Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Month: <span>June 2026</span>

Sort: Latest Most Read Trending
ഏറ്റവും പുതിയത്

ഇ ഡിയുടെ ചോദ്യമുനയിൽ വീണ്ടും വീണ; കൊച്ചി ഓഫീസിൽ ഹാജരായി

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയിൽ വീണ്ടും ഇ.ഡിയുടെ ചോദ്യമുനയിൽ. കൊച്ചി ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഒൻപതരയോടെ വീണ ഹാജരായി. ഈ മാസം 29ന്…

Unknown's avatar Jishitha Bigtv · 4 weeks ago · 1 min read

ഇന്ത്യ

പ്രണയനിരാസം താങ്ങാൻ ആൺകുട്ടികൾക്കാവില്ല; ക്ലാസ് റൂം കൊലപാതകത്തിൽ നിർണായക നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി

പത്ത് വർഷം മുൻപ് സഹപാഠിയെ ക്ലാസ് മുറിയിൽ വച്ച് അടിച്ചുകൊന്ന കേസിൽ കീഴ്ക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയാണ് മദ്രാസ് ഹൈക്കോടതി ശരിവച്ചത്. ആൺകുട്ടികൾക്ക് പ്രണയ നിരാസം ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥയില്ലെന്നത് ദുഖസത്യമാണെന്ന് ജസ്റ്റിസുമാരായ എൻ ആനന്ദ്…

Unknown's avatar Jishitha Bigtv · 4 weeks ago · 1 min read

ഇന്ത്യ

കമ്പനിക്ക് വിറ്റുവരവ് 7.7 ലക്ഷം കോടി, എംഡിക്ക് ശമ്പളം 17,000 മാത്രം, സിഎഫ്ഒയ്ക്ക് ശമ്പളവുമില്ല!!!

7.7 ലക്ഷം കോടിയുടെ വിറ്റുവരവാണ് ബെംഗളൂരുവിലെ രാജേഷ് എക്സ്പോർട്സ് ലിമിറ്റഡ് എന്ന കമ്പനിക്ക്. പക്ഷേ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ (സിഎഫ്ഒ) ക്ക് 2020ന് ശേഷം ഒരു രൂപ പോലും ശമ്പളം നൽകിയിട്ടില്ല. ഇനി…

Unknown's avatar Jishitha Bigtv · 4 weeks ago · 1 min read

ഇന്ത്യ

കാഫിർ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട് കോടതി

കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് ജിതിൻ ഭാസ്കറെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ജാമ്യാപേക്ഷ തള്ളിയാണ് ഈ മാസം 20 വരെ പ്രത്യേക അന്വേഷണ…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

ഏറ്റവും പുതിയത്

പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കി സർക്കാർ; നാളെ മുതൽ സംസ്ഥാനത്ത് ഡ്രൈ ഡേ

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി സർക്കാർ. നാളെ മുതൽ മൂന്ന് ദിവസങ്ങളിലായി സംസ്ഥാനത്ത് ഡ്രൈ ഡേ ആചരിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

കേരളം

 ബോഡി ബിൽഡർ താരം ഷിനു ചൊവ്വയുടെ എസ്ഐ പരിശീലനം നിർത്തിവെയ്ക്കാൻ ഉത്തരവ്;നിയമനം റദ്ദാക്കും

പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ചട്ടങ്ങൾ മറികടന്ന് ബോഡി ബിൽഡർ താരം ഷിനു ചൊവ്വയ്ക്ക് പോലീസിൽ നിയമനം നൽകിയ നടപടി സർക്കാർ റദ്ദാക്കും. ഇതിനു മുന്നോടിയായി ഷിനു ചൊവ്വയുടെ എസ്ഐ പരിശീലനം നിർത്തിവയ്ക്കാൻ ആഭ്യന്തര…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

ടോപ് സ്റ്റോറീസ്

“പാർട്ടി വഴങ്ങി”; വെളിപ്പെടുത്തലുകൾക്ക് വിരാമമിട്ട് എ. പത്മകുമാർ. നടപടി സസ്പെൻഷനിൽ ഒതുക്കിയതിനെതിരെ സിപിഎമ്മിനുള്ളിൽ അതൃപ്തിയും വിമർശനവും ശക്തം

സസ്പെൻഷന് പിന്നാലെ പാർട്ടിക്കെതിരെയുള്ള വെളിപ്പെടുത്തലുകളിൽ നിന്ന് പിൻവാങ്ങി എ പത്മകുമാർ. നടപടി ലഘൂകരിച്ചതോടെയാണ് പാർട്ടിക്കെതിരെ തുറന്ന യുദ്ധം വേണ്ടെന്ന എ പത്മകുമാറിന്റെ തീരുമാനം. പാർട്ടി തനിക്ക് വഴങ്ങിയെന്നാണ് പത്മകുമാറിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ പാർട്ടിക്കെതിരെ തുറന്ന…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

ഏറ്റവും പുതിയത്

”സ്വകാര്യ ബസ് സർവീസ് സര്‍ക്കാര്‍ ഏറ്റെടുക്കണം”സർക്കാരിന് മുന്നിൽ ഉപാധികൾ വെച്ച് ബസ് ഉടമകൾ

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയുടെ പശ്ചാത്തലത്തിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി സ്വകാര്യ ബസ്സുടമകൾ. സർക്കാരിന് മുന്നിൽ മൂന്ന് പ്രധാന ഉപാധികളാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇവ അംഗീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്.…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

കേരളം

​കോഴിക്കോട് ആശങ്ക കൂട്ടി മലേറിയ; ഒരാൾക്ക് കൂടി രോഗബാധ, നിപ രോഗിയുടെ നിലയിൽ മാറ്റമില്ല

കോഴിക്കോട് ജില്ലയിൽ ഇന്നും ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു. ഇതോടെ മലേറിയ ബാധിച്ചവരുടെ എണ്ണം മൂന്നായി. കോഴിക്കോട് ജില്ലയിൽ ഇതുവരെ മൂന്നുപേർക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ഇതില് രണ്ട് പേർ അതിഥി തൊഴിലാളികളാണ്. ഒരാൾ നാട്ടിലേക്ക് മടങ്ങി. ചികിത്സയിലുള്ള…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

ഏറ്റവും പുതിയത്

സംസ്ഥാനത്ത് കനത്ത മഴ;തൃശൂരിലും മലപ്പുറത്തും വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് കനത്ത മഴയിൽ പലയിടങ്ങളിലും നാശനഷ്ടം. തൃശൂർ ചെന്ത്രാപ്പിന്നിയിൽ ഇടിമിന്നലേറ്റ് പശുവും പശുക്കുട്ടിയും ചത്തു.ചെന്ത്രാപ്പിന്നി ഹൈസ്ക്കൂളിന് സമീപം താമസിക്കുന്ന സുധീറിന്റെ പശുവും പശു കുട്ടിയുമാണ് ചത്തത്. പാൽ കറക്കുന്നതിനായി തൊഴുത്തിൽ നിന്ന് പശുക്കളെ പുറത്തിറക്കി…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

കേരളം

ഡെങ്കിപ്പനി വ്യാപനം;സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കും

പകർച്ചവ്യാധി വ്യാപനം തടയാൻ സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. വെള്ളി, ശനി ഞായർ ദിവസങ്ങളിലാണ് ഡ്രൈഡേ ആചരിക്കുക. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ശുചീകരണ യജ്ഞം നടക്കും.…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

ഏറ്റവും പുതിയത്

ജവാൻ മദ്യ ഉത്പാദനം പൂർണമായും നിലച്ചു;അഞ്ച് ദിവസംകൊണ്ട് നഷ്ടം 28.8 കോടി

ജവാൻ മദ്യത്തിന്റെ ഉത്പാദനം പൂർണമായി നിലച്ചു. മദ്യം നിറയ്ക്കുന്നതിനുള്ള കുപ്പികളുടെ ക്ഷാമമാണ് പ്രതിസന്ധിക്ക് കാരണം. ജനപ്രിയ ബാൻഡ് ആയ ജവാന് ആവശ്യക്കാരും ഏറെയാണ്, കോടികളുടെ വരുമാനം ഖജനാവിലേക്ക് എത്തിച്ചിരുന്ന ബ്രാൻഡ് ആണ് ഇപ്പോൾ പൂർണമായും…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

ഏറ്റവും പുതിയത്

ഞായറാഴ്ച മുതൽ കാലവർഷം കനക്കും; കോഴിക്കോട് മലയോര മേഖലയിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും തുടരുന്നു

സംസ്ഥാനത്ത് ഞായറാഴ്ച മുതൽ കാലവർഷം ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. നാളെ മധ്യകേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്തേക്കും. ഏഴ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്.…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

ഏറ്റവും പുതിയത്

വിഡി സതീശൻ സർക്കാരിന്റെ പ്രഥമ ബജറ്റ് നാളെ;കോൺഗ്രസ് പ്രകടന പത്രികയിലെ എന്തൊക്കെ നടപ്പിലാക്കും?

സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റിനായി കാത്തിരിക്കുകയാണ് കേരളം.നാളെയാണ് വിഡി സതീശനൻ സർക്കാറിന്റെ പ്രഥമ ബജറ്റ്.കേരളത്തിൽ ബജറ്റവതരിപ്പിക്കുന്ന മൂന്നാമത്തെ മുഖ്യമന്ത്രിയാണ് വിഡി സതീശൻ. പറവൂരിൽ നിന്നും ധനമന്ത്രിയായി ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെയാൾ എന്ന സവിശേഷത കൂടി…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

ഏറ്റവും പുതിയത്

കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ നാളെ, കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും

വിവാദ കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ സിപിഎം തുരുത്തി ലോക്കൽ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ നേതാവുമായ  ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.…

Unknown's avatar Jishitha Bigtv · 1 month ago · 1 min read

Prev1…2324252627…29Next

Archives

  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap