വിഴിഞ്ഞം തുറമുഖം; എംഎസ്സി ഓഹരി നിക്ഷേപത്തിൽ വിശദ റിപ്പോർട്ട് തേടി എമ്പവേർഡ് കമ്മിറ്റി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ എംഎസ്സിയുടെ ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ കമ്പനിയായ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് എമ്പവേർഡ് കമ്മിറ്റി. റിപ്പോർട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ കമ്മിറ്റി വീണ്ടും…
