Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Jishitha Bigtv Jishitha Bigtv
October 18, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും. സർക്കാരിന്റെ അബ്ക്കാരി നയം വരുന്നതിനു മുൻപ് ഇടതു സർക്കാരിന്റെ വിജ്ഞാപനം അനുസരിച്ച് നൽകിയ അനുമതിയിൽ മന്ത്രി എം ലിജു എക്സൈസ് കമ്മീഷണറോട് റിപ്പോർട്ട് തേടി. ബിയറിനേക്കാൾ വീര്യമുള്ള ഹോർട്ടി വൈൻ വിൽപ്പന ചാലക്കുടിയിലെ ബേക്കറിയിൽ ആണ് തുടങ്ങിയത്.

2024 ജനുവരിയിലാണ് അബ്കാരി ചട്ടങ്ങളിൽ ഭേദഗതി വരുത്തി രണ്ടാം പിണറായി വിജയൻ സർക്കാർ ഉത്തരവിറക്കിയത്. 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വില്പനക്ക് 100 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണ്ണം ഉള്ള ബേക്കറികൾക്ക് അടക്കം അനുമതി നൽകിയിരുന്നു. ഈ വിജ്ഞാപനം അനുസരിച്ച് കിട്ടിയ അപേക്ഷയിൽ ജൂൺ 21നാണ് എക്സൈസ് കമ്മീഷണർ ഹോർട്ടി വൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയത്. എന്നാൽ ഈ വിവരം എക്സൈസ് മന്ത്രി എം ലിജുവോ സർക്കാരോ അറിഞ്ഞിരുന്നില്ല. യുഡിഎഫ് സർക്കാരിന്റേതായ അബ്കാരി നയം വരുന്നതിനു മുൻപ് പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ വിജ്ഞാപനത്തിൽ എക്സൈസ് കമ്മീഷണർ എടുത്ത നടപടിയിൽ സർക്കാരിന് കടുത്ത അതൃപ്ത്തിയുണ്ട്.

8% ആൽക്കഹോൾ കണ്ടെന്റ് ഉള്ള ബിയർ എക്സൈസ് സംവിധാനങ്ങൾ വഴി മാത്രം വിറ്റഴിക്കുമ്പോഴാണ് 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ ബേക്കറി വഴി വിൽപ്പന നടത്തുന്നത്. ഇത് യുഡിഎഫിന്റെ നയങ്ങൾക്ക് വിരുദ്ധമാണെന്ന് എക്സൈസ് മന്ത്രി പറയുന്നു.അതേസമയം പുതിയ നയം വരുന്നതുവരെ പുതിയ ലൈസൻസുകൾ നൽകരുത് എന്ന നിർദ്ദേശം സർക്കാരിൽ നിന്ന് ലഭിച്ചത് ഓഗസ്റ്റിൽ മാത്രമാണെന്നാണ് എക്സൈസ് കമ്മീഷണറുടെ വിശദീകരണം. അതിനു ശേഷം ഒരു അനുമതിയും നൽകിയിട്ടില്ലെന്നും വിശദീകരണം .വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള നടപടിക്കെതിരെ യുഡിഎഫിനുള്ളിൽ വലിയ എതിർപ്പ് ഉയരുന്നതിനിടെ ആണ് ഹോർട്ടി വൈൻ വില്പന തുടങ്ങിയത് . വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച യുഡിഎഫ് സർക്കാരിന്റെ നിലപാടിനെതിരെ രംഗത്തെത്തിയ പ്രതിപക്ഷം ഭരണപക്ഷത്തിരിക്കുമ്പോൾ ആണ് 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വില്പനയ്ക്ക് അനുമതി നൽകി വിജ്ഞാപനം ഇറക്കിയത്.

Tags:

#15% alcohol Horti Wine #Chalakudy bakery Horti Wine sales #excise minister m liju #Horti wine sales Kerala #Kerala liquor policy 2026
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

രാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap