Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്

ഏറ്റവും പുതിയത്

ആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്

Jishitha Bigtv Jishitha Bigtv
October 17, 2026 1 min read
Share: Facebook Twitter WhatsApp Telegram
ആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
Kerala Health Department

ആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ് .പ്രതിസന്ധിയാകുന്നതിനിടയിലും ജീവനക്കാർ അവധിയെടുത്ത് വിദേശത്ത്. 746 പേരാണ് വിദേശ അവധിയിലുള്ളത്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 352 പേരെ പിരിച്ചു വിട്ടതായും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

ജീവനക്കാർക്ക് പഠിക്കാനും വിദേശത്ത് ജോലി തേടാനുമൊക്കെയായി ആരോഗ്യവകുപ്പ് അനുവദിക്കുന്നത് 5 വർഷമാണ്. ഈ സൗകര്യത്തിലാണ് ആരോഗ്യവകുപ്പിൽ ജോലി നേടുന്ന പലരും അവധിയെടുത്ത് വിദേശത്തേക്ക് കടക്കുന്നത്. വിദേശത്തുള്ളവരുടെ എണ്ണം 746 ആണെങ്കിൽ 5 വർഷം മറ്റ് അവധിയിൽ ഉള്ള ജീവനക്കാരുടെ എണ്ണം അതിലുമേറെയാണ്. അവധി കണക്ക് പരിശോധിച്ചാൽ ജൂനിയർ നഴ്സ് വിഭാഗത്തിൽ 19,662 നഴ്സിങ് ഓഫീസർ,37 മെഡിക്കൽ ഓഫീസർ, അസി സർജൻ 20, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഗ്രേഡ് 2 ൽ 1, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 1 ൽ 5,ഒപ്റ്റാമെട്രിസ്‌റ്മാർ 12, ഡെന്റൽ ഹൈ ജീനിക് മാർ -8, 2 റേഡിയോ ഗ്രാഫർമാർ, ഫിസിയോതെറാപിസ്റ്റ് 2, നഴ്സിങ് ടൂട്ടർ-2, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് 1,,ട്രീറ്റ്മെന്റ് ഓർഗനൈസർമാർ 2 എന്നിങ്ങനെയാണ്. അഞ്ചു വർഷത്തിനിടെ സർക്കാർ അനുവാദമില്ലാതെ അനധികൃത അവധിയെടുത്തതിന് പിരിച്ചുവിട്ടവർ 14 പേരും. ആരോഗ്യവകുപ്പ് അടുത്തിടെ 430 നിയമന ഉത്തരവ് നൽകിയെങ്കിലും 134 ഡോക്ടർമാർ മാത്രമാണ് അത് സ്വീകരിച്ചത്. അതിൽ പകുതിയോളം പേർ മാത്രമാണ് ഡ്യൂട്ടിയിൽ പ്രവേശിച്ചത് എന്നുള്ളതും ശ്രദ്ധേയമാണ്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജീവനക്കാരുടെ കുറവ് ഈ വർഷങ്ങൾക്കിടയിൽ പലതവണ ഉയർത്തിക്കാട്ടിയതാണ്. അതിനിടയിലാണ് ഈ വിവരാവകാശ രേഖപുറത്തു വരുന്നതും. സർക്കാർ നൽകുന്ന ഇളവ് മുതലെടുത്താണ് ആരോഗ്യമേഖലയെ ആകെ കുഴക്കുന്ന ഈ അവധിയെടുക്കലും വിദേശയാത്രകളും.

Tags:

#foreign travel #kerala health department #nurse #staff shortage
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap