Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ഇ ഡിയുടെ ചോദ്യമുനയിൽ വീണ്ടും വീണ; കൊച്ചി ഓഫീസിൽ ഹാജരായി

ഏറ്റവും പുതിയത്

ഇ ഡിയുടെ ചോദ്യമുനയിൽ വീണ്ടും വീണ; കൊച്ചി ഓഫീസിൽ ഹാജരായി

Jishitha Bigtv Jishitha Bigtv
June 25, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഇ ഡിയുടെ ചോദ്യമുനയിൽ വീണ്ടും വീണ; കൊച്ചി ഓഫീസിൽ ഹാജരായി
പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ ടി വീണയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിലേക്ക് എത്തിയ സിഎംആർഎൽ കേസിന്‍റെ വിശദാംശങ്ങൾ

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയിൽ വീണ്ടും ഇ.ഡിയുടെ ചോദ്യമുനയിൽ. കൊച്ചി ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഒൻപതരയോടെ വീണ ഹാജരായി. ഈ മാസം 29ന് ഹാജരാകാനാണ് ഇഡി നോട്ടീസ് നൽകിയിരുന്നത്. അന്നെത്താൻ അസൗകര്യമറിയച്ചതിനെ തുടർന്ന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നിർദേശിക്കുകയായിരുന്നു. കേസിൽ രണ്ടാം തവണയാണ് വീണയെ ചോദ്യം ചെയ്യുന്നത്.

എസ്എഫ്ഐഒയുടെ ചില നിർണായക രേഖകൾ ഇന്നലെ ഇഡിക്ക് ലഭിച്ചിരുന്നു. അതിന്റെ പരിശോധനകൾ നടക്കുന്നതിനിടെയാണ് ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്. വീണ എസ്എഫ്ഐഒയ്ക്ക് നൽകിയിരിക്കുന്ന മൊഴികളും എസ്എഫ്ഐഒ കണ്ടെത്തിയ വിവരങ്ങളും ഇഡിയുടെ കൈവശമുണ്ട്. ആദ്യ ഘട്ട ചോദ്യംചെയ്യലിൽ സിഎംആർഎല്ലിന് എന്ത് സേവനമാണ് എക്സാലോജിക് നൽകിയതെന്ന് വിശദീകരിക്കാൻ വീണ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. എക്സാലോജിക്കിന്റെ മറ്റ് സാമ്പത്തിക ഇടപാടുകളിലും ഇഡി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തിലുള്ള ചോദ്യംചെയ്യലാകും ഇന്ന് നടക്കുക.

ഈ മാസം 12ന് ഹാജരാകാനുള്ള ആദ്യ സമൻസിൽ വീണ അവധി അപേക്ഷ സമർപ്പിച്ചിരുന്നു. അഭിഭാഷകൻ മുഖേന രേഖകൾ സമർപ്പിക്കാമെന്ന ആവശ്യം തള്ളിയ ഇഡി രണ്ടാമതും സമൻസ് നൽകി. പിന്നാലെയാണ് 17ാം തീയതി ഹാജരായത്. തുടർന്ന് വീണയുടെ തിരുവനന്തപുരത്തെ ലോക്കർ തുറന്നു പരിശോധിച്ചിരുന്നെങ്കിലും രേഖകൾ ഒന്നും കണ്ടെത്തിയില്ല.

Tags:

#Cmrl exalogic #ED #Veena vijayan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap