കോഴിക്കോട് ആശങ്ക കൂട്ടി മലേറിയ; ഒരാൾക്ക് കൂടി രോഗബാധ, നിപ രോഗിയുടെ നിലയിൽ മാറ്റമില്ല
കോഴിക്കോട് ജില്ലയിൽ ഇന്നും ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു. ഇതോടെ മലേറിയ ബാധിച്ചവരുടെ എണ്ണം മൂന്നായി. കോഴിക്കോട് ജില്ലയിൽ ഇതുവരെ മൂന്നുപേർക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ഇതില് രണ്ട് പേർ അതിഥി തൊഴിലാളികളാണ്. ഒരാൾ നാട്ടിലേക്ക് മടങ്ങി. ചികിത്സയിലുള്ള…
