Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സംസ്ഥാനത്ത് കനത്ത മഴ;തൃശൂരിലും മലപ്പുറത്തും വ്യാപക നാശനഷ്ടം​കോഴിക്കോട് ആശങ്ക കൂട്ടി മലേറിയ; ഒരാൾക്ക് കൂടി രോഗബാധ, നിപ രോഗിയുടെ നിലയിൽ മാറ്റമില്ല”സ്വകാര്യ ബസ് സർവീസ് സര്‍ക്കാര്‍ ഏറ്റെടുക്കണം”സർക്കാരിന് മുന്നിൽ ഉപാധികൾ വെച്ച് ബസ് ഉടമകൾ“പാർട്ടി വഴങ്ങി”; വെളിപ്പെടുത്തലുകൾക്ക് വിരാമമിട്ട് എ. പത്മകുമാർ. നടപടി സസ്പെൻഷനിൽ ഒതുക്കിയതിനെതിരെ സിപിഎമ്മിനുള്ളിൽ അതൃപ്തിയും വിമർശനവും ശക്തം”എല്‍ഡിഎഫ് അല്ലാതെ മാറ്റാരുണ്ട്”മുദ്രാവാക്യം തിരിച്ചടിച്ചെന്ന് പി രാജീവ്അൻസിബ ഹസൻ്റെ പരാതി;ടിനി ടോമിൻ്റെ മൊഴിയെടുത്ത് കടവന്ത്ര പോലീസ്മലപ്പുറത്ത് താഴേക്കോട് പഞ്ചായത്തിന്റെ സർക്കാർ ഭൂമിയിൽ മരം കൊള്ളവെള്ളാപ്പള്ളിക്ക് വക്കീൽ നോട്ടീസ് അയച്ച് പി ശശി; പ്രസ്താവന പിൻവലിച്ച് പൊതുസമൂഹത്തെ അറിയിക്കണമെന്ന് ആവശ്യംതിരുവനന്തപുരത്ത് പ്രണയം നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തി കൊല്ലാൻ ശ്രമം; പ്രതി സഹദ് ഒളിവിൽസർക്കാർ ജീവനക്കാരുടെ ആർജിത അവധിയിൽ ധനവകുപ്പിന്റെ വെട്ട് :ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ആർജിത അവധി സറണ്ടർ ചെയ്യരുത്; ഉത്തരവിന്റെ പകർപ്പ് ബിഗ് ടിവി ക്ക്മാസപ്പടി കേസ്; രണ്ടാം ദിനവും ശശിധരൻ കർത്തയുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത് ഇ ഡിതിരുവിതാംകൂർ ദേവസ്വം ബോർഡിലെ സ്ഥാനക്കയറ്റ നിയമനങ്ങളിൽ 20 എണ്ണത്തിൽ മാറ്റം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ​കോഴിക്കോട് ആശങ്ക കൂട്ടി മലേറിയ; ഒരാൾക്ക് കൂടി രോഗബാധ, നിപ രോഗിയുടെ നിലയിൽ മാറ്റമില്ല

കേരളം

​കോഴിക്കോട് ആശങ്ക കൂട്ടി മലേറിയ; ഒരാൾക്ക് കൂടി രോഗബാധ, നിപ രോഗിയുടെ നിലയിൽ മാറ്റമില്ല

Jishitha Bigtv Jishitha Bigtv
June 17, 2026 1 min read
Share: Facebook Twitter WhatsApp Telegram
​കോഴിക്കോട് ആശങ്ക കൂട്ടി മലേറിയ; ഒരാൾക്ക് കൂടി രോഗബാധ, നിപ രോഗിയുടെ നിലയിൽ മാറ്റമില്ല
നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന രോഗിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്

കോഴിക്കോട് ജില്ലയിൽ ഇന്നും ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു. ഇതോടെ മലേറിയ ബാധിച്ചവരുടെ എണ്ണം മൂന്നായി. കോഴിക്കോട് ജില്ലയിൽ ഇതുവരെ മൂന്നുപേർക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ഇതില് രണ്ട് പേർ അതിഥി തൊഴിലാളികളാണ്. ഒരാൾ നാട്ടിലേക്ക് മടങ്ങി. ചികിത്സയിലുള്ള കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ 63 മൂന്നുകാരനെ ബീച്ച് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. രോഗിയുമായി അടുത്തിടപഴകിയ ആളുകളുടെ രക്ത സാംപിളുകൾ ആരോഗ്യ വകുപ്പ് ശേഖരിച്ചു. തിക്കോടി പഞ്ചായത്തിൽ മധ്യപ്രദേശ് സ്വദേശിയായ അതിഥി തൊഴിലാളിയും ചികിത്സയിലാണ്. ഈ രോഗിയോടൊപ്പം കഴിഞ്ഞ 15 ഇതര അതിഥി തൊഴിലാളികൾ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ഇന്ന് വളയത്ത് ഉത്തർ പ്രദേശ് സ്വദേശിക്ക് മലേറിയ സ്ഥിരീകരിച്ചത്. ഇയാൾ കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന് എത്തിയതായിരുന്നു. കടുത്ത പനിയെത്തുടർന്ന് വളയത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഇയാൾ നാട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു. ഇന്ന് പുറത്തുവന്ന രക്തപരിശോധന ഫലത്തിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാളൊടൊപ്പം കഴിയുന്ന ആളുകളും ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാണ്.

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന രോഗിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇയാൾ കഴിയുന്നത്. എന്നാൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യ വകുപ്പിനായില്ല. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കളക്ടർ എം.എസ്.മാധവിക്കുട്ടി പറഞ്ഞു. രോഗം മറ്റാർക്കും സ്ഥിരീകരിച്ചില്ല.

Tags:

#Kozhikode #Malaria #Nipah
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

സംസ്ഥാനത്ത് കനത്ത മഴ;തൃശൂരിലും മലപ്പുറത്തും വ്യാപക നാശനഷ്ടം

ഏറ്റവും പുതിയത്

”സ്വകാര്യ ബസ് സർവീസ് സര്‍ക്കാര്‍ ഏറ്റെടുക്കണം”സർക്കാരിന് മുന്നിൽ ഉപാധികൾ വെച്ച് ബസ് ഉടമകൾ

കേരളം

”എല്‍ഡിഎഫ് അല്ലാതെ മാറ്റാരുണ്ട്”മുദ്രാവാക്യം തിരിച്ചടിച്ചെന്ന് പി രാജീവ്

Recent Posts

  • സംസ്ഥാനത്ത് കനത്ത മഴ;തൃശൂരിലും മലപ്പുറത്തും വ്യാപക നാശനഷ്ടം
  • ​കോഴിക്കോട് ആശങ്ക കൂട്ടി മലേറിയ; ഒരാൾക്ക് കൂടി രോഗബാധ, നിപ രോഗിയുടെ നിലയിൽ മാറ്റമില്ല
  • ”സ്വകാര്യ ബസ് സർവീസ് സര്‍ക്കാര്‍ ഏറ്റെടുക്കണം”സർക്കാരിന് മുന്നിൽ ഉപാധികൾ വെച്ച് ബസ് ഉടമകൾ
  • “പാർട്ടി വഴങ്ങി”; വെളിപ്പെടുത്തലുകൾക്ക് വിരാമമിട്ട് എ. പത്മകുമാർ. നടപടി സസ്പെൻഷനിൽ ഒതുക്കിയതിനെതിരെ സിപിഎമ്മിനുള്ളിൽ അതൃപ്തിയും വിമർശനവും ശക്തം
  • ”എല്‍ഡിഎഫ് അല്ലാതെ മാറ്റാരുണ്ട്”മുദ്രാവാക്യം തിരിച്ചടിച്ചെന്ന് പി രാജീവ്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap