Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

കേരളം

കേരളത്തിലെ പ്രധാന വാർത്തകളും സംസ്ഥാന സംഭവവികാസങ്ങളും ഉൾക്കൊള്ളുന്ന വിഭാഗം.

1,079 articles
Sort: Latest Most Read Trending
കേരളം

ഗവർണറെ കണ്ട് വി ഡി സതീശൻ; പുതിയ സർക്കാർ തിങ്കളാഴ്ച അധികാരമേൽക്കും

പുതിയ സർക്കാർ രൂപീകരണ നടപടികൾ വേഗത്തിലാക്കി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട സതീശൻ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു. യുഡിഎഫ് എംഎൽഎമാരുടെ പിന്തുണക്കത്തും ഗവർണർക്ക് കൈമാറി.തിങ്കളാഴ്ച…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

മട്ടന്നൂർ ഷുഹൈബ് വധക്കേസ് വിചാരണയിലേക്ക്; ആദ്യഘട്ടത്തിൽ 137 സാക്ഷികളെ വിസ്തരിക്കും

എൽഡിഎഫ് സർക്കാരും സിപിഐഎമ്മും സൃഷ്ടിച്ച തടസങ്ങളെല്ലാം മറികടന്ന് മട്ടന്നൂർ ഷുഹൈബ് വധക്കേസ് ഒടുവിൽ വിചാരണയിലേക്ക്. യുഡിഎഫ് സർക്കാർ ചുമതലയേൽക്കുന്ന നാളെ കേസിന്റെ വിചാരണ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ ആരംഭിക്കും. നാളെ മുതൽ ജൂലൈ…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ മുസ്ലീം ലീഗ് ഇടപെട്ടെന്ന പ്രചാരണം തള്ളി പാണക്കാട് മുനവറലി തങ്ങൾ

മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ മുസ്ലീം ലീഗ് ഇടപെട്ടെന്ന പ്രചാരണം തള്ളി പാണക്കാട് മുനവറലി തങ്ങൾ. ഹൈക്കമാൻഡ് തീരുമാനം ജനവികാരം മാനിച്ചാണെന്ന് തങ്ങൾ വ്യക്തമാക്കി. ലീഗിനെ ചാരി നടത്തിയ വർഗീയ ധ്രുവീകരണ ശ്രമങ്ങൾ ജനങ്ങൾ തള്ളിയെന്ന് പി…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

വെടിക്കെട്ട് ഒഴിവാക്കുമെന്ന് തിരുവമ്പാടി; നടത്തുമെന്ന് പാറമേക്കാവ്: നിർണായക യോഗം പുരോഗമിക്കുന്നു

തൃശൂർ പൂര വെടിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് വിരുദ്ധാഭിപ്രായങ്ങൾ. വെടിക്കെട്ട് പൂർണമായി ഒഴിവാക്കുമെന്ന് തിരുവമ്പാടി പറഞ്ഞപ്പോൾ സാമ്പിൾ വെടിക്കെട്ട് മാത്രം ഒഴിവാക്കുമെന്നാണ് പാറമേക്കാവിൻ്റെ നിലപാട്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിർണായകയോഗം പുരോഗമിക്കുകയാണ്.…

Unknown's avatar BigTV News Desk · 3 months ago · 1 min read

കേരളം

ബൈക്ക് റേസിങ്ങിനെച്ചൊല്ലി തർക്കം;യുവാവിന് കുത്തേറ്റു മരിച്ചു, നാല് പേർ പിടിയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ബൈക്ക് റേസ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ 22 വയസുകാരൻ കുത്തേറ്റ് മരിച്ചു.കണ്ണറവിള സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ആലുനിന്നകുഴി സ്വദേശി ബിജുവിനെയും മക്കളായ അമ്പാടി, മിഥുൻ, അമ്പാടിയുടെ സുഹൃത്ത് എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.…

Unknown's avatar Jishitha Bigtv · 2 weeks ago · 1 min read

ഏറ്റവും പുതിയത്

നിപ ജാഗ്രത; രാമനാട്ടുകരയിലെ 43കാരന്റെ നില ഗുരുതരമായി തുടരുന്നു

കോഴിക്കോട് രാമനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച 43കാരൻ്റെ നില ഗുരുതരമായി തുടരുന്നു. രോഗിയുമായി അടുത്ത ബന്ധമുള്ള മൂന്ന് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമ്പർക്ക പട്ടികയിൽ ആർക്കും രോഗലക്ഷണങ്ങളില്ലാത്തത് ആശ്വാസമാണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.…

Unknown's avatar Merlin Bigtv · 1 month ago · 1 min read

കേരളം

മുഖ്യമന്ത്രി ആയാലും വി ഡി സതീശനോട് അനുനയത്തിനില്ലെന്ന് ജി സുകുമാരൻ നായർ

മുഖ്യമന്ത്രിയായാലും വി ഡി സതീശനോട് അനുനയത്തിനില്ലെന്നുറപ്പിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സമുദായ നേതാക്കളെപ്പറ്റി പറഞ്ഞത് തിരുത്തി മാപ്പ് പറഞ്ഞാലും വി ഡി സതീശനെ നേരിട്ട് കാണാനോ സംസാരിക്കാനോ ഇല്ലെന്നാണ് സുകുമാരൻ…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

ഒരു മാസം പിന്നിട്ട് ഓപ്പറേഷൻ തൂഫാൻ;ഇതുവരെ പിടിച്ചെടുത്തത് 30 കോടിയുടെ നിരോധിത ലഹരി വസ്തുക്കൾ

കേരളത്തിലെ വിദ്യാലയങ്ങളും ക്യാമ്പസുകളും കേന്ദ്രീകരിച്ച് വളരുന്ന ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ ദി നാർകോ ഹണ്ട്’ ഒരു മാസം പിന്നിടുകയാണ്. ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാന വ്യാപകമായി…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

ഏറ്റവും പുതിയത്

ഭാര്യയെ മർദിച്ചതിന് തൃശൂരിലെ ബിജെപി നേതാവിനെതിരെ പൊലീസ് കേസ്; വധശ്രമക്കുറ്റം ചുമത്തി

ഭാര്യയെ മർദിച്ചെന്ന പരാതിയിൽ ബിജെപി തൃശൂർ സൌത്ത് ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാറിനെതിരെ പൊലീസ് കേസെടുത്തു. മറ്റ് സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതിനെ തുടർന്നാണ് ഭാര്യയെ മർദിച്ചത്. തന്നെ ശ്രീകുമാർ പലതവണ മർദിച്ചുവെന്ന്…

Unknown's avatar Merlin Bigtv · 1 month ago · 1 min read

ഏറ്റവും പുതിയത്

മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവ കച്ചവടം; കൊച്ചിയിലെ മൂന്ന് ആശുപത്രികളിൽ ഇഡി റെയ്ഡ്

മെഡിക്കല്‍ ടൂറിസത്തിന്റെ മറവില്‍ അവയവ കച്ചവടക്കേസില്‍ കൊച്ചിയിലെ മൂന്ന് ആശുപത്രികളിലടക്കം ഒമ്പതിടത്ത് ഇ ഡി റെയ്ഡ്. ആറ് ജില്ലകളിലായി കല്ലട്ര മെഡിക്കല്‍ ടൂറിസം ഉടമ മുഹമ്മദ് നജീബിന്റെ വീട്ടിലും ഏജന്റുമാരുടെ വീടുകളിലും പരിശോധന നടത്തി.…

Unknown's avatar Merlin Bigtv · 1 month ago · 1 min read

ആലപ്പുഴ

ദേശീയപാതയിലെ ഗർത്തം കോൺക്രീറ്റ് ഇട്ട് മൂടി; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ

ആലപ്പുഴ ചേർത്തലയിൽ ദേശീയപാത 66-ലെ മേൽപ്പാലത്തിൽ രൂപപ്പെട്ട വലിയ ഗർത്തം കോൺക്രീറ്റ് ഉപയോഗിച്ച് താത്കാലികമായി അടച്ചു. നാല് മീറ്ററോളം താഴ്ചയുള്ള കുഴിയിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർ എത്തിയാണ് താത്കാലിക നടപടി സ്വീകരിച്ചത്. മേഖലയിൽ പരിശോധനയും തുടങ്ങി.ചേർത്തല…

Unknown's avatar Jishitha Bigtv · 3 weeks ago · 1 min read

കേരളം

മുഖ്യമന്ത്രി തർക്കം; 10 ദിവസമായി വേട്ടയാടപ്പെടുന്നുവെന്ന് കെ സി വിഭാഗം, ഹരിപ്പാട്ടെ പ്രതിഷേധം തടഞ്ഞത് ചെന്നിത്തല ഇടപെട്ട്

മുഖ്യമന്ത്രി സ്ഥാനം കൈവിട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അടക്കം കടുത്ത രാഷ്ട്രീയ അധിക്ഷേപങ്ങൾക്ക് ഇരയാകുന്നു എന്ന പരാതിയുമായി കെ സി വേണുഗോപാൽ ക്യാംപ്.10 ദിവസമായി കെ സി വേണുഗോപാൽ വധമാണ് നടക്കുന്നത് എന്നാണ് കെപിസിസി ജനറൽ…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

നാദാപുരം കൈവിട്ടതിൽ സിപിഐയിൽ പൊട്ടിത്തെറി; മണ്ഡലം കമ്മിറ്റി നാളെ

തിരഞ്ഞെടുപ്പിലെ കനത്ത തോൽവി ചർച്ച ചെയ്യാൻ സിപിഐ നാദാപുരം മണ്ഡലം കമ്മിറ്റി നാളെ യോഗം ചേരും. ഇന്ന് നടത്താനിരുന്ന യോഗം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീറിന്റെ അസൗകര്യത്തെ തുടർന്ന് മാറ്റുകയായിരുന്നു.കോഴിക്കോട് ജില്ലയിലെ സിപിഐയുടെ…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

കടാശ്വാസ കമ്മീഷന്റെ പ്രവർത്തനം ദുരിതത്തിൽ;ശുപാർശ ചെയ്ത 326 കോടി രൂപ ലഭിച്ചില്ല, 35,000 കർഷകർ ജപ്തി ഭീഷണിയിൽ

കടാശ്വാസ കമ്മീഷൻ ശുപാർശ ചെയ്ത 326 കോടി രൂപയുടെ സഹായം വർഷങ്ങളായി അനുവദിക്കാതെ സർക്കാർ കർഷകരെ പ്രതിസന്ധിയിലാക്കിയെന്ന് ആരോപണം. 2016 മുതൽ പുതിയ അപേക്ഷകൾ പോലും സ്വീകരിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് 35,000-ത്തിലധികം കർഷകർ ജപ്തി…

Unknown's avatar Jishitha Bigtv · 1 week ago · 1 min read

കേരളം

കഠിന ചൂടിനെ നേരിടുന്നതിന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി സർക്കാർ നീക്കം ശക്തം

അതികഠിന ചൂടിനെ നേരിടാൻ സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ എടുത്തത്. സംസ്ഥാനത്ത് കനത്ത വൈദ്യുതി പ്രതിസന്ധി നിലനിൽക്കുന്നുവെന്ന വിലയിരുത്തലും യോഗത്തിൽ ഉയർന്നു. കൂടുതൽ…

Unknown's avatar BigTV News Desk · 3 months ago · 1 min read

Prev1…2627282930…72Next

Archives

  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap