Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Month: <span>July 2026</span>

Sort: Latest Most Read Trending
എറണാകുളം

അഭിമന്യു കൊലക്കേസ്; വിചാരണയ്ക്ക് തുടക്കം; 16 പ്രതികൾക്കും കുറ്റപത്രം വായിച്ചുകേൾപ്പിച്ചു

മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികൾക്ക് തുടക്കമായി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായ പതിനാറ് പ്രതികൾക്കും കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. അഭിമന്യു കൊല്ലപ്പെട്ട് എട്ട് വർഷവും നാല്…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

വിവാദങ്ങൾക്കിടയിലും വിഴിഞ്ഞത്ത് വൻ ചരക്കുനീക്കം; അഞ്ച് ദിവസത്തിനിടെ എത്തിയത് എംഎസ്‌സിയുടെ 10 മദർഷിപ്പുകൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ തുടരുന്നതിനിടെ തുറമുഖത്ത് വൻ ചരക്കുനീക്കം. നിലവിൽ പ്രതിദിനം എംഎസ്‌സിയുടെ രണ്ട് കപ്പലുകൾ വീതമാണ് ബെർത്ത് ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം എംഎസ്‌സിയുടെ 10 മദർഷിപ്പുകളാണ് വിഴിഞ്ഞത്ത്…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

പാലാ നഗരസഭയിൽ ഭരണപ്രതിസന്ധി;പുളിക്കക്കണ്ടം കുടുംബത്തിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചു

പാലാ നഗരസഭയിലെ ഭരണപ്രതിസന്ധിയിൽ ഉടൻ ഇടപെടേണ്ടെന്ന നിലപാടിൽ കോൺഗ്രസ് ജില്ലാ-സംസ്ഥാന നേതൃത്വം. ആവശ്യമെങ്കിൽ മാത്രം ചർച്ച നടത്താമെന്നാണ് നേതൃത്വത്തിന്റെ സൂചന. സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിക്കണമെന്ന പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പാസാക്കിയ പ്രമേയത്തെ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

13കാരിയുടെ വ്യാജ പീഡന പരാതി;’പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിൽ എടുത്ത് പീഡിപ്പിച്ചു’പോലീസിനെതിരെ കൂടുതൽ ആരോപണങ്ങൾ

പത്തനംതിട്ടയിലെ 13-കാരിയുടെ പീഡനപരാതിയുമായി ബന്ധപ്പെട്ട കേസിൽ ദുരൂഹതകൾ നീക്കാൻ വിശദമായ അന്വേഷണം നടത്താൻ ജില്ലാ പോലീസ് മേധാവിയുടെ നിർദേശം. വൈദ്യപരിശോധനയിൽ ലൈംഗിക ചൂഷണം നടന്നിട്ടില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കാൻ കൂടൽ പോലീസ് നേരത്തെ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

എല്ലാ പോലീസ് സ്റ്റേഷനുകളിലും രണ്ടാം ശനിയാഴ്ച ശുചിത്വ ദിനം; സമഗ്ര പരിഷ്‌കാരങ്ങൾക്ക് എഡിജിപിയുടെ ഉത്തരവ്

സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇനി എല്ലാ മാസവും രണ്ടാം ശനിയാഴ്ച ‘ശുചിത്വ ദിനം’ ആചരിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ ഉത്തരവിറക്കി. സ്റ്റേഷനുകളുടെയും ഓഫീസ് പരിസരങ്ങളുടെയും ശുചിത്വം, പൊതുജന സേവനം, അടിസ്ഥാന…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഇന്ത്യ

ഓണത്തിന് കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിനുകൾ; പ്രഖ്യാപനവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ഓണക്കാലത്തെ യാത്രാ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന പരിപാടിക്കിടെയായിരുന്നു പ്രഖ്യാപനം.ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഇന്ത്യ

കരൂർ ദുരന്തം;സാക്ഷികളെ സ്വാധീനിക്കാൻ മന്ത്രിമാർ ശ്രമിക്കുന്നുവെന്ന് ആരോപണം; അടിയന്തര ഹർജി കേൾക്കാൻ സുപ്രീം കോടതി

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട് സാക്ഷികളെ തമിഴ്നാട് മന്ത്രിമാർ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി സമ്മതിച്ചു. കേസ് നാളെ കോടതി പരിഗണിക്കുമെന്ന് ജസ്റ്റിസ് അഹ്‌സാനുദ്ദീൻ അമാനുള്ള,…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഇന്ത്യ

മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ മണ്ണിടിച്ചിൽ; ‘മിസിങ് ലിങ്ക്’ താത്കാലികമായി അടച്ചു

കനത്ത മഴയെ തുടർന്ന് മുംബൈ-പൂനെ എക്സ്പ്രസ് വേയിലെ പുതുതായി തുറന്ന ‘മിസിങ് ലിങ്ക്’ പാതയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഗതാഗതം താത്കാലികമായി നിർത്തിവച്ചു. ടണൽ-2ന്റെ പുറത്തേക്കുള്ള ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി.…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

അമ്പൂരിയിൽ ട്രാവലർ കയറി മൂന്നു വയസ്സുകാരി മരിച്ച സംഭവം ; ജീവനൊടുക്കാൻ ശ്രമിച്ച് അമ്മ

തിരുവനന്തപുരം അമ്പൂരിയിൽ ട്രാവലർ കയറി മൂന്ന് വയസുകാരി മരിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവ് നിസ ആത്മഹത്യക്ക് ശ്രമിച്ചു.ഗുരുതരാവസ്ഥയിലായ നിസയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  ശനിയാഴ്ച വൈകിട്ടാണ് അമ്പൂരി കുമ്പിച്ചൽക്കടവ് പാലത്തിന് സമീപമാണ് അപകടമുണ്ടായത്.…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

പത്ത് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറി നൽകുന്നില്ല;സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം തുടരുന്നു

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കൂടുതൽ കടുപ്പിച്ച് സർക്കാർ. ജൂൺ 3 മുതൽ നിലവിലുള്ള നിയന്ത്രണം അനിശ്ചിതകാലത്തേക്ക് തുടരുകയാണ്. ഇതോടെ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ധനവകുപ്പിന്റെ പ്രത്യേക അനുമതിയില്ലാതെ ട്രഷറികളിൽ നിന്ന് മാറിനൽകില്ല.…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

മുസ്ലിം ലീഗിൽ അതൃപ്തി പുകയുന്നു; തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനതല യോഗങ്ങൾ പോലും ചേർന്നില്ല

സംഘടനാ പ്രവർത്തനങ്ങൾ നിശ്ചലമാകുന്നതിനെ ചൊല്ലി മുസ്ലീം ലീഗിനകത്ത് അതൃപ്തി ശക്തമാകുന്നു.തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പാർട്ടിയുടെ യോഗങ്ങൾ പോലും നടക്കാത്തതിലാണ് അമർഷം രൂക്ഷമാകുന്നത്.ഏപ്രിൽ 25 നാണ് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട് വെച്ച്…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

ഓപ്പറേഷൻ തൂഫാൻ ; ലഹരിക്കേസുകൾ കൂടി, സംസ്ഥാനത്തെ ജയിലുകൾ നിറഞ്ഞുകവിഞ്ഞു

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി സംസ്ഥാനത്ത് ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് നൂറുകണക്കിന് കേസുകളാണ്. പലതും ജാമ്യമില്ലാത്ത ലഹരിക്കേസുകൾ ആണെന്നിരിക്കെ സംസ്ഥാനത്തെ ജയിലുകൾ തിങ്ങി നിറയുകയാണ്. ജൂലൈ 5-ലെ കണക്ക് പ്രകാരം 58 ജയിലുകളിലായി 7,877 പേർക്കാണ്…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

കെഎഎസ് പരീക്ഷയും സംശയനിഴലിൽ; ഒഎംആർ മൂല്യനിർണയത്തിൽ ക്രമക്കേട് ആരോപണം, മുഖ്യമന്ത്രിക്ക് പരാതി

എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ പിഎസ്‌സി നടത്തിയ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയും വിവാദത്തിലേക്ക്. ചോദ്യം തയ്യാറാക്കൽ, ഉത്തരക്കടലാസ് മൂല്യനിർണയം, അഭിമുഖം എന്നിവയിൽ രാഷ്ട്രീയ ഇടപെടലും ക്രമക്കേടും നടന്നെന്ന ആരോപണമാണ് ഉയരുന്നത്.ഒഎംആർ രീതിയിൽ നടത്തിയ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

നിയമസഭയിൽ ഊരാളുങ്കലിന് തിരിച്ചടി; നിർമാണ കരാറുകൾ റദ്ദാക്കി, പരിപാലന ചുമതലയും പിൻവലിച്ചു

നിയമസഭയിലെ നിർമാണ-പരിപാലന പ്രവൃത്തികളിൽ നിന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ ഒഴിവാക്കി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഡൈനിങ് ഹാൾ നവീകരണത്തിനായി അനുവദിച്ച 7.5 കോടി രൂപയുടെ കരാറും റദ്ദാക്കി. ഡാറ്റാ സെന്ററിന്റെ വാർഷിക…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

ബൈക്ക് റേസിങ്ങിനെച്ചൊല്ലി തർക്കം;യുവാവിന് കുത്തേറ്റു മരിച്ചു, നാല് പേർ പിടിയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ബൈക്ക് റേസ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ 22 വയസുകാരൻ കുത്തേറ്റ് മരിച്ചു.കണ്ണറവിള സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ആലുനിന്നകുഴി സ്വദേശി ബിജുവിനെയും മക്കളായ അമ്പാടി, മിഥുൻ, അമ്പാടിയുടെ സുഹൃത്ത് എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

Prev1…2425262728…32Next

Archives

  • August 2026
  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap