Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കെപിസിസി അധ്യക്ഷ ചർച്ച സജീവം; സണ്ണി ജോസഫ് ഡൽഹിയിൽ

കേരളം

കെപിസിസി അധ്യക്ഷ ചർച്ച സജീവം; സണ്ണി ജോസഫ് ഡൽഹിയിൽ

Jishitha Bigtv Jishitha Bigtv
August 11, 2026 1 min read
Share: Facebook Twitter WhatsApp Telegram
കെപിസിസി അധ്യക്ഷ ചർച്ച സജീവം; സണ്ണി ജോസഫ് ഡൽഹിയിൽ
വിവിധ നേതാക്കളുമായി കൂടുതൽ ചർച്ചകൾ നടത്തിയ ശേഷമായിരിക്കും ദേശീയ നേതൃത്വം അന്തിമ തീരുമാനം എടുക്കുക

കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ നിലവിലെ അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ് ഡൽഹിയിലെത്തി. പുതിയ അധ്യക്ഷനെ ഉടൻ നിയമിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് ദേശീയ നേതൃത്വം ചർച്ചകൾ വേഗത്തിലാക്കിയത്.

കെ.സി. വേണുഗോപാൽ പക്ഷത്തിന്റെ പിന്തുണ ഷാഫി പറമ്പിലിനാണ്. സണ്ണി ജോസഫ് ഉൾപ്പെടെയുള്ള കെ.സി. പക്ഷത്തെ മന്ത്രിമാരും ഷാഫി പറമ്പിലിനെ അധ്യക്ഷനാക്കണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. അതേസമയം, കെ.സി. പക്ഷത്തുനിന്ന് മാത്യു കുഴൽനാടനും ബെന്നി ബഹനാനും അധ്യക്ഷ സ്ഥാനത്തിനായി രംഗത്തുണ്ട്.

ഒരു വ്യക്തിക്ക് ഒരു പദവി എന്ന നിലപാടാണ് രമേശ് ചെന്നിത്തല പക്ഷത്തിന്റേത്. ജോസഫ് വാഴക്കന്റെ പേരാണ് ഈ പക്ഷം പരിഗണിക്കുന്നത്. മല്ലികാർജുൻ ഖാർഗെയുടെയും വി.ഡി. സതീശൻ അനുകൂലികളുടെയും പിന്തുണ കൊടിക്കുന്നിൽ സുരേഷ് പ്രതീക്ഷിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധിയുടെ പിന്തുണ പ്രതീക്ഷിച്ച് ആന്റോ ആന്റണിയും രംഗത്തുണ്ട്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനും അധ്യക്ഷ സ്ഥാനത്തിൽ താൽപര്യമുണ്ട്.

 

Tags:

#congress #kpcc president #sunny joseph
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap