സംസ്ഥാനത്ത് കാട്ടാന ശല്യം രൂക്ഷം; പൊൻമുടിയിൽ അച്ഛനും മകൾക്കും നേരെ ആക്രമണം, വിവിധ ജില്ലകളിൽ വന്യജീവി ഭീതി
സംസ്ഥാനത്ത് കാട്ടാന ശല്യം വീണ്ടും രൂക്ഷമാകുന്നു. തിരുവനന്തപുരം പൊൻമുടിയിൽ അച്ഛനും മകൾക്കും നേരെ കാട്ടാന ആക്രമണമുണ്ടായപ്പോൾ, വയനാട്, പാലക്കാട്, കണ്ണൂർ ജില്ലകളിലും കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തി. തിരുവനന്തപുരം കല്ലാർ–മൊട്ടമൂട് റോഡിൽ…
