Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; ഫിനാൻസ് ബില്ലിൽ മാറ്റമില്ല

ഏറ്റവും പുതിയത്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; ഫിനാൻസ് ബില്ലിൽ മാറ്റമില്ല

Jishitha Bigtv Jishitha Bigtv
June 26, 2026 1 min read
Share: Facebook Twitter WhatsApp Telegram
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; ഫിനാൻസ് ബില്ലിൽ മാറ്റമില്ല
മദ്യനയവുമായി ബന്ധപ്പെട്ട് യുഡിഎഫ് ൽ തർക്കം നിലനിൽക്കെയാണ് വിഡി സതീശനോട് ഉദാരസമീപനം പ്രഖ്യാപിച്ച് മതമേലധ്യക്ഷന്മാരുടെ പ്രതികരണം

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്ന സർക്കാർ തീരുമാനം ഫിനാൻസ് ബില്ലിൽ നിന്ന് ഒഴിവാക്കില്ലെന്ന് സർക്കാർ. ബജറ്റിലെ നികുതി നിർദേശങ്ങൾ ഉൾപ്പെടുത്തിയ ഫിനാൻസ് ബിൽ ജൂലൈ 1ന് നിയമസഭ പാസാക്കും. ഇതോടെ രണ്ട് സ്ലാബുകളിലായി 120 ശതമാനവും 175% കുറച്ചു കൊണ്ടുള്ള തീരുമാനം ജൂലൈ ഒന്നോടെ പ്രാബല്യത്തിൽ വരും.ഫിനാൻസ് ബിൽ പാസാക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തും. മുസ്ലിം ലീഗ് എതിർപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും അത് മുന്നണിയിൽ പ്രതിസന്ധിയുണ്ടാക്കില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.കാലം മാറുന്നതിനനുസരിച്ച് നയവും മാറണം എന്നാണ് ഇവരുടെ നിലപാട്. അതുകൊണ്ടുതന്നെ കോൺഗ്രസിനുള്ളിൽ ഉടനടി ചർച്ചയ്ക്ക് വഴിയൊരുങ്ങില്ല.വി എം സുധീരൻ കടുത്ത എതിർപ്പ് തുടരുകയാണെങ്കിലും അതിന് അത്രകണ്ട് പ്രാമുഖ്യം നൽകില്ല. എന്ന് മാത്രവുമല്ല സൂപ്പർ പ്രതിപക്ഷം സ്വയം ചുമയുകയാണ് സുധീരൻ എന്ന വികാരം കോൺഗ്രസിലും യുഡിഎഫിലും ഇതിനോടകം ഉടലെടുക്കുകയും ചെയ്തിട്ടുണ്ട്.

നികുതിയിളവ് പാസായാലും നയപരമായ തീരുമാനം വരാതെ വിൽപ്പന നടക്കില്ലെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ പറയുന്നത്. ഈ ഉറപ്പിൽ തൃപ്തരാണ് മന്ത്രിസഭയും ഘടകകക്ഷികളും.എന്നാൽ മദ്യ കമ്പനികൾ കോടതിയെ സമീപിച്ചാൽ അവർക്ക് അനുകൂലമായി വിധി കിട്ടും എന്നാണ് എൽഡിഎഫ് വാദം. ഒന്നാം തീയതി മുതൽ മൂന്നുദിവസത്തേക്കാണ് ഇനി നിയമസഭ ചേരുന്നത്

Tags:

#finance bill #liquor policy #VD Satheesan #vm sudheeran
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

ഏറ്റവും പുതിയത്

ഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നു

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap