Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചുഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല: കൊയിലാണ്ടി സൗത്ത് പുളിയഞ്ചേരി എൽ.പി. സ്കൂൾ അടച്ചു;ആശങ്കയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളുംഉമ്മൻചാണ്ടിയെ അനുസ്മരിച്ച് പുതുപ്പള്ളി; കല്ലറയിലെത്തി ആദരാഞ്ജലി അർപ്പിച്ച് വി.ഡി. സതീശൻ, ഒത്തൊരുമയ്ക്ക് ആഹ്വാനം ചെയ്ത് ചാണ്ടി ഉമ്മൻ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കെഎഎസ് പരീക്ഷയും സംശയനിഴലിൽ; ഒഎംആർ മൂല്യനിർണയത്തിൽ ക്രമക്കേട് ആരോപണം, മുഖ്യമന്ത്രിക്ക് പരാതി

കേരളം

കെഎഎസ് പരീക്ഷയും സംശയനിഴലിൽ; ഒഎംആർ മൂല്യനിർണയത്തിൽ ക്രമക്കേട് ആരോപണം, മുഖ്യമന്ത്രിക്ക് പരാതി

Jishitha Bigtv Jishitha Bigtv
July 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
കെഎഎസ് പരീക്ഷയും സംശയനിഴലിൽ; ഒഎംആർ മൂല്യനിർണയത്തിൽ ക്രമക്കേട് ആരോപണം, മുഖ്യമന്ത്രിക്ക് പരാതി
മൊഴികളും പി എസ് സിയിലെ രേഖകളും വിശദമായി പരിശോധിച്ച് ക്രമക്കേട് ബോധ്യപ്പെട്ടാൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസിലേക്ക് കടക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം

എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ പിഎസ്‌സി നടത്തിയ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയും വിവാദത്തിലേക്ക്. ചോദ്യം തയ്യാറാക്കൽ, ഉത്തരക്കടലാസ് മൂല്യനിർണയം, അഭിമുഖം എന്നിവയിൽ രാഷ്ട്രീയ ഇടപെടലും ക്രമക്കേടും നടന്നെന്ന ആരോപണമാണ് ഉയരുന്നത്.ഒഎംആർ രീതിയിൽ നടത്തിയ പ്രാഥമിക പരീക്ഷയിലെ ഏകദേശം 12,000 ഉത്തരക്കടലാസുകൾ മെഷീൻ സ്വീകരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി 21 പിഎസ്‌സി ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കൈകൊണ്ട് മൂല്യനിർണയം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഈ നടപടിക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടും പിഎസ്‌സി തുടർനടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.

വിവാദമായ പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ അട്ടിമറിക്കു ശേഷം 2020ൽ നടന്ന കെഎഎസ് പരീക്ഷയ്ക്കെതിരെ ആരോപണമുയർന്നപ്പോഴും പിഎസ്‌സി നടപടിയെടുത്തില്ല.പകരം, അന്നത്തെ പിഎസ്‌സി സെക്രട്ടറി രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ച്, ആരോപണമുന്നയിച്ച സെക്രട്ടേറിയറ്റിലെ യുഡിഎഫ് അനുകൂല സംഘടനയിൽ പെട്ടവർക്കെതിരെ അച്ചടക്കനടപടിയുണ്ടായി.2 ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം തടഞ്ഞു. ഒരാൾ വിരമിച്ചിട്ടു മാസങ്ങളായിട്ടും പെൻഷൻ നൽകിയിട്ടില്ല. നടപടിക്കു വിധേയരായ 2 പേർ ഇപ്പോൾ യുഡിഎഫ് മന്ത്രിമാരുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിമാരാണ്. ഇവരടക്കം കെഎഎസ് പരീക്ഷാ ക്രമക്കേടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പിഎസ്‌സിക്കെതിരെ മുഖ്യമന്ത്രിക്കു ലഭിച്ച പരാതികളിൽ കെഎഎസിന് എതിരെയുള്ളവ പ്രത്യേകം അന്വേഷിച്ചേക്കും.

Tags:

#kerala administrative exam #psc
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’

കേരളം

ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി

കേരളം

കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി

Recent Posts

  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി
  • ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ
  • വഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap