Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Month: <span>June 2026</span>

Sort: Latest Most Read Trending
കേരളം

തിരുവനന്തപുരം കോർപ്പറേഷന്റെ മാലിന്യ വിഷയത്തിൽ കടുത്ത വിമർശനം; പകർച്ചവ്യാധി വ്യാപനം ആശങ്കയിലേക്ക്

തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നം രൂക്ഷമാകുന്നതിനിടെ കോർപ്പറേഷനെതിരെ ആരോഗ്യ മന്ത്രി കടുത്ത വിമർശനവുമായി രംഗത്തെത്തി. മാലിന്യ സംസ്കരണത്തിലെ വീഴ്ചകൾ പകർച്ചവ്യാധികളുടെ വ്യാപനത്തിന് കാരണമാകുന്നുവെന്നാണ് മന്ത്രിയുടെ നിലപാട്.എന്നാൽ മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നാണ് മേയറുടെ പ്രതികരണം.…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

കേരളം

കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷം; രോഗികൾ വലയുന്നു

കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷം.മരുന്ന് കമ്പനികൾക്ക് കൊടുത്ത് തീർക്കാൻ വലിയ തുകയുടെ കുടിശ്ശികയുണ്ടെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ രൂക്ഷമായ മരുന്ന്…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

കേരളം

വെള്ളമില്ലാതെ ഡാമുകൾ; കാലവർഷത്തിന്‍റെ കൊലച്ചതിയിൽ നിന്ന് നാടെങ്ങനെ കരകയറും?

ഇടുക്കി ഡാമിൽ ജൂൺ 26ന് ഉള്ള ജലനിരപ്പ് 2320.88 അടി. ഉള്ളത് ആകെ സംഭരണ ശേഷിയുടെ 23.45 ശതമാനം മാത്രം വെള്ളം. അതായത് 1459.49 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം സംഭരിക്കാവുന്ന ഇടുക്കിയിൽ ആകെയുള്ളത്…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

എറണാകുളം

കെന്റ് മഹൽ ഫ്ലാറ്റ് മാലിന്യപ്രശ്നം: നാട്ടുകാരുടെ പ്രതിഷേധം ശക്തം

ബ്രഹ്മപുരം ഇൻഫോപാർക്കിന് സമീപമുള്ള കെന്റ് മഹൽ ഫ്ലാറ്റ് സമുച്ചയത്തിൽ നിന്നുള്ള മാലിന്യപ്രശ്നം പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നു. വർഷങ്ങളായി ശുചിമുറി മാലിന്യവും മലിനജലവും അനധികൃതമായി പുറന്തള്ളുന്നുവെന്ന പരാതിയിൽ നാട്ടുകാർ ആരംഭിച്ച അനിശ്ചിതകാല സമരം ഒരു മാസം…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

ഏറ്റവും പുതിയത്

ഇ.ഡി. ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസ്; പ്രോസിക്യൂട്ടറെ മാറ്റാൻ പോലീസ് ശുപാർശ, പഴുതുകൾ അടച്ച് മുന്നോട്ട് പോകുമെന്ന് സർക്കാർ

ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി പോലീസ് ആസ്ഥാനം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലെ സർക്കാർ പ്രോസിക്യൂട്ടർ ഗീനാകുമാരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് പോലീസ് ആസ്ഥാനം കത്ത് നൽകി. കേസിലെ…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

സ്പോർട്സ്

ലോകകപ്പ് വേദിയിൽ ഉദിച്ചുയർന്ന വിസ്മയമായി ഇക്വഡോർ;ജർമൻ ക്യാംപിൽ പടപ്പുറപ്പാട്; ത്രിശങ്കുവിലായത് സ്കോട് ലൻഡ്

ഈ ലോകകപ്പ് ഫുട്ബോളിൽ പൊടുന്നനെ ഉദിച്ചുയർന്ന വിസ്മയമായി മാറുകയാണ് ഇക്വഡോർ. എണ്ണം പറഞ്ഞ രണ്ടു ഗോളുകൾക്ക് ജർമനിയെ അടിച്ചിരുത്തി റൗണ്ട് ഓഫ് 32വിന് ഇക്വഡോർ യോഗ്യത നേടിക്കഴിഞ്ഞു. ജർമനിയെപ്പോലൊരു ടീമിനെ ആദ്യ റൗണ്ടിൽ തോൽപ്പിച്ച്…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

ഇടുക്കി

ക്യാൻസർ രോഗികളുടെ വേദനസംഹാരി ഗുളികകൾ ലഹരിക്കായി ഉപയോഗിക്കുന്നു; ഇടുക്കിയിൽ മൂന്ന് യുവാക്കൾ പിടിയിൽ

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നെടുങ്കണ്ടം ഉമ്മാക്കട ഭാഗത്ത് നെടുങ്കണ്ടം പോലീസ് നടത്തിയ പരിശോധനയിലാണ് ക്യാൻസർ രോഗികൾക്ക് നൽകുന്ന വേദന സംഹാരി മരുന്നുകൾ യുവാക്കൾ ലഹരിക്കുപയോഗിക്കുന്നതായി കണ്ടെത്തിയത്. നെടുങ്കണ്ടം പുതകിൽ പ്രാഞ്ചി (ഫ്രാൻസിസ്), ചിറക്കുന്നേൽ അൻസിൽ,…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

ഇന്ത്യ

നിർത്തിയിട്ട കാറിലെ എയർബാഗ് പ്രവർത്തിച്ചു; മുംബൈയിൽ ഇരുപത്തിയഞ്ചുകാരൻ രക്തംവാർന്നു മരിച്ചു

അപ്രതീക്ഷിതമായ അപകടമരണത്തിന്‍റെ നടുക്കത്തിലാണ് മുംബൈ മിരാ റോഡിലെ ടിയാരാ ഹിൽസ്. പാർക്കിങ്ങ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് മോഹിത് സോണി എന്ന ഇരുപത്തിയഞ്ചുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.കാർ ഇടപാടുകാരനായ മോഹിത് വിൽപനയ്ക്കുള്ള കാർ പരിശോധിക്കാൻ എത്തിയതായിരുന്നു.കാറിനുള്ളിൽ…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

ഇന്ത്യ

അയോധ്യ കാണിക്ക കൊള്ളയിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി രാജിവച്ചു; കുറ്റപത്രത്തിലെ എട്ടുപേരും അറസ്റ്റിൽ; കണ്ണിൽ പൊടിയിടാനുള്ള അറസ്റ്റെന്ന് പ്രതിപക്ഷം

അയോധ്യയിലെ കാണിക്ക കൊള്ളയടിച്ച വിവാദത്തിനിടെ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി രാജിവച്ചു. വിശ്വഹിന്ദു പരിഷത്ത് ഉപാധ്യക്ഷനുമാണ് ചമ്പത് റായി. ചമ്പത് റായിയുടെ ഡ്രൈവർ ഉൾപ്പെടെ കുറ്റപത്രത്തിൽ ഉൾപ്പെട്ട എട്ടുപേരും അറസ്റ്റിലായതിനു പിന്നാലെയാണ് രാജി.…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

ഇന്ത്യ

വിഡിയോ വിവാദത്തിൽ പഞ്ചാബ് സർക്കാർ വീഴുമോ? ‘ഗുരുവിരുദ്ധ’നായ മുഖ്യമന്ത്രി ഭഗവന്ത് മൻ തന്നെ ആം ആദ്മി പാർട്ടിയെ നയിക്കുമോ?

കഴിഞ്ഞവർഷം ഒക്ടോബറിൽ തുടങ്ങിയതാണ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്‍റെ വിഡിയോ വിവാദം. സിഖ് ഗുരുക്കന്മാരുടെ ചിത്രങ്ങളിൽ മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യം തളിക്കുന്നു എന്ന വിശേഷണത്തോടെയാണ് ദൃശ്യം പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രിയുമായി രൂപ സാദൃശ്യമുള്ള ഒരാൾ മദ്യം…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

കേരളം

തിരുവനന്തപുരം കോർപ്പറേഷനിൽ കേരള രാഷ്ട്രീയം മാറിമറിയുമോ? ബിജെപിയെ പുറത്താക്കാൻ ഒന്നിക്കുമോ എൽഡിഎഫും യുഡിഎഫും

ഭരണം തുടങ്ങിയപ്പോൾ തന്നെ പ്രതിസന്ധിയിലാവുകയാണ് തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ഭരണസമിതി. ഭരണം നിലനിർത്തുക എന്നത് ബിജെപി സംസ്ഥാനത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറുകയാണ്. ബിജെപിയുടെ നിലനിൽപിനപ്പുറം രാഷ്ട്രീയ വൈര്യം മറന്ന് എൽഡിഎഫും യുഡിഎഫും…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

ഏറ്റവും പുതിയത്

പാസ്‌പോർട്ട് അപേക്ഷാ ഫീസ് കുത്തനെ ഉയർന്നു;വിദേശയാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് തിരിച്ചടി

പാസ്‌പോർട്ട് അപേക്ഷാ ഫീസ് വർധിപ്പിച്ച കേന്ദ്ര സർക്കാരിന്റെ തീരുമാനം പ്രവാസികളിലും വിദേശയാത്രാ പദ്ധതിയിടുന്നവരിലും വലിയ ആശങ്ക സൃഷ്ടിക്കുന്നു. പുതുക്കിയ നിരക്കുകൾ ജൂലൈ 1 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും.സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന 36 പേജുള്ള ഓർഡിനറി…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

ഏറ്റവും പുതിയത്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; ഫിനാൻസ് ബില്ലിൽ മാറ്റമില്ല

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്ന സർക്കാർ തീരുമാനം ഫിനാൻസ് ബില്ലിൽ നിന്ന് ഒഴിവാക്കില്ലെന്ന് സർക്കാർ. ബജറ്റിലെ നികുതി നിർദേശങ്ങൾ ഉൾപ്പെടുത്തിയ ഫിനാൻസ് ബിൽ ജൂലൈ 1ന് നിയമസഭ പാസാക്കും. ഇതോടെ രണ്ട് സ്ലാബുകളിലായി…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

ഏറ്റവും പുതിയത്

അധ്യയനം തുടങ്ങിയിട്ടും നിരവധി സർക്കാർ സ്കൂളുകളിൽ പ്രധാനാധ്യാപകരില്ല;പ്രതിഷേധവുമായി കെ എസ് ടിഎ രംഗത്ത്

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിച്ച് 25 ദിവസം പിന്നിട്ടിട്ടും നിരവധി സർക്കാർ സ്കൂളുകളിൽ പ്രധാനാധ്യാപക ഒഴിവുകൾ അടക്കമുള്ള ഭരണതല പ്രതിസന്ധി തുടരുന്നു. ഓൺലൈൻ ട്രാൻസ്ഫർ അട്ടിമറിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്ന ആരോപണവുമായി അധ്യാപക സംഘടനയായ…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

ഏറ്റവും പുതിയത്

ഹോട്ടൽ വ്യവസായ മേഖലയ്ക്ക് ആശ്വാസവാർത്ത;വാണിജ്യ സിലിണ്ടറുകളുടെ വിലകുറയും

വാണിജ്യ സിലിണ്ടർ വില കുതിച്ചുയർന്നതോടെ തകർന്ന ഹോട്ടൽ മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നതാണ് പുതിയ തീരുമാനം. സിലിണ്ടറിന് 500 മുതല്‍ 700 രൂപ വരെ കുറഞ്ഞേക്കുമെന്നാണ് വിവരം. അടുത്തമാസം ഒന്നാം തീയതി പുതിയ വില പ്രഖ്യാപിക്കും.…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

Prev1…56789…29Next

Archives

  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap