Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / അഭിമന്യു കൊലക്കേസ്; വിചാരണയ്ക്ക് തുടക്കം; 16 പ്രതികൾക്കും കുറ്റപത്രം വായിച്ചുകേൾപ്പിച്ചു

എറണാകുളം

അഭിമന്യു കൊലക്കേസ്; വിചാരണയ്ക്ക് തുടക്കം; 16 പ്രതികൾക്കും കുറ്റപത്രം വായിച്ചുകേൾപ്പിച്ചു

Jishitha Bigtv Jishitha Bigtv
July 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
അഭിമന്യു കൊലക്കേസ്; വിചാരണയ്ക്ക് തുടക്കം; 16 പ്രതികൾക്കും കുറ്റപത്രം വായിച്ചുകേൾപ്പിച്ചു
വിചാരണ തീയതി ഈ മാസം 24 ന് തീരുമാനിക്കും

മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികൾക്ക് തുടക്കമായി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായ പതിനാറ് പ്രതികൾക്കും കുറ്റപത്രം വായിച്ചുകേൾപ്പിച്ചു.

അഭിമന്യു കൊല്ലപ്പെട്ട് എട്ട് വർഷവും നാല് ദിവസവും പിന്നിടുമ്പോഴാണ് കേസ് വിചാരണ ഘട്ടത്തിലേക്ക് കടക്കുന്നത്. ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ.കോടതിയിലെത്തിയ പ്രതികൾ മാസ്കും തൊപ്പിയും ധരിച്ച് മാധ്യമ ക്യാമറകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ശ്രമിച്ചു. പ്രതികൂട്ടിൽ കയറിയ ശേഷമാണ് പലരും മുഖം വെളിപ്പെടുത്തിയത്. എട്ട് വർഷം മുൻപ് അറസ്റ്റിലായ സമയത്തേതിൽ നിന്ന് പലരുടെയും രൂപത്തിൽ വലിയ മാറ്റമുണ്ട്. സാക്ഷികൾക്ക് പ്രതികളെ തിരിച്ചറിയുന്നതിൽ ഇത് നിർണായക ഘടകമാകുമെന്നാണ് വിലയിരുത്തൽ.

കുറ്റം ചെയ്തിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് പതിനാറ് പ്രതികളും ഒരേ സ്വരത്തിൽ “ഇല്ല” എന്ന് മറുപടി നൽകി. കൊലപാതകം, ഗൂഢാലോചന ഉൾപ്പെടെ എട്ട് വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.അഞ്ച് വർഷം മുൻപ് കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ വിചാരണ നീണ്ടു.അഭിമന്യുവിന്റ  നെഞ്ചിൽ കഠാര കുത്തിയിറക്കിയെന്നാരോപിക്കുന്ന പ്രതി സഹലിനെ പിടികൂടാൻ വൈകിയതും കേസിന് തിരിച്ചടിയായി. പിന്നീട് രണ്ട് വർഷത്തിന് ശേഷം ഇയാൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു.

2019-ൽ പ്രാഥമിക വിചാരണ ആരംഭിച്ചെങ്കിലും കോവിഡ് സാഹചര്യം കാരണം എല്ലാ പ്രതികളെയും ഹാജരാക്കാൻ കഴിഞ്ഞില്ല. ഇതിനിടെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് കുറ്റപത്രവും അനുബന്ധ രേഖകളും കാണാതായതും വിവാദമായി. ഹൈക്കോടതി നിർദേശപ്രകാരം രേഖകൾ പുനർനിർമിച്ച ശേഷമാണ് ഇപ്പോൾ വിചാരണ മുന്നോട്ടുപോകുന്നത്. കേസ് വീണ്ടും ഈ മാസം 24 ന് പരിഗണിക്കും.

125 സാക്ഷികളാണ് കേസിലുള്ളത്. 2018 ജൂലൈ 2-ന് മഹാരാജാസ് കോളേജിൽ നവാഗതരെ സ്വീകരിക്കാനുള്ള ഒരുക്കത്തിനിടെ ‘വർഗീയത തുലയട്ടെ’ എന്നെഴുതിയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അഭിമന്യുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ കണ്ടെത്തൽ.

Tags:

#abhimanyu murder #Charge sheet #SFI #trial
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

കൊച്ചി മെട്രോ പേരുമാറ്റത്തിൽ വിശദീകരണവുമായി കെഎംആർഎൽ;കമ്പനിയുടെ പേര് മാറ്റാനാണ് ശുപാർശ

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap