Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

തിരുവനന്തപുരം

223 articles
Sort: Latest Most Read Trending
കേരളം

പി.എസ്.സി പരീക്ഷാ ക്രമക്കേട്: കോച്ചിംഗ് സെന്ററുകളുടെ ഇടപെടലെന്ന് മൊഴി; അന്വേഷണം വ്യാപിപ്പിച്ച് എസ്.ഐ.ടി

പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ കോച്ചിംഗ് സെന്ററുകളുടെ ഇടപെടൽ ഉണ്ടായിരുന്നുവെന്ന് ഉദ്യോഗാർഥികൾ പ്രത്യേക അന്വേഷണ സംഘത്തിന്  മൊഴി നൽകി. കോച്ചിംഗ് സെന്ററുകളിലെ മാതൃകാ ചോദ്യപേപ്പറുകൾ അതേപടി പരീക്ഷയിൽ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

പുനർജനി കേസ്: ക്രമക്കേടില്ലെന്ന് തെളിഞ്ഞതിനാലാണ് കേസ് അവസാനിപ്പിച്ചതെന്ന് മുഖ്യമന്ത്രി; ‘വെള്ളപൂശൽ’ എന്ന് പ്രതിപക്ഷം

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച നടപടി ന്യായീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ക്രമക്കേടോ അഴിമതിയോ തെളിയാത്തതിനാലാണ് വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചതെന്നും, രാഷ്ട്രീയ വേട്ടയാടലാണ് ലക്ഷ്യമെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു. 2018-ലെ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

ബിഗ് ടിവി ഇംപാക്ട്: മുതലപ്പൊഴി വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ; ഉന്നതതല യോഗം വിളിക്കും

മുതലപ്പൊഴിയിലെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഇടപെട്ടു. മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തരമായി ഉന്നതതല യോഗം വിളിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലത്തീൻ സഭാ പ്രതിനിധികളെയും ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

ഇരട്ടനഗര പദ്ധതിയുമായി തിരുവനന്തപുരം; മിസോറി സിറ്റിയുമായി പ്രാഥമിക ചർച്ചകൾ തുടങ്ങി

തിരുവനന്തപുരം നഗരത്തെ അമേരിക്കയിലെ മിസോറി സിറ്റി ഇരട്ടനഗര പദ്ധതിയുമായി ബന്ധിപ്പിക്കാനുള്ള നീക്കവുമായി തിരുവനന്തപുരം നഗരസഭ. ഇതുസംബന്ധിച്ച്  തിരുവനന്തപുരം മേയർ വി. വി. രാജേഷും മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടും പ്രാഥമിക ചർച്ചകൾ നടത്തി.…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

സംസ്ഥാനത്ത് 316 ദുരിതാശ്വാസ ക്യാമ്പുകൾ; പത്തനംതിട്ട ഒഴികെ സ്ഥിതി നിയന്ത്രണവിധേയമെന്ന് ഉന്നതതല യോഗം

സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം സ്ഥിതിഗതികൾ അവലോകനം ചെയ്തു. പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്നും യോഗം…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

പി.എസ്.സി പരീക്ഷാ ക്രമക്കേട്: ചെയർമാന്റെ ഫോൺ പരിശോധിക്കാൻ എസ്‌ഐടി; അന്വേഷണം വ്യാപിപ്പിച്ചു

ആസൂത്രണ ബോർഡ് പരീക്ഷാ മൂല്യനിർണയ ക്രമക്കേട് കേസിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ഒരുങ്ങുന്നു. ഇതിനായി ചെയർമാന് എസ്‌ഐടി കത്ത് നൽകി. ഉദ്യോഗാർഥികൾ,…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

വിഴിഞ്ഞം തുറമുഖം; എംഎസ്‌സി ഓഹരി നിക്ഷേപത്തിൽ വിശദ റിപ്പോർട്ട് തേടി എമ്പവേർഡ് കമ്മിറ്റി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ എംഎസ്‌സിയുടെ ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ കമ്പനിയായ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് എമ്പവേർഡ് കമ്മിറ്റി. റിപ്പോർട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ കമ്മിറ്റി വീണ്ടും…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

നിറപുത്തരി ദിനത്തിൽ ക്ഷേത്രത്തിൽ മോഷണശ്രമം; കള്ളനെ കയ്യോടെ പിടികൂടി നാട്ടുകാർ

തിരുവനന്തപുരം പാറശ്ശാലയിൽ ക്ഷേത്രത്തിൽ മോഷണത്തിനെത്തിയ പ്രതിയെ നാട്ടുകാരും ക്ഷേത്ര ജീവനക്കാരും ചേർന്ന് കയ്യോടെ പിടികൂടി. പരശുവയ്ക്കൽ മേലെക്കോണം ഇടനാട്ടുകോണം ക്ഷേത്രത്തിലാണ് സംഭവം. ഭണ്ഡാരം കുത്തിത്തുറന്ന് കാണിക്കപ്പണവും വിളക്കുകളും ഉൾപ്പെടെയുള്ള സാധനങ്ങളും കവർന്ന് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ്…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

വീണാ ജോർജിനെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. കണ്ണൂർ എം.എൽ.എ ടി.ഒ. മോഹനൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് കെട്ടിച്ചമച്ചതാണെന്നാണ് പരാതിയിലെ പ്രധാന ആരോപണം. എസ്.പി റാങ്കിലുള്ള…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

മഴക്കെടുതി: മുന്നൊരുക്കങ്ങളെ ചൊല്ലി ഭരണ-പ്രതിപക്ഷ പോര്; സംസ്ഥാനത്ത് 8 മരണം, 5,792 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ ദുരന്തനിവാരണ മുന്നൊരുക്കങ്ങളെ ചൊല്ലി ഭരണ-പ്രതിപക്ഷ വാക്‌പോര് ശക്തമാകുന്നു. ഏത് സാഹചര്യത്തെയും നേരിടാൻ ആവശ്യമായ മുൻകരുതൽ നിർദേശങ്ങൾ നൽകിയിരുന്നുവെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ സംസ്ഥാനത്ത് ഉണ്ടായത് സർക്കാർ നിർമിത പ്രളയമാണെന്നും…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

പുതിയ സർക്കാർ വാഹനങ്ങൾ രണ്ടുമാസമായി ഓഫീസ് വളപ്പിൽ; രജിസ്ട്രേഷൻ വൈകുന്നത് തിരിച്ചടിയായി

കോടികൾ ചെലവഴിച്ച് വാങ്ങിയ 24 പുതിയ ബൊലേറോ വാഹനങ്ങൾ രജിസ്ട്രേഷൻ പോലും നടത്താതെ രണ്ടുമാസത്തിലേറെയായി തിരുവനന്തപുരം പൊതുമരാമത്ത് വകുപ്പ്  ചീഫ് എൻജിനീയറുടെ ഓഫീസ് വളപ്പിൽ കിടക്കുന്നു. താൽക്കാലിക രജിസ്ട്രേഷനിൽ എത്തിയ വാഹനങ്ങൾ ഉപയോഗത്തിലിറക്കാനാകാതെ നിർത്തിയിട്ടിരിക്കുന്നത്…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

തിരുവനന്തപുരം

മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനത്തിൽ വീഴ്ചയെന്ന് ആക്ഷേപം

തിരുവനന്തപുരത്ത് ബോട്ട് മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു. മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഫ്രീമോൻ, ഷിജിൻ, വിഴിഞ്ഞത്ത് നിന്ന് കടലിൽ പോയ ജോണി മത്തായി എന്നിവരെയാണ് കണ്ടെത്താനുള്ള ശ്രമം തുടരുന്നത്. മുതലപ്പൊഴിയിൽ…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

മുതലപ്പൊഴി അപകടം; ഇന്ന് വീണ്ടും വ്യാപക തെരച്ചിൽ,കോസ്റ്റൽ പോലീസ് സ്റ്റേഷന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം

തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായുള്ള തെരച്ചിൽ ഇന്ന് വീണ്ടും പുനരാരംഭിക്കും. അഞ്ചുതെങ്ങ് സ്വദേശികളായ ശ്രീജിത്തിനെയും ശ്രീമോനെയും കണ്ടെത്താനായുള്ള തിരച്ചിലാണ് വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തുടരുക.ഇന്നലെ രാത്രി വൈകിയും നടത്തിയ തെരച്ചിലിൽ…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

കാപ്പാ കേസ് കൗൺസിലർ സുഗതന് ആശ്വാസം; സ്വതന്ത്രരുടെ പിന്തുണയോടെ അവധി അപേക്ഷ പാസാക്കി ബിജെപി

കാപ്പാ കേസിൽ തടവിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ. സുഗതന്റെ അയോഗ്യതാ ഭീഷണി മറികടന്ന് ബിജെപി. കോർപറേഷൻ കൗൺസിലിലെ നിർണായക യോഗത്തിൽ സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെ സുഗതന്റെ ആറുമാസത്തെ അവധി അപേക്ഷ പാസാക്കി.…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

കേരളം

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിച്ച് ക്രൈം ബ്രാഞ്ച്; കൂടുതൽ പേരെ പ്രതിചേർക്കാൻ നീക്കം

പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിച്ച് അന്വേഷണം വ്യാപിപ്പിച്ച് ക്രൈം ബ്രാഞ്ച്. സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിൽ ഗുരുതര ക്രമക്കേടും ഗൂഢാലോചനയും നടന്നുവെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തലിനെ…

Unknown's avatar Jishitha Bigtv · 3 months ago · 1 min read

Prev123456…15Next

Archives

  • October 2026
  • September 2026
  • August 2026
  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap