Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ നാളെ, കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കുംവിഡി സതീശൻ സർക്കാരിന്റെ പ്രഥമ ബജറ്റ് നാളെ;കോൺഗ്രസ് പ്രകടന പത്രികയിലെ എന്തൊക്കെ നടപ്പിലാക്കും?ഞായറാഴ്ച മുതൽ കാലവർഷം കനക്കും; കോഴിക്കോട് മലയോര മേഖലയിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും തുടരുന്നുജവാൻ മദ്യ ഉത്പാദനം പൂർണമായും നിലച്ചു;അഞ്ച് ദിവസംകൊണ്ട് നഷ്ടം 28.8 കോടിഡെങ്കിപ്പനി വ്യാപനം;സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കുംഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ കൊലപാതകത്തില്‍ ഇടപെട്ട് ഹൈക്കോടതി; സ്വമേധയാ ഹര്‍ജി സ്വീകരിച്ചുആഭിചാരത്തിന്റെ മറവിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി നേതാവ് അറസ്റ്റിൽവീയപുരത്ത് 15 വയസുകാരിയെ ബന്ധു ഉൾപ്പെടെ നാല് പേർ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ; ആൺസുഹൃത്ത് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽസംസ്ഥാനത്ത് കനത്ത മഴ;തൃശൂരിലും മലപ്പുറത്തും വ്യാപക നാശനഷ്ടം​കോഴിക്കോട് ആശങ്ക കൂട്ടി മലേറിയ; ഒരാൾക്ക് കൂടി രോഗബാധ, നിപ രോഗിയുടെ നിലയിൽ മാറ്റമില്ല”സ്വകാര്യ ബസ് സർവീസ് സര്‍ക്കാര്‍ ഏറ്റെടുക്കണം”സർക്കാരിന് മുന്നിൽ ഉപാധികൾ വെച്ച് ബസ് ഉടമകൾ“പാർട്ടി വഴങ്ങി”; വെളിപ്പെടുത്തലുകൾക്ക് വിരാമമിട്ട് എ. പത്മകുമാർ. നടപടി സസ്പെൻഷനിൽ ഒതുക്കിയതിനെതിരെ സിപിഎമ്മിനുള്ളിൽ അതൃപ്തിയും വിമർശനവും ശക്തം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ഞായറാഴ്ച മുതൽ കാലവർഷം കനക്കും; കോഴിക്കോട് മലയോര മേഖലയിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും തുടരുന്നു

ഏറ്റവും പുതിയത്

ഞായറാഴ്ച മുതൽ കാലവർഷം കനക്കും; കോഴിക്കോട് മലയോര മേഖലയിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും തുടരുന്നു

Jishitha Bigtv Jishitha Bigtv
June 17, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഞായറാഴ്ച മുതൽ കാലവർഷം കനക്കും; കോഴിക്കോട് മലയോര മേഖലയിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും തുടരുന്നു
തമിഴ്നാട് തീരം മുതൽ ലക്ഷദ്വീപ് വരെ വടക്കൻ കേരളത്തിന് മുകളിലൂടെ പുതിയ ചക്രവാത ചുഴിയും രൂപപ്പെട്ടിട്ടുണ്ട്

സംസ്ഥാനത്ത് ഞായറാഴ്ച മുതൽ കാലവർഷം ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. നാളെ മധ്യകേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്തേക്കും. ഏഴ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിലും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. തമിഴ്നാട് തീരം മുതൽ ലക്ഷദ്വീപ് വരെ വടക്കൻ കേരളത്തിന് മുകളിലൂടെ പുതിയ ചക്രവാത ചുഴിയും രൂപപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും. തുരങ്ക പാതയുടെ ഭാഗമായി മുത്തപ്പൻ പുഴയിൽ നിർമിച്ച ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ പൂർണമായും മുങ്ങി. തുരങ്ക പാതയുടെ നിർമാണത്തിന്റെ ഭാഗമായി എത്തിയ തൊഴിലാളികളും മുത്തപ്പൻപുഴ മറിപ്പുഴമേഖലയിലെ നാട്ടുകാരും പ്രദേശത്ത് ഒറ്റപ്പെട്ട അവസ്ഥയിലാണ്. വൈകുന്നേരത്തോടെ തുടങ്ങിയ മഴ മലയോര മേഖലയിൽ ശക്തമായി തുടരുകയാണ്. കോഴിക്കോട് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Tags:

#heavy rain #kerala monsoon #rain alert
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ നാളെ, കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും

ഏറ്റവും പുതിയത്

വിഡി സതീശൻ സർക്കാരിന്റെ പ്രഥമ ബജറ്റ് നാളെ;കോൺഗ്രസ് പ്രകടന പത്രികയിലെ എന്തൊക്കെ നടപ്പിലാക്കും?

ഏറ്റവും പുതിയത്

ജവാൻ മദ്യ ഉത്പാദനം പൂർണമായും നിലച്ചു;അഞ്ച് ദിവസംകൊണ്ട് നഷ്ടം 28.8 കോടി

Recent Posts

  • കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ നാളെ, കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും
  • വിഡി സതീശൻ സർക്കാരിന്റെ പ്രഥമ ബജറ്റ് നാളെ;കോൺഗ്രസ് പ്രകടന പത്രികയിലെ എന്തൊക്കെ നടപ്പിലാക്കും?
  • ഞായറാഴ്ച മുതൽ കാലവർഷം കനക്കും; കോഴിക്കോട് മലയോര മേഖലയിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും തുടരുന്നു
  • ജവാൻ മദ്യ ഉത്പാദനം പൂർണമായും നിലച്ചു;അഞ്ച് ദിവസംകൊണ്ട് നഷ്ടം 28.8 കോടി
  • ഡെങ്കിപ്പനി വ്യാപനം;സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap