Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / നിയമസഭയിൽ ഊരാളുങ്കലിന് തിരിച്ചടി; നിർമാണ കരാറുകൾ റദ്ദാക്കി, പരിപാലന ചുമതലയും പിൻവലിച്ചു

കേരളം

നിയമസഭയിൽ ഊരാളുങ്കലിന് തിരിച്ചടി; നിർമാണ കരാറുകൾ റദ്ദാക്കി, പരിപാലന ചുമതലയും പിൻവലിച്ചു

Jishitha Bigtv Jishitha Bigtv
July 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
നിയമസഭയിൽ ഊരാളുങ്കലിന് തിരിച്ചടി; നിർമാണ കരാറുകൾ റദ്ദാക്കി, പരിപാലന ചുമതലയും പിൻവലിച്ചു
സഭയിലെ നിർമാണ പ്രവൃത്തികളിൽ നിന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയെ ഒഴിവാക്കി

നിയമസഭയിലെ നിർമാണ-പരിപാലന പ്രവൃത്തികളിൽ നിന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ ഒഴിവാക്കി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഡൈനിങ് ഹാൾ നവീകരണത്തിനായി അനുവദിച്ച 7.5 കോടി രൂപയുടെ കരാറും റദ്ദാക്കി. ഡാറ്റാ സെന്ററിന്റെ വാർഷിക പരിപാലന ചുമതല ഊരാളുങ്കലിൽ നിന്ന് പിൻവലിച്ച് കെൽട്രോണിന് കൈമാറാനും തീരുമാനമായി.

ഊരാളുങ്കലിന് പൊതുമരാമത്ത് മന്ത്രി നിയമസഭയിൽ ക്ലീൻചിറ്റ് നൽകിയതും ടെൻഡറില്ലാതെ സർക്കാർ പദ്ധതികളുടെ കരാർ ഏറ്റെടുക്കാനുള്ള അനുമതി ധനവകുപ്പ് പുതുക്കി നൽകിയതും പിന്നാലെയാണ് നിയമസഭയിൽ നിന്ന് ഈ നടപടി.ഊരാളുങ്കലിന് നൽകിയ കരാറുകളിൽ ഉൾപ്പെടെ ഗുരുതര ക്രമക്കേടുകളും സാമ്പത്തിക അഴിമതിയും നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ശങ്കരൻ നാരായണൻ തമ്പി ഹാളിന്റെ പരിപാലനത്തിൽ വീഴ്ച സംഭവിച്ചതായും കണ്ടെത്തി. തകരാറുകൾ പരിഹരിക്കുന്നതിനുള്ള മുഴുവൻ ചെലവും ഊരാളുങ്കൽ തന്നെ വഹിക്കണമെന്നും തീരുമാനമായി. അടുത്ത മാസം 31 മുതൽ ഹാളിന്റെ പരിപാലന ചുമതല പൊതുമരാമത്ത് വകുപ്പിനായിരിക്കും.

വർഷത്തിൽ പത്ത് ദിവസത്തിൽ താഴെ മാത്രം ഉപയോഗിക്കുന്ന ഹാളിന് 7.5 കോടി രൂപ ചെലവഴിക്കുന്നതിനെതിരെ ധനവകുപ്പ് എതിർപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുൻ സർക്കാർ അത് അവഗണിച്ചാണ് കരാർ അനുവദിച്ചത്. നിയമസഭയിലെ അതിഥികൾക്കുള്ള ഡൈനിങ് ഹാളിൽ എ.സി. സ്ഥാപിച്ചതുൾപ്പെടെയുള്ള 35 ലക്ഷം രൂപയുടെ ബില്ലിലും അന്വേഷണം നടത്തും.നിയമസഭാ നടപടികൾ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള പദ്ധതിയിലും നേരത്തെ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇപ്പോഴത്തെ നടപടികൾ അതിന്റെ തുടർച്ചയായാണ് വിലയിരുത്തപ്പെടുന്നത്

Tags:

#niyamasabha #Niyamasabha speaker #ooralungal #UDF
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap