട്ടത്.

വിവരങ്ങൾ നൽകാൻ സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടതിനെതിരെയാണ് പി.എസ്.സി ഹൈക്കോടതിയെ സമീപിച്ചത്. മറ്റ് ഉദ്യോഗാർഥികളുടെ മാർക്കും സർട്ടിഫിക്കറ്റുകളും മൂന്നാം കക്ഷിയുടെ വ്യക്തിഗത വിവരങ്ങളാണെന്നും ഇവ പുറത്തുവിടുന്നതിന് നിയമപരമായ നിയന്ത്രണങ്ങളുണ്ടെന്നും പി.എസ്.സി വാദിച്ചു.പി.എസ്.സിയുടെ വാദം പരിഗണിച്ചാണ് വിവരാവകാശ കമ്മിഷന്റെ ഉത്തരവിന് ഹൈക്കോടതി ഒരുമാസത്തേക്ക് സ്റ്റേ അനുവദിച്ചത്. വിവരാവകാശ അപേക്ഷ നൽകിയ ശ്യാം കൃഷ്ണൻ കെ.യ്ക്ക് കോടതി നോട്ടീസും അയച്ചു.

Tags:

#candidate documents submission #PSC Planning Board Exam
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

കൊച്ചി മെട്രോ പേരുമാറ്റത്തിൽ വിശദീകരണവുമായി കെഎംആർഎൽ;കമ്പനിയുടെ പേര് മാറ്റാനാണ് ശുപാർശ

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap