Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇടുക്കി / 12-ാം തവണയും റേഷൻ കട തകർത്ത് ‘ചക്കക്കൊമ്പൻ’; ആനയിറങ്കലിൽ ഭീതി പരത്തി കാട്ടാന ആക്രമണം

ഇടുക്കി

12-ാം തവണയും റേഷൻ കട തകർത്ത് ‘ചക്കക്കൊമ്പൻ’; ആനയിറങ്കലിൽ ഭീതി പരത്തി കാട്ടാന ആക്രമണം

Jishitha Bigtv Jishitha Bigtv
July 24, 2026 1 min read
Share: Facebook Twitter WhatsApp Telegram
12-ാം തവണയും റേഷൻ കട തകർത്ത് ‘ചക്കക്കൊമ്പൻ’; ആനയിറങ്കലിൽ ഭീതി പരത്തി കാട്ടാന ആക്രമണം
പ്രദേശവാസികൾ ശബ്ദമുണ്ടാക്കിയാണ് ആനയെ തുരത്തിയത്

ഇടുക്കി ശാന്തൻപാറയിലെ ആനയിറങ്കലിൽ  ‘ചക്കക്കൊമ്പൻ’ വീണ്ടും റേഷൻകട തകർത്തു. തുടർച്ചയായി 12-ാം തവണയാണ് ഈ റേഷൻകടയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. വന്യജീവി ശല്യം രൂക്ഷമായിട്ടും വനംവകുപ്പും റാപ്പിഡ് റെസ്പോൺസ് ടീമും ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ‘ചക്കക്കൊമ്പൻ’ റേഷൻകടയ്ക്ക് മുന്നിലെത്തിയത്. കടയുടെ വാതിലും ഭിത്തിയും തകർത്ത് അകത്തുണ്ടായിരുന്ന അരിയും മറ്റ് ഭക്ഷ്യസാധനങ്ങളും തിന്നാൻ ശ്രമിച്ചു. വിവരമറിഞ്ഞ് നാട്ടുകാർ കൂട്ടത്തോടെ എത്തി ബഹളം വെച്ചതോടെയാണ് കാട്ടാന പിൻവാങ്ങിയത്.

ഇതിന് മണിക്കൂറുകൾ മുമ്പ്, ഇന്നലെ രാത്രി 9.30-ഓടെ തന്നെ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. അപ്പോൾ നാട്ടുകാർ സംഘടിച്ചാണ് ആനയെ ഓടിച്ചത്. എന്നാൽ അധികം വൈകാതെ പുലർച്ചെയോടെ വീണ്ടുമെത്തിആക്രമണം നടത്തുകയായിരുന്നു. റേഷൻ കടയ്ക്ക് പുറമേ പ്രദേശത്തെ തൊഴിലാളി ലയത്തിനുള്ളിൽ പ്രവർത്തിക്കുന്ന മറ്റൊരു കടയ്ക്ക് നേരെയും ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായിട്ടുണ്ട്.

നിരന്തരമായ കാട്ടാന ശല്യം നേരിടുന്ന ആനയിറങ്കലിൽ സ്ഥിരമായ സുരക്ഷാ സംവിധാനം ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്നാണ് പ്രദേശവാസികളുടെ വിമർശനം. റേഷൻകട 12 തവണ ആക്രമിക്കപ്പെട്ടിട്ടും ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും വലിയ ദുരന്തമുണ്ടാകും മുമ്പ് അടിയന്തര ഇടപെടൽ വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം

Tags:

#Anayirankal in Santhanpara Idukki #chakkakomban #ration shop
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇടുക്കി

തൊടുപുഴയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പിടിയിൽ

ഇടുക്കി

മുല്ലപ്പെരിയാർ വീണ്ടും വിവാദത്തിൽ; ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് പ്രഖ്യാപനത്തിനെതിരെ കേരളം

ഇടുക്കി

ഇടുക്കിയിൽ മഴയ്ക്ക് നേരിയ ആശ്വാസം; മലങ്കര ഡാമിലെ ജലനിരപ്പ് നിരീക്ഷണത്തിൽ, ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യത

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap