Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലംഎൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽനെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രംതടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിഎസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളിവീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹതകോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽനാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളിപുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധംവീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനഅങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ഇരട്ടനഗര പദ്ധതിയുമായി തിരുവനന്തപുരം; മിസോറി സിറ്റിയുമായി പ്രാഥമിക ചർച്ചകൾ തുടങ്ങി

കേരളം

ഇരട്ടനഗര പദ്ധതിയുമായി തിരുവനന്തപുരം; മിസോറി സിറ്റിയുമായി പ്രാഥമിക ചർച്ചകൾ തുടങ്ങി

Jishitha Bigtv Jishitha Bigtv
August 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഇരട്ടനഗര പദ്ധതിയുമായി തിരുവനന്തപുരം; മിസോറി സിറ്റിയുമായി പ്രാഥമിക ചർച്ചകൾ തുടങ്ങി
തിരുവനന്തപുരം മേയർ വി വി രാജേഷും മിസോറി സിറ്റി മേയറും പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി

തിരുവനന്തപുരം നഗരത്തെ അമേരിക്കയിലെ മിസോറി സിറ്റി ഇരട്ടനഗര പദ്ധതിയുമായി ബന്ധിപ്പിക്കാനുള്ള നീക്കവുമായി തിരുവനന്തപുരം നഗരസഭ. ഇതുസംബന്ധിച്ച്  തിരുവനന്തപുരം മേയർ വി. വി. രാജേഷും മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടും പ്രാഥമിക ചർച്ചകൾ നടത്തി.

മേയർ വി. വി. രാജേഷിന്റെ അമേരിക്കൻ സന്ദർശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ഇരുനഗരങ്ങളുടെയും വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ മേഖലകളിൽ സഹകരണം ശക്തമാക്കാനാണ് ചർച്ച. അടിസ്ഥാന സൗകര്യ വികസനം, പൊതുസേവനങ്ങൾ, തദ്ദേശഭരണം, നിക്ഷേപ-വ്യാപാര സാധ്യതകൾ, സമൂഹ പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ സംയുക്തമായി പ്രവർത്തിക്കാനാണ് ആലോചന.

തിരുവനന്തപുരം നേരിടുന്ന മാലിന്യ സംസ്കരണവും തെരുവുനായ പ്രശ്നവും പരിഹരിക്കാൻ മിസോറി സിറ്റിയിലെ മാതൃകകൾ പ്രയോജനപ്പെടുത്താനാകുമോയെന്നും ചർച്ചയിൽ വിലയിരുത്തി.

തുടർചർച്ചകൾക്കായി മിസോറി സിറ്റിയിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘം ഉടൻ തിരുവനന്തപുരത്ത് എത്തും. ഈ ചർച്ചകൾക്ക് ശേഷമായിരിക്കും ഇരട്ടനഗര പദ്ധതിയിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.

മുമ്പ് ശശി തരൂർ തിരുവനന്തപുരം എംപിയായിരുന്ന കാലത്ത് ബാഴ്സലോണയുമായി ട്വിൻ സിറ്റി പദ്ധതി എന്ന ആശയം മുന്നോട്ടുവന്നിരുന്നെങ്കിലും അത് പ്രാവർത്തികമായിരുന്നില്ല. പുതിയ നീക്കം ആ ആശയത്തിന് വീണ്ടും ജീവൻ നൽകുമോയെന്നതാണ് ശ്രദ്ധേയമാകുന്നത്.

Tags:

#mayor vv rajesh #thiruvananthapuram #twin city
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം

കേരളം

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം

എറണാകുളം

തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി

Recent Posts

  • എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം
  • എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ
  • നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം
  • തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
  • എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap