Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ലോകം / യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തു

ലോകം

യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തു

Jishitha Bigtv Jishitha Bigtv
August 21, 2026 1 min read
Share: Facebook Twitter WhatsApp Telegram
യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തു
എണ്ണ ടാങ്കറിലെ മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം

യമനും സൊമാലിയയ്ക്കും സമീപം കടൽക്കൊള്ള വീണ്ടും ശക്തമാകുന്നതായി ആശങ്ക. നാല് ദിവസത്തിനിടെ രണ്ട് വാണിജ്യ കപ്പലുകളാണ് കടൽക്കൊള്ളക്കാർ പിടിച്ചെടുത്തത്. ഗൾഫ് ഓഫ് ഏഡനിൽ എറിട്രിയൻ പതാകയേന്തിയ എണ്ണ ടാങ്കറും സൊമാലിയൻ തീരത്തിന് സമീപം M/V LUTUF എന്ന ചരക്കുകപ്പലുമാണ് പിടിച്ചെടുത്തത്.രണ്ട് കപ്പലുകളിലുമായി 22 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. എണ്ണ ടാങ്കറിൽ 16 ഇന്ത്യക്കാരും ചരക്കുകപ്പലിൽ ആറ് ഇന്ത്യക്കാരുമാണുള്ളത്. എണ്ണ ടാങ്കറിലെ മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

അതേസമയം, സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത M/V LUTUF എന്ന ചരക്കുകപ്പലിലെ ആറ് ഇന്ത്യൻ ജീവനക്കാരുടേതടക്കം മുഴുവൻ ജീവനക്കാരുടെയും നിലവിലെ സ്ഥിതി ഇതുവരെ വ്യക്തമായിട്ടില്ല. ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെട്ട ഏജൻസികൾ അന്വേഷണം തുടരുകയാണ്.

ചെങ്കടലിലും ഗൾഫ് ഓഫ് ഏഡനിലും കപ്പലുകൾക്ക് നേരെയുള്ള ഭീഷണി നിലനിൽക്കുന്നതിനിടെയാണ് പുതിയ സംഭവങ്ങൾ. പ്രധാന അന്താരാഷ്ട്ര കപ്പൽപാതയായ ഗൾഫ് ഓഫ് ഏഡനിൽ വീണ്ടും കപ്പലുകൾ പിടിച്ചെടുക്കപ്പെട്ടത് സുരക്ഷാ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

കടൽക്കൊള്ളയുടെ തിരിച്ചുവരവ് മേഖലയിലെ വാണിജ്യ കപ്പൽ ഗതാഗതത്തിനും ഭീഷണിയാകുമെന്ന വിലയിരുത്തലിലാണ് അധികൃതർ. നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തതോടെ സൊമാലിയൻ കടൽക്കൊള്ള വീണ്ടും സജീവമാകുന്നതിന്റെ സൂചനയാണിതെന്ന ആശങ്കയും ശക്തമാണ്.

Tags:

#Piracy strike #ship seized #yemen somalia coast
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ലോകം

ടെല്‍ അവീവിലേക്ക് സഞ്ചരിച്ച ഫ്ലൈ ദുബായ് വിമാനം ഹൈജാക്ക് ചെയ്തെന്ന വാർത്ത തള്ളി ഇസ്രയേൽ

ലോകം

പരിശീലനപ്പറക്കലിനിടെ റഷ്യൻ ബോംബർ വിമാനം തകർന്നു; 6 സൈനികർക്ക് ദാരുണാന്ത്യം

ലോകം

പാകിസ്ഥാൻ വ്യോമപാത വിലക്ക്; ചൈനീസ് വ്യോമപാത തേടി ഇന്ത്യ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap