Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

തിരുവനന്തപുരം

223 articles
Sort: Latest Most Read Trending
കേരളം

എൽഎൽബി പരീക്ഷാ മൂല്യനിർണയത്തിലെ അപാകത; കേരള സർവകലാശാലയിൽ അനിശ്ചിതകാല സമരം

കേരള സർവകലാശാലയിലെ എൽഎൽബി പരീക്ഷാ മൂല്യനിർണയത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി നിയമ വിദ്യാർഥികളും എസ്‌എഫ്‌ഐയും സമരം ശക്തമാക്കി. വിദ്യാർഥികളുടെയും എസ്‌എഫ്‌ഐയുടെയും നേതൃത്വത്തിൽ സർവകലാശാലയിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. പരീക്ഷാ മൂല്യനിർണയം സുതാര്യമാക്കാൻ ഇരട്ട മൂല്യനിർണയം നടപ്പാക്കാനാണ്…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

പ്രതിപക്ഷ ഉപനേതാവ് പദവി; നിലപാട് കടുപ്പിച്ച് സിപിഐ

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി നിലപാട് കടുപ്പിച്ച് സിപിഐ. പുതിയ സാഹചര്യത്തിൽ പദവികൾ പങ്കുവയ്ക്കണമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാട്. ജനങ്ങളേക്കാൾ വലുതാണ് നേതാവെന്ന് ചിന്തിച്ചാൽ ജനം അത് അംഗീകരിക്കില്ലെന്ന വിമർശനവും…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

സി.ഐ നിയമന പട്ടികയിൽ സമ്പൂർണ്ണ അഴിച്ചുപണി; 64 സ്റ്റേഷനുകളിൽ പുതിയ നിയമനം

സംസ്ഥാനത്തെ സി.ഐ നിയമന പട്ടിക സർക്കാർ അഴിച്ചുപണിതു. നിലവിലെ സി.ഐമാരെ പൂർണമായും സ്ഥലംമാറ്റി പുതിയ ഉത്തരവ് പുറത്തിറക്കി. സി.ഐ നിയമനത്തിൽ വ്യാപക വിമർശനം ഉയരുന്നുവെന്ന വാർത്ത ബിഗ് ടിവിയാണ് പുറത്തുകൊണ്ടുവന്നത്. സിപിഐഎം, ബിജെപി അനുഭാവമുള്ള…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

സ്വാതന്ത്ര്യദിന വാർത്താക്കുറിപ്പിൽ മുഖ്യമന്ത്രിയുടെ പേര് മാറി; പി.ആർ.ഡിക്ക് ഗുരുതര വീഴ്ച

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് പി.ആർ.ഡി. പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ മുഖ്യമന്ത്രിയുടെ പേര് മാറിയതിനെച്ചൊല്ലി വിവാദം. മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തിയ ചിത്രത്തിന് താഴെ, മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

കെപിസിസി അധ്യക്ഷ ചർച്ച സജീവം; സണ്ണി ജോസഫ് ഡൽഹിയിൽ

കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ നിലവിലെ അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ് ഡൽഹിയിലെത്തി. പുതിയ അധ്യക്ഷനെ ഉടൻ നിയമിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് ദേശീയ നേതൃത്വം ചർച്ചകൾ വേഗത്തിലാക്കിയത്. കെ.സി. വേണുഗോപാൽ പക്ഷത്തിന്റെ പിന്തുണ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

ജോണിന്റെ വീട്ടിലെത്തി ആഭ്യന്തര മന്ത്രിയും ഫിഷറീസ് മന്ത്രിയും; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന നിലപാടിൽ ഉറച്ച് ജോൺ മത്തിയാസിന്റെ കുടുംബം

വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ ബോട്ട് മറിഞ്ഞ് കാണാതായ ജോൺ മത്തിയാസിന്റെ വീട്ടിലെത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറും. ഇന്ന് രാവിലെ 10.45 ഓടെയാണ് മന്ത്രിമാരും വിഴിഞ്ഞം എംഎല്‍എ എം വിന്‍സെന്റും…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

ഓപ്പറേഷൻ ഗ്രിപ്പ്; രണ്ട് ദിവസത്തിൽ 501 ഗുണ്ടകൾ പിടിയിൽ

സംസ്ഥാനത്ത് ഗുണ്ടകൾക്കെതിരായ നടപടി ശക്തമാക്കി പൊലീസ്. ഓപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 501 ഗുണ്ടകളെയാണ് പിടികൂടിയത്. ഗുണ്ടകളെയും സഹായികളെയും സാമ്പത്തിക സ്രോതസ്സുകളെയും പൊലീസ് നിരീക്ഷണത്തിലാക്കി.അർജുൻ ആയങ്കിക്കായുള്ള തിരച്ചിൽ ശക്തമാക്കിയതിന് പിന്നാലെയാണ് പ്രധാന…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി; കുടുംബത്തിന് പരമാവധി സഹായം ഉറപ്പ്

നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഗൗതത്തിന്റെ അമ്മ രേഷ്മയെ സന്ദർശിച്ച മുഖ്യമന്ത്രി, സർക്കാർ കുടുംബത്തിനൊപ്പമുണ്ടെന്ന് ഉറപ്പ് നൽകി.മന്ത്രി ഷിബു ബേബി ജോണും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്രതികൂലമായ സാഹചര്യങ്ങളില്‍ മാത്രമാണ്…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

ക്ഷേമ പെൻഷൻ; പ്രതിഷേധം ശക്തമാക്കാൻ സിപിഐയും സിപിഐഎമ്മും

ക്ഷേമ പെൻഷൻ വിതരണം ബാങ്ക് വഴിയാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ സിപിഐയും സിപിഐഎമ്മും.പ്രതിഷേധത്തിന്റെ രീതി നാളെ ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനിക്കും. എൽഡിഎഫ് എന്ന നിലയിൽ യോജിച്ചുള്ള സമരത്തിനും തയ്യാറാണെന്ന്…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

വന്ദേമാതരം വിവാദം; പൊതു ഭരണ വകുപ്പിനും തദ്ദേശ വകുപ്പിനും വ്യത്യസ്ത നിർദേശം

സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആലപിക്കുന്നതിനെ ചൊല്ലി സർക്കാരിൽ ആശയക്കുഴപ്പം. പൊതു ഭരണ വകുപ്പിന്റെ മാർഗനിർദേശത്തിൽ വന്ദേമാതരം നിർബന്ധമാണെന്ന് പറയുന്നില്ല. എന്നാൽ വന്ദേമാതരം നിർബന്ധമായി ആലപിക്കണമെന്ന നിർദേശമാണ് തദ്ദേശ വകുപ്പിന് ലഭിച്ചത്. ആഗസ്റ്റ് നാലിന് പൊതു ഭരണ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

ക്ഷേമ പെൻഷൻ വിതരണം:എൽഡിഎഫ് പ്രക്ഷോഭത്തിലേക്ക്;ഒന്നിച്ച് സമരം ചെയ്യാമെന്ന് മുന്നണിയെ അറിയിച്ച് സിപിഐ

ക്ഷേമപെൻഷൻ വിതരണം ബാങ്ക് വഴിയാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ എൽഡിഎഫിൽ യോജിച്ച സമരത്തിന് നീക്കം. വിഷയത്തിൽ സിപിഐയും എതിർപ്പ് അറിയിച്ചതോടെയാണ് സംയുക്ത സമരത്തിനുള്ള സാധ്യത തെളിയുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സമരരീതി സംബന്ധിച്ച്…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ തുടരുന്നു

നീണ്ടകരയിൽ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണനായുള്ള തിരച്ചിൽ തുടരുന്നു. നാവികസേന, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, ഫിഷറീസ് വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തുന്നത്. നാവികസേനയുടെ സ്‌കൂബാ സംഘവും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ ഏഴ്…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം നേതാക്കളെ ചോദ്യം ചെയ്യാൻ പൊലീസ്

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന കേസിലാണ് നേതാക്കളെ നോട്ടീസ് നൽകി വിളിച്ചുവരുത്തുക.സംഭവദിവസം പിണറായി…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

മുതലപ്പൊഴിയിൽ ഷിജിനായുള്ള തിരച്ചിൽ തുടരുന്നു; വിഴിഞ്ഞത്ത് കാണാതായ ജോണിക്കായുള്ള തിരച്ചിലും പുരോഗമിക്കു

മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളി ഷിജിനായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. സ്‌കൂബാ ടീമിന്റെ ആദ്യഘട്ട തിരച്ചിൽ ഒരു മണിക്കൂറോളം നീണ്ടു. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും പൊഴി മേഖലയിൽ പരിശോധന തുടരുകയാണ്. രാവിലെ ആറരയോടെയാണ് ഷിജിനായുള്ള തിരച്ചിൽ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

മത്സ്യത്തൊഴിലാളികളുടെ അപകടങ്ങളിൽ അടിയന്തര നടപടികളുമായി സർക്കാർ

തുടർച്ചയായ മത്സ്യബന്ധന അപകടങ്ങളുടെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ അടിയന്തര നടപടികളുമായി സർക്കാർ. മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തിന് പ്രത്യേക എസ്.ഒ.പി തയ്യാറാക്കും. അപകടമുണ്ടായാൽ ആദ്യ മണിക്കൂറിൽ സ്വീകരിക്കേണ്ട രക്ഷാപ്രവർത്തന നടപടികൾ ഉൾപ്പെടെ വ്യക്തമായ മാർഗനിർദ്ദേശം തയ്യാറാക്കും.…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

Prev1234…15Next

Archives

  • October 2026
  • September 2026
  • August 2026
  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap