കെഎഎസ് പരീക്ഷയും സംശയനിഴലിൽ; ഒഎംആർ മൂല്യനിർണയത്തിൽ ക്രമക്കേട് ആരോപണം, മുഖ്യമന്ത്രിക്ക് പരാതി
എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ പിഎസ്‌സി നടത്തിയ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയും വിവാദത്തിലേക്ക്. ചോദ്യം തയ്യാറാക്കൽ, ഉത്തരക്കടലാസ് മൂല്യനിർണയം, അഭിമുഖം എന്നിവയിൽ രാഷ്ട്രീയ ഇടപെടലും ക്രമക്കേടും നടന്നെന്ന ആരോപണമാണ് ഉയരുന്നത്.ഒഎംആർ രീതിയിൽ നടത്തിയ…
