Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / വിഴിഞ്ഞം തുറമുഖം; എംഎസ്‌സി ഓഹരി നിക്ഷേപത്തിൽ വിശദ റിപ്പോർട്ട് തേടി എമ്പവേർഡ് കമ്മിറ്റി

കേരളം

വിഴിഞ്ഞം തുറമുഖം; എംഎസ്‌സി ഓഹരി നിക്ഷേപത്തിൽ വിശദ റിപ്പോർട്ട് തേടി എമ്പവേർഡ് കമ്മിറ്റി

Jishitha Bigtv Jishitha Bigtv
August 3, 2026 1 min read
Share: Facebook Twitter WhatsApp Telegram
വിഴിഞ്ഞം തുറമുഖം; എംഎസ്‌സി ഓഹരി നിക്ഷേപത്തിൽ വിശദ റിപ്പോർട്ട് തേടി എമ്പവേർഡ് കമ്മിറ്റി
വിസിലിന് റിപ്പോർട്ട് സമർപ്പിക്കാൻ സമയപരിധി നൽകിയിട്ടില്ല

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ എംഎസ്‌സിയുടെ ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ കമ്പനിയായ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് എമ്പവേർഡ് കമ്മിറ്റി. റിപ്പോർട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ കമ്മിറ്റി വീണ്ടും യോഗം ചേരൂ. റിപ്പോർട്ട് സമർപ്പിക്കാൻ നിലവിൽ സർക്കാർ സമയപരിധി നിശ്ചയിച്ചിട്ടില്ല. അതേസമയം വിഷയത്തിൽ അടിയന്തര തീരുമാനം എടുക്കേണ്ട സാഹചര്യമില്ലെന്നാണ് എമ്പവേർഡ് കമ്മിറ്റിയുടെ വിലയിരുത്തൽ.

എംഎസ്‌സി കമ്പനിയുടെ ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും പരിശോധിച്ചുള്ള റിപ്പോർട്ടാണ് വിസിലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എംഎസ്‌സിയുടെ 10,000 കോടി രൂപയുടെ നിക്ഷേപത്തെക്കുറിച്ച് കരാർ കമ്പനിയായ അദാനി പോർട്സ് സർക്കാർ കമ്പനിയെ മുൻകൂട്ടി അറിയിച്ചിരുന്നോയെന്നും, കരാർ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കേണ്ടതുണ്ട്.

2015-ലെ കരാർ പ്രകാരം തുറമുഖം പ്രവർത്തനസജ്ജമായി ഒരു വർഷം പൂർത്തിയായ ശേഷം 74 ശതമാനം ഓഹരി മറ്റൊരു കമ്പനിക്ക് കൈമാറാൻ വ്യവസ്ഥയുണ്ടെങ്കിലും അതിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നതും പരിശോധിക്കും.

കരാർ ലംഘനം നടന്നിട്ടുണ്ടോയെന്ന് വിശദമായി പരിശോധിച്ച ശേഷമാണ് വിസിൽ റിപ്പോർട്ട് സമർപ്പിക്കുക. അതിന് ശേഷമായിരിക്കും വിഷയത്തിൽ എമ്പവേർഡ് കമ്മിറ്റി തുടർനടപടികളും തീരുമാനങ്ങളും സ്വീകരിക്കുക.

Tags:

#empowered committee #msc equity #Vizhinjam port
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap