Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പുനർജനി കേസ്: ക്രമക്കേടില്ലെന്ന് തെളിഞ്ഞതിനാലാണ് കേസ് അവസാനിപ്പിച്ചതെന്ന് മുഖ്യമന്ത്രി; ‘വെള്ളപൂശൽ’ എന്ന് പ്രതിപക്ഷം

കേരളം

പുനർജനി കേസ്: ക്രമക്കേടില്ലെന്ന് തെളിഞ്ഞതിനാലാണ് കേസ് അവസാനിപ്പിച്ചതെന്ന് മുഖ്യമന്ത്രി; ‘വെള്ളപൂശൽ’ എന്ന് പ്രതിപക്ഷം

Jishitha Bigtv Jishitha Bigtv
August 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
പുനർജനി കേസ്: ക്രമക്കേടില്ലെന്ന് തെളിഞ്ഞതിനാലാണ് കേസ് അവസാനിപ്പിച്ചതെന്ന് മുഖ്യമന്ത്രി; ‘വെള്ളപൂശൽ’ എന്ന് പ്രതിപക്ഷം

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച നടപടി ന്യായീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ക്രമക്കേടോ അഴിമതിയോ തെളിയാത്തതിനാലാണ് വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചതെന്നും, രാഷ്ട്രീയ വേട്ടയാടലാണ് ലക്ഷ്യമെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

2018-ലെ മഹാപ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനർജനി പുനരധിവാസ പദ്ധതിക്കായി വിദേശത്തുനിന്ന് നിയമവിരുദ്ധമായി ഫണ്ട് സ്വീകരിച്ചുവെന്നായിരുന്നു വി.ഡി. സതീശനെതിരായ പ്രധാന ആരോപണം. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചെന്ന വിജിലൻസ് കണ്ടെത്തലിനെ തുടർന്ന് കേസ് സി.ബി.ഐയ്ക്ക് വിടാൻ മുൻ എൽ.ഡി.എഫ് സർക്കാർ ശുപാർശ ചെയ്തിരുന്നു.

എന്നാൽ, തുടർ വിജിലൻസ് അന്വേഷണത്തിൽ വി.ഡി. സതീശൻ നേരിട്ട് പണപ്പിരിവ് നടത്തിയതിനോ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ നടത്തിയതിനോ തെളിവുകൾ ലഭിച്ചില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് കേസ് അവസാനിപ്പിച്ചത്. നിലവിൽ ഉയരുന്ന ആരോപണങ്ങൾ രാഷ്ട്രീയ പുകമറ മാത്രമാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

അതേസമയം, സർക്കാരിന്റെ ക്ലീൻചിറ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മണപ്പാട്ട് ഫൗണ്ടേഷൻ വഴി കോടിക്കണക്കിന് രൂപ സുതാര്യതയില്ലാതെ സമാഹരിച്ചെന്ന പ്രാഥമിക വിജിലൻസ് കണ്ടെത്തലുകൾ ഉണ്ടായിരുന്നുവെന്നും, പരാതിക്കാരനെ കേൾക്കാതെയും നോട്ടീസ് നൽകാതെയും ഭരണമാറ്റത്തിന് ശേഷം കേസ് അവസാനിപ്പിച്ചത് ഗുരുതര ക്രമക്കേടാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.വിജിലൻസ് കേസ് അവസാനിപ്പിച്ചെങ്കിലും പുനർജനി പദ്ധതി വീണ്ടും കേരള രാഷ്ട്രീയത്തിലെ പ്രധാന വിവാദവിഷയമായി മാറുകയാണ്.

Tags:

#punarjani case #VD Satheesan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap