Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / തിരുവനന്തപുരം കോർപ്പറേഷന്റെ മാലിന്യ വിഷയത്തിൽ കടുത്ത വിമർശനം; പകർച്ചവ്യാധി വ്യാപനം ആശങ്കയിലേക്ക്

കേരളം

തിരുവനന്തപുരം കോർപ്പറേഷന്റെ മാലിന്യ വിഷയത്തിൽ കടുത്ത വിമർശനം; പകർച്ചവ്യാധി വ്യാപനം ആശങ്കയിലേക്ക്

Jishitha Bigtv Jishitha Bigtv
June 26, 2026 1 min read
Share: Facebook Twitter WhatsApp Telegram
തിരുവനന്തപുരം കോർപ്പറേഷന്റെ മാലിന്യ വിഷയത്തിൽ കടുത്ത വിമർശനം; പകർച്ചവ്യാധി വ്യാപനം ആശങ്കയിലേക്ക്
പകർച്ചവ്യാധികളിൽ എലിപ്പനിയും ഡെങ്കിപ്പനിയും തിരുവനന്തപുരം ജില്ലയിലാണ് കൂടുതലായി പടരുന്നത്

തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നം രൂക്ഷമാകുന്നതിനിടെ കോർപ്പറേഷനെതിരെ ആരോഗ്യ മന്ത്രി കടുത്ത വിമർശനവുമായി രംഗത്തെത്തി. മാലിന്യ സംസ്കരണത്തിലെ വീഴ്ചകൾ പകർച്ചവ്യാധികളുടെ വ്യാപനത്തിന് കാരണമാകുന്നുവെന്നാണ് മന്ത്രിയുടെ നിലപാട്.എന്നാൽ മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നാണ് മേയറുടെ പ്രതികരണം. വിഷയത്തിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള വാക്കുതർക്കം തുടരുന്നതിനിടയിൽ നഗരത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.തിരുവനന്തപുരം നഗരത്തിൽ മാലിന്യപ്രശ്നം രൂക്ഷമാകുമ്പോഴും കോർപറേഷന് താല്പര്യം മറ്റ് വിഷയങ്ങളിൽ ആണ്. അടി കൂടുന്നതിനിടയിൽ ശുചീകരണം മറന്നു പോകരുത്.മാലിന്യം നീക്കം ചെയ്യാതെ തമ്മിൽതല്ലി കയ്യും കാലും ഓടിച്ചാൽ കൊതുക് പോകില്ലെന്ന് ആരോഗ്യമന്ത്രി പരിഹസിച്ചു.

പകർച്ചവ്യാധികളിൽ എലിപ്പനിയും ഡെങ്കിപ്പനിയും തിരുവനന്തപുരം ജില്ലയിലാണ് കൂടുതലായി പടരുന്നത്.ഇന്നലെ മാത്രം തിരുവനന്തപുരം ജില്ലയിൽ 23 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.ഏറ്റവും കൂടുതൽ രോഗബാധിതരും തിരുവനന്തപുരതാണ്.ജില്ലയിൽ നാല് പേർക്ക് എലിപ്പനിയും റിപ്പോർട്ട്‌ ചെയ്തു.

Tags:

#epidemic prevention #garbage issue #K Muraleedharan #thiruvananthapuram corporation
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap