Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
 ബോഡി ബിൽഡർ താരം ഷിനു ചൊവ്വയുടെ എസ്ഐ പരിശീലനം നിർത്തിവെയ്ക്കാൻ ഉത്തരവ്;നിയമനം റദ്ദാക്കുംകാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ നാളെ, കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കുംവിഡി സതീശൻ സർക്കാരിന്റെ പ്രഥമ ബജറ്റ് നാളെ;കോൺഗ്രസ് പ്രകടന പത്രികയിലെ എന്തൊക്കെ നടപ്പിലാക്കും?ഞായറാഴ്ച മുതൽ കാലവർഷം കനക്കും; കോഴിക്കോട് മലയോര മേഖലയിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും തുടരുന്നുജവാൻ മദ്യ ഉത്പാദനം പൂർണമായും നിലച്ചു;അഞ്ച് ദിവസംകൊണ്ട് നഷ്ടം 28.8 കോടിഡെങ്കിപ്പനി വ്യാപനം;സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കുംഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ കൊലപാതകത്തില്‍ ഇടപെട്ട് ഹൈക്കോടതി; സ്വമേധയാ ഹര്‍ജി സ്വീകരിച്ചുആഭിചാരത്തിന്റെ മറവിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി നേതാവ് അറസ്റ്റിൽവീയപുരത്ത് 15 വയസുകാരിയെ ബന്ധു ഉൾപ്പെടെ നാല് പേർ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ; ആൺസുഹൃത്ത് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽസംസ്ഥാനത്ത് കനത്ത മഴ;തൃശൂരിലും മലപ്പുറത്തും വ്യാപക നാശനഷ്ടം​കോഴിക്കോട് ആശങ്ക കൂട്ടി മലേറിയ; ഒരാൾക്ക് കൂടി രോഗബാധ, നിപ രോഗിയുടെ നിലയിൽ മാറ്റമില്ല”സ്വകാര്യ ബസ് സർവീസ് സര്‍ക്കാര്‍ ഏറ്റെടുക്കണം”സർക്കാരിന് മുന്നിൽ ഉപാധികൾ വെച്ച് ബസ് ഉടമകൾ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ നാളെ, കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും

ഏറ്റവും പുതിയത്

കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ നാളെ, കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും

Jishitha Bigtv Jishitha Bigtv
June 17, 2026 1 min read
Share: Facebook Twitter WhatsApp Telegram
കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ നാളെ, കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും
കാഫിർ സ്ക്രീൻ ഷോട്ട് വർഗീയ വിഭജനത്തിന് ഉപയോഗിച്ച സിപിഎം ജനങ്ങളോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനും ഷാഫി പറമ്പിൽ എംപിയും ആവശ്യപ്പെട്ടു

വിവാദ കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ സിപിഎം തുരുത്തി ലോക്കൽ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ നേതാവുമായ  ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സ്ക്രീൻ ഷോട്ട് നിർമിച്ചതാര്, പിന്നിലുള്ള ലക്ഷ്യങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരാൻ ജിതിൻ ഭാസ്കറിന്റെ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് എസ് ഐ ടി സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറയുന്നു. വിവാദ സ്ക്രീൻ ഷോട്ട് ജിതിൻ 200 പേർക്ക് വാട്സ്ആപ്പ് വഴി പങ്കുവെച്ചെന്നാണ് വിവരം. എസ് ഐ ടി സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലും ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷയും വടകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കും.

ഏറെ രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടാക്കിയ കേസിൽ ഡി വൈ എഫ് ഐ നേതാവ് അറസ്റ്റിൽ ആയതോടെ വിമർശനങ്ങൾ കടുപ്പിക്കുകയാണ് യു ഡി എഫ്.വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന സ്ക്രീൻഷോട്ട് നിർമ്മിച്ച് ഷാഫി പറമ്പിലിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ച സിപിഎം മാപ്പു പറയണമെന്ന്  മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. നാടിന്റെ ഐക്യത്തിന് എതിരെ വർഗീയ വിഷം നിറച്ച് സിപിഎം എറിയാൻ ശ്രമിച്ച ബോംബായിരുന്നു കാഫിർ സ്ക്രീൻ ഷോട്ടെന്ന് വടകര എംപി ഷാഫി പറമ്പിലും പറഞ്ഞു. രണ്ടു ദിവസം കൊണ്ടോ രണ്ടാഴ്ച കൊണ്ടോ അന്വേഷിച്ച് കണ്ടെത്താനാകുന്ന കേസ് രണ്ടു വർഷം നീട്ടിക്കൊണ്ടു പോയതിന് പിന്നിൽ അന്നത്തെ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും പങ്കുണ്ടെന്നും ഷാഫി ആരോപിച്ചു.കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായതോടെ അന്വേഷണത്തിൽ രാഷ്ട്രീയ പക്ഷപാതിത്വം ആരോപിക്കുകയാണ് സിപിഎം.അന്വേഷണം യു ഡി എഫ് നേതാക്കളെ തൃപ്തിപ്പെടുത്താൻ ആണെന്ന് ഡിവൈഎഫ്ഐ, സിപിഎം നേതാക്കൾ ആരോപിച്ചു. ജിതിന് പുറമേ സ്ക്രീൻ ഷോട്ട് പങ്കുവെച്ചവർ ഉൾപ്പെടെ കൂടുതൽ പേർ പ്രതിപട്ടികയിലേക്ക്  വരുമെന്നാണ് അന്വേഷണസംഘത്തിൽ നിന്നുള്ള വിവരം.

Tags:

#bail plea #jithin bhaskar #Kafir screenshot case
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

വിഡി സതീശൻ സർക്കാരിന്റെ പ്രഥമ ബജറ്റ് നാളെ;കോൺഗ്രസ് പ്രകടന പത്രികയിലെ എന്തൊക്കെ നടപ്പിലാക്കും?

ഏറ്റവും പുതിയത്

ഞായറാഴ്ച മുതൽ കാലവർഷം കനക്കും; കോഴിക്കോട് മലയോര മേഖലയിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും തുടരുന്നു

ഏറ്റവും പുതിയത്

ജവാൻ മദ്യ ഉത്പാദനം പൂർണമായും നിലച്ചു;അഞ്ച് ദിവസംകൊണ്ട് നഷ്ടം 28.8 കോടി

Recent Posts

  •  ബോഡി ബിൽഡർ താരം ഷിനു ചൊവ്വയുടെ എസ്ഐ പരിശീലനം നിർത്തിവെയ്ക്കാൻ ഉത്തരവ്;നിയമനം റദ്ദാക്കും
  • കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ നാളെ, കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും
  • വിഡി സതീശൻ സർക്കാരിന്റെ പ്രഥമ ബജറ്റ് നാളെ;കോൺഗ്രസ് പ്രകടന പത്രികയിലെ എന്തൊക്കെ നടപ്പിലാക്കും?
  • ഞായറാഴ്ച മുതൽ കാലവർഷം കനക്കും; കോഴിക്കോട് മലയോര മേഖലയിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും തുടരുന്നു
  • ജവാൻ മദ്യ ഉത്പാദനം പൂർണമായും നിലച്ചു;അഞ്ച് ദിവസംകൊണ്ട് നഷ്ടം 28.8 കോടി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap