Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / പി.എസ്.സി പരീക്ഷാ ക്രമക്കേട്: ചെയർമാന്റെ ഫോൺ പരിശോധിക്കാൻ എസ്‌ഐടി; അന്വേഷണം വ്യാപിപ്പിച്ചു

കേരളം

പി.എസ്.സി പരീക്ഷാ ക്രമക്കേട്: ചെയർമാന്റെ ഫോൺ പരിശോധിക്കാൻ എസ്‌ഐടി; അന്വേഷണം വ്യാപിപ്പിച്ചു

Jishitha Bigtv Jishitha Bigtv
August 3, 2026 1 min read
Share: Facebook Twitter WhatsApp Telegram
പി.എസ്.സി പരീക്ഷാ ക്രമക്കേട്: ചെയർമാന്റെ ഫോൺ പരിശോധിക്കാൻ എസ്‌ഐടി; അന്വേഷണം വ്യാപിപ്പിച്ചു
നിയമനം ഉറപ്പുനൽകിയ സർക്കാർ വാക്ക് പാലിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് പിഎസ് സി റാങ്ക് ഹോൾഡേഴ്സ്

ആസൂത്രണ ബോർഡ് പരീക്ഷാ മൂല്യനിർണയ ക്രമക്കേട് കേസിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ഒരുങ്ങുന്നു. ഇതിനായി ചെയർമാന് എസ്‌ഐടി കത്ത് നൽകി. ഉദ്യോഗാർഥികൾ, അവരുടെ ബന്ധുക്കൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾ ഉൾപ്പെടെ പരിശോധിക്കാനാണ് അന്വേഷണത്തിന്റെ ലക്ഷ്യം.

പി.എസ്.സി ആസ്ഥാനത്ത് നിന്ന് ശേഖരിച്ച രേഖകൾക്കും ഡിജിറ്റൽ തെളിവുകൾക്കും പുറമെ ഉദ്യോഗസ്ഥരുടെയും പി.എസ്.സി ചെയർമാന്റെയും മൊബൈൽ ഫോണുകളും പരിശോധിച്ച് സാമ്പത്തിക ഇടപാടുകളോ പരീക്ഷാ മൂല്യനിർണയത്തിൽ അനധികൃത ഇടപെടലുകളോ നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് അന്വേഷണം.

ഒരു പ്രത്യേക ഉദ്യോഗാർഥിയെ മുന്നിലെത്തിക്കാൻ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം മനഃപൂർവം ഒഴിവാക്കിയെന്ന പരാതിയുൾപ്പെടെയുള്ള ആരോപണങ്ങളാണ് എസ്‌ഐടി പരിശോധിക്കുന്നത്. സംഭവത്തിന് പിന്നിലെ ആസൂത്രണവും ഇടപെടലുകളും സംബന്ധിച്ച തെളിവുകൾ ശേഖരിക്കുന്നതും പുരോഗമിക്കുകയാണ്.

ഇതിനിടെ, 90-ഓളം പരീക്ഷകളുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ ലഭിച്ചതോടെ അന്വേഷണസംഘവും വിപുലീകരിച്ചു. അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ 20 അംഗ പ്രത്യേക സംഘമാണ് പുതിയ പരാതികൾ പരിശോധിക്കുന്നത്. ആവശ്യമായ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് ഓരോ പരാതിയിലും പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്യാനാണ് തീരുമാനം.നിലവിലെ കേസിൽ ഉന്നത ഉദ്യോഗസ്ഥരടക്കം പ്രതിചേർത്ത് ഉടൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും അന്വേഷണസംഘം അറിയിച്ചു.

Tags:

#psc exam irregularity #SIT
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap