Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / വന്ദേമാതരം വിവാദം; പൊതു ഭരണ വകുപ്പിനും തദ്ദേശ വകുപ്പിനും വ്യത്യസ്ത നിർദേശം

കേരളം

വന്ദേമാതരം വിവാദം; പൊതു ഭരണ വകുപ്പിനും തദ്ദേശ വകുപ്പിനും വ്യത്യസ്ത നിർദേശം

Jishitha Bigtv Jishitha Bigtv
August 9, 2026 1 min read
Share: Facebook Twitter WhatsApp Telegram
വന്ദേമാതരം വിവാദം; പൊതു ഭരണ വകുപ്പിനും തദ്ദേശ വകുപ്പിനും വ്യത്യസ്ത നിർദേശം
വന്ദേമാതരം നിർബന്ധമാക്കിയത് സംബന്ധിച്ച് വിവാദം ശക്തമായതിന് പിന്നാലെയാണ് പൊതു ഭരണ വകുപ്പിന്റെ വ്യത്യസ്ത നിർദേശമുള്ള സർക്കുലർ പുറത്തുവന്നത്

സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആലപിക്കുന്നതിനെ ചൊല്ലി സർക്കാരിൽ ആശയക്കുഴപ്പം. പൊതു ഭരണ വകുപ്പിന്റെ മാർഗനിർദേശത്തിൽ വന്ദേമാതരം നിർബന്ധമാണെന്ന് പറയുന്നില്ല. എന്നാൽ വന്ദേമാതരം നിർബന്ധമായി ആലപിക്കണമെന്ന നിർദേശമാണ് തദ്ദേശ വകുപ്പിന് ലഭിച്ചത്.

ആഗസ്റ്റ് നാലിന് പൊതു ഭരണ വകുപ്പ് പുറത്തിറക്കിയ സർക്കുലറിന്റെ പകർപ്പ് ബിഗ് ടിവിക്ക് ലഭിച്ചു. മുഖ്യമന്ത്രി മുതൽ സർക്കാർ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ വരെയുള്ളവർ പാലിക്കേണ്ട സ്വാതന്ത്ര്യദിനാഘോഷ മാർഗനിർദേശങ്ങളാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്. പതാക ഉയർത്തൽ, സന്ദേശം, ദേശഭക്തിഗാനാലാപനം എന്നിവയാണ് നിർദേശിച്ചിരിക്കുന്നത്. വന്ദേമാതരം ആലപിക്കണമെന്ന് സർക്കുലറിൽ പറയുന്നില്ല.

അതേസമയം, കേന്ദ്രസർക്കാർ നിർദേശം പൂർണമായി പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. വന്ദേമാതരം നിർബന്ധമായി ആലപിക്കണമെന്നായിരുന്നു കത്തിലെ നിർദേശം.പതാക ഉയർത്തുമ്പോൾ തിരിഞ്ഞുനിൽക്കരുത് ഉൾപ്പെടെയുള്ള നിർദേശങ്ങളും പൊതു ഭരണ വകുപ്പിന്റെ സർക്കുലറിലുണ്ട്. വന്ദേമാതരം പൂർണമായി ആലപിക്കേണ്ടതില്ലെന്ന നിലപാടുമായി കെ. മുരളീധരനും രംഗത്തെത്തി.

 

Tags:

#General Administration Department #Self-Government Department #Vande Mataram
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap