Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / മുസ്ലിം ലീഗിൽ അതൃപ്തി പുകയുന്നു; തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനതല യോഗങ്ങൾ പോലും ചേർന്നില്ല

കേരളം

മുസ്ലിം ലീഗിൽ അതൃപ്തി പുകയുന്നു; തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനതല യോഗങ്ങൾ പോലും ചേർന്നില്ല

Jishitha Bigtv Jishitha Bigtv
July 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
മുസ്ലിം ലീഗിൽ അതൃപ്തി പുകയുന്നു; തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനതല യോഗങ്ങൾ പോലും ചേർന്നില്ല
മന്ത്രിമാർക്കെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തി ശക്തമായ സാഹചര്യത്തിലാണ് നേതൃത്വത്തിന്റെ ഇടപെടൽ

സംഘടനാ പ്രവർത്തനങ്ങൾ നിശ്ചലമാകുന്നതിനെ ചൊല്ലി മുസ്ലീം ലീഗിനകത്ത് അതൃപ്തി ശക്തമാകുന്നു.തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പാർട്ടിയുടെ യോഗങ്ങൾ പോലും നടക്കാത്തതിലാണ് അമർഷം രൂക്ഷമാകുന്നത്.ഏപ്രിൽ 25 നാണ് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട് വെച്ച് ചേർന്നത്.അതിനുശേഷം യുഡിഎഫ് അധികാരത്തിലെത്തി ലീഗിന് അഞ്ച് മന്ത്രിമാരുണ്ടായിട്ടും തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതുൾപ്പെടെയുള്ള സംഘടനാ നടപടികൾ പൂർത്തിയായിട്ടില്ലെന്നാണ് വിമർശനം.

പി.എം. ശ്രീ വിവാദം, മദ്യനയം, സ്റ്റാഫ് നിയമനം തുടങ്ങിയ വിഷയങ്ങളിൽ പാർട്ടിക്കുള്ളിൽ ചർച്ചകൾ നടന്നില്ലെന്നും ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. നയപരമായ വിഷയങ്ങളിൽ പോലും പാർട്ടിയിൽ ചർച്ച നടക്കുന്നില്ലെന്ന് വിമർശനമുണ്ട്. പാർട്ടിക്കുള്ളിലെ പ്രതിഷേധങ്ങൾ കേൾക്കാൻ പോലും ആളില്ലന്നാണ് ചില നേതാക്കളുടെ തന്നെ വിമർശനം. മന്ത്രിമാർ പാർട്ടിയെ മറക്കുന്നുവെന്ന വിമർശനവും ശക്തമാണ്. സ്റ്റാഫ്‌ നിയമന വിവാദം ലീഗിനകത്ത് ഒരു വിമത വിഭാഗത്തെ തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ലീഗ് എംഎൽഎമാർക്ക് ഇടയിലും അതൃപ്തി ശക്തമാണ്. സ്റ്റാഫ് നിയമന വിവാദത്തിലടക്കം മന്ത്രിമാരും നേതൃത്വവും പ്രതിക്കൂട്ടിലായത് കൊണ്ടാണ് യോഗം വിളിക്കാൻ വൈകുന്നതിന് കാരണമെന്നാണ് ലീഗിനകത്തെ അടക്കം പറച്ചിൽ

 

Tags:

#inner conflict #muslim league
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap