Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / സി.ഐ നിയമന പട്ടികയിൽ സമ്പൂർണ്ണ അഴിച്ചുപണി; 64 സ്റ്റേഷനുകളിൽ പുതിയ നിയമനം

കേരളം

സി.ഐ നിയമന പട്ടികയിൽ സമ്പൂർണ്ണ അഴിച്ചുപണി; 64 സ്റ്റേഷനുകളിൽ പുതിയ നിയമനം

Jishitha Bigtv Jishitha Bigtv
August 17, 2026 1 min read
Share: Facebook Twitter WhatsApp Telegram
സി.ഐ നിയമന പട്ടികയിൽ സമ്പൂർണ്ണ അഴിച്ചുപണി; 64 സ്റ്റേഷനുകളിൽ പുതിയ നിയമനം
സി.ഐമാർ ചുമതല വഹിക്കുന്ന 64 സ്റ്റേഷനുകളിലും പുതിയ നിയമനം നടത്തും

സംസ്ഥാനത്തെ സി.ഐ നിയമന പട്ടിക സർക്കാർ അഴിച്ചുപണിതു. നിലവിലെ സി.ഐമാരെ പൂർണമായും സ്ഥലംമാറ്റി പുതിയ ഉത്തരവ് പുറത്തിറക്കി. സി.ഐ നിയമനത്തിൽ വ്യാപക വിമർശനം ഉയരുന്നുവെന്ന വാർത്ത ബിഗ് ടിവിയാണ് പുറത്തുകൊണ്ടുവന്നത്.

സിപിഐഎം, ബിജെപി അനുഭാവമുള്ള സി.ഐമാർക്ക് നിയമനത്തിൽ പരിഗണന നൽകിയെന്നായിരുന്നു പ്രധാന പരാതി. വീടിനടുത്തുള്ള സ്റ്റേഷനുകളിലോ സൗകര്യപ്രദമായ സ്റ്റേഷനുകളിലോ ഇവർക്ക് നിയമനം നൽകിയെന്ന വിമർശനവും കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നിരുന്നു.

ആഭ്യന്തര മന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതിനു പിന്നാലെയാണ് പുതിയ പട്ടിക പുറത്തിറങ്ങിയത്. ഒരു വിഭാഗം കെപിസിസിക്ക് പരാതി നൽകാൻ ഒരുങ്ങുന്നതിനിടെയാണ് സർക്കാർ സമ്പൂർണ അഴിച്ചുപണിയുമായി പുതിയ ഉത്തരവിറക്കിയത്.സി.ഐമാർ ചുമതല വഹിക്കുന്ന 64 സ്റ്റേഷനുകളിലും പുതിയ നിയമനം നടത്തും. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലേക്ക് 22 സി.ഐമാരെയും ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ സംസ്ഥാന വിഭാഗത്തിലേക്ക് നാല് സി.ഐമാരെയും നിയമിച്ചിട്ടുണ്ട്.

പൊലീസിനെ കൂടുതൽ ജനകീയമാക്കുക ലക്ഷ്യമിടുന്ന ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിയുടെ ഭാഗമായാണ് പുതിയ മാറ്റങ്ങളെന്നും സർക്കാർ വ്യക്തമാക്കുന്നു.സംസ്ഥാനത്തെ സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഇനി 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രമായിരിക്കും സി.ഐമാർ സ്റ്റേഷൻ ചുമതല വഹിക്കുക.

Tags:

#CI appointment list #new appointments
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap