Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വിഡി സതീശൻ സർക്കാരിന്റെ പ്രഥമ ബജറ്റ് നാളെ;കോൺഗ്രസ് പ്രകടന പത്രികയിലെ എന്തൊക്കെ നടപ്പിലാക്കും?ഞായറാഴ്ച മുതൽ കാലവർഷം കനക്കും; കോഴിക്കോട് മലയോര മേഖലയിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും തുടരുന്നുജവാൻ മദ്യ ഉത്പാദനം പൂർണമായും നിലച്ചു;അഞ്ച് ദിവസംകൊണ്ട് നഷ്ടം 28.8 കോടിഡെങ്കിപ്പനി വ്യാപനം;സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കുംഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ കൊലപാതകത്തില്‍ ഇടപെട്ട് ഹൈക്കോടതി; സ്വമേധയാ ഹര്‍ജി സ്വീകരിച്ചുആഭിചാരത്തിന്റെ മറവിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി നേതാവ് അറസ്റ്റിൽവീയപുരത്ത് 15 വയസുകാരിയെ ബന്ധു ഉൾപ്പെടെ നാല് പേർ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ; ആൺസുഹൃത്ത് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽസംസ്ഥാനത്ത് കനത്ത മഴ;തൃശൂരിലും മലപ്പുറത്തും വ്യാപക നാശനഷ്ടം​കോഴിക്കോട് ആശങ്ക കൂട്ടി മലേറിയ; ഒരാൾക്ക് കൂടി രോഗബാധ, നിപ രോഗിയുടെ നിലയിൽ മാറ്റമില്ല”സ്വകാര്യ ബസ് സർവീസ് സര്‍ക്കാര്‍ ഏറ്റെടുക്കണം”സർക്കാരിന് മുന്നിൽ ഉപാധികൾ വെച്ച് ബസ് ഉടമകൾ“പാർട്ടി വഴങ്ങി”; വെളിപ്പെടുത്തലുകൾക്ക് വിരാമമിട്ട് എ. പത്മകുമാർ. നടപടി സസ്പെൻഷനിൽ ഒതുക്കിയതിനെതിരെ സിപിഎമ്മിനുള്ളിൽ അതൃപ്തിയും വിമർശനവും ശക്തം”എല്‍ഡിഎഫ് അല്ലാതെ മാറ്റാരുണ്ട്”മുദ്രാവാക്യം തിരിച്ചടിച്ചെന്ന് പി രാജീവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ജവാൻ മദ്യ ഉത്പാദനം പൂർണമായും നിലച്ചു;അഞ്ച് ദിവസംകൊണ്ട് നഷ്ടം 28.8 കോടി

ഏറ്റവും പുതിയത്

ജവാൻ മദ്യ ഉത്പാദനം പൂർണമായും നിലച്ചു;അഞ്ച് ദിവസംകൊണ്ട് നഷ്ടം 28.8 കോടി

Jishitha Bigtv Jishitha Bigtv
June 17, 2026 1 min read
Share: Facebook Twitter WhatsApp Telegram
ജവാൻ മദ്യ ഉത്പാദനം പൂർണമായും നിലച്ചു;അഞ്ച് ദിവസംകൊണ്ട് നഷ്ടം 28.8 കോടി
മദ്യം നിറയ്ക്കുന്ന കുപ്പിക്കും അടപ്പിനും വില കൂടിയതാണ് ജവാന്‍ ഉത്പാദനത്തെ ബാധിച്ചത്

ജവാൻ മദ്യത്തിന്റെ ഉത്പാദനം പൂർണമായി നിലച്ചു. മദ്യം നിറയ്ക്കുന്നതിനുള്ള കുപ്പികളുടെ ക്ഷാമമാണ് പ്രതിസന്ധിക്ക് കാരണം. ജനപ്രിയ ബാൻഡ് ആയ ജവാന് ആവശ്യക്കാരും ഏറെയാണ്, കോടികളുടെ വരുമാനം ഖജനാവിലേക്ക് എത്തിച്ചിരുന്ന ബ്രാൻഡ് ആണ് ഇപ്പോൾ പൂർണമായും ഉൽപാദനം നിലച്ചത്. യുഡിഎഫ് സർക്കാർ അധികാരമേറ്റ് രണ്ടാംദിനം 750 എംഎൽ ജവാൻ ഉത്പാദനം പൂർണമായും നിർത്തിയിരുന്നു. മദ്യം നിറക്കുന്നതിനുള്ള കുപ്പികൾക്ക് ക്ഷാമം നേരിട്ടതോടെ ആയിരുന്നു നടപടി. അതിനു പിന്നാലെ കഴിഞ്ഞദിവസം മുതൽ ആയിരം എംഎൽ ജവാൻ ഉത്പാദനവും പൂർണമായും നിർത്തി .750 എംഎൽ ആയിരം എംഎൽ ആയി ഒരു ദിവസം 12000 കേസ് മദ്യമാണ് ഉത്പാദിപ്പിച്ചിരുന്നത്. വിപണനവും അതിവേഗം ആയിരുന്നു.

ബെവ്കോ എംഡി അടക്കമുള്ളവരുമായി എക്സൈസ് മന്ത്രി എം ലിജു വിളിച്ചുചേർത്ത യോഗത്തിൽ ഒരുവിധ പ്രശ്നങ്ങളും ഇല്ലെന്നായിരുന്നു നിലപാട്.എന്നാൽ അങ്ങനെയല്ല സ്ഥിതി എന്ന് നേരിട്ട് മനസ്സിലാക്കിയ മന്ത്രി റിപ്പോർട്ട് തേടിയപ്പോഴാണ് മദ്യം നിറക്കുന്നതിനുള്ള കുപ്പികൾക്ക് ക്ഷാമം ഉണ്ടെന്നറിയുന്നത് .കുപ്പികൾ വാങ്ങാൻ ടെൻഡർ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാവൻകൂർ ഷുഗർ ലിമിറ്റഡ് മാനേജർ 4 തവണയാണ് എം ഡി എം ആർ അജിത് കുമാറിന് കത്ത് നൽകിയത്.കത്തിന്മേല്‍ എം ആർ അജിത് കുമാറിൽ നിന്ന് ഒരു നടപടിയും ഉണ്ടായില്ല . ഇതുമൂലം ബിവറേജസ് കോര്‍പ്പറേഷനില്‍ കോടികളുടെ  നഷ്ടമാണ് വന്നിരിക്കുന്നത്. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർ ആരാണെന്നും നഷ്ടം എത്രയാണെന്നും വിശദ റിപ്പോർട്ട് നൽകാനാണ് എക്സൈസ് മന്ത്രിയുടെ ഉത്തരവ്

Tags:

#bevco #jawan rum #udf govt
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

വിഡി സതീശൻ സർക്കാരിന്റെ പ്രഥമ ബജറ്റ് നാളെ;കോൺഗ്രസ് പ്രകടന പത്രികയിലെ എന്തൊക്കെ നടപ്പിലാക്കും?

ഏറ്റവും പുതിയത്

ഞായറാഴ്ച മുതൽ കാലവർഷം കനക്കും; കോഴിക്കോട് മലയോര മേഖലയിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും തുടരുന്നു

ഏറ്റവും പുതിയത്

ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ കൊലപാതകത്തില്‍ ഇടപെട്ട് ഹൈക്കോടതി; സ്വമേധയാ ഹര്‍ജി സ്വീകരിച്ചു

Recent Posts

  • വിഡി സതീശൻ സർക്കാരിന്റെ പ്രഥമ ബജറ്റ് നാളെ;കോൺഗ്രസ് പ്രകടന പത്രികയിലെ എന്തൊക്കെ നടപ്പിലാക്കും?
  • ഞായറാഴ്ച മുതൽ കാലവർഷം കനക്കും; കോഴിക്കോട് മലയോര മേഖലയിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും തുടരുന്നു
  • ജവാൻ മദ്യ ഉത്പാദനം പൂർണമായും നിലച്ചു;അഞ്ച് ദിവസംകൊണ്ട് നഷ്ടം 28.8 കോടി
  • ഡെങ്കിപ്പനി വ്യാപനം;സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കും
  • ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ കൊലപാതകത്തില്‍ ഇടപെട്ട് ഹൈക്കോടതി; സ്വമേധയാ ഹര്‍ജി സ്വീകരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap