Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / സർക്കാർ അഭിഭാഷക നിയമന വിവാദം: ‘എല്ലാം അംഗീകരിക്കില്ല’; കോൺഗ്രസിൽ ഭിന്നത പരസ്യമാക്കി മാത്യു കുഴൽനാടൻ

കേരളം

സർക്കാർ അഭിഭാഷക നിയമന വിവാദം: ‘എല്ലാം അംഗീകരിക്കില്ല’; കോൺഗ്രസിൽ ഭിന്നത പരസ്യമാക്കി മാത്യു കുഴൽനാടൻ

Jishitha Bigtv Jishitha Bigtv
July 17, 2026 1 min read
Share: Facebook Twitter WhatsApp Telegram
സർക്കാർ അഭിഭാഷക നിയമന വിവാദം: ‘എല്ലാം അംഗീകരിക്കില്ല’; കോൺഗ്രസിൽ ഭിന്നത പരസ്യമാക്കി മാത്യു കുഴൽനാടൻ
ജിന്റോ ജോണിനേയും വി ആർ അനൂപിനെയും വക്താവ് സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാജു പി നായർ കെപിസിസിക്ക് പരാതി നൽകി

സർക്കാർ അഭിഭാഷക നിയമനത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിലെ ഭിന്നത കൂടുതൽ പരസ്യമാകുന്നു. മുഖ്യമന്ത്രിയുടെ എല്ലാ തീരുമാനങ്ങളും അംഗീകരിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി മാത്യു കുഴൽനാടൻ എം.എൽ.എ രംഗത്തെത്തി. അതേസമയം, വിഷയങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യണമെന്ന നിലപാടാണ് കെ.സി. വേണുഗോപാൽ അനുകൂലിയും മുതിർന്ന നേതാവുമായ എ.പി. അനിൽകുമാർ സ്വീകരിച്ചത്.

വി.ഡി. സതീശന്റെ നിലപാടിനെതിരെ കെ.സി. പക്ഷത്തിന്റെ അതൃപ്തി കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ പരസ്യമായിരുന്നു. ഇന്നലെ വി.ആർ. അനൂപ് പ്രതികരിച്ചതിന് പിന്നാലെ ഇന്ന് മാത്യു കുഴൽനാടന്റെ പ്രതികരണവും ചർച്ചയായി. മുഖ്യമന്ത്രിയുടെ എല്ലാ തീരുമാനങ്ങൾക്കും പാർട്ടി കണ്ണടച്ച് പിന്തുണ നൽകില്ലെന്ന മുന്നറിയിപ്പാണ് അദ്ദേഹം നൽകിയത്.അതേസമയം, പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കി വിഷയങ്ങൾ പാർട്ടി വേദികളിൽ ചർച്ച ചെയ്യണമെന്നാണ് എ.പി. അനിൽകുമാർ പ്രതികരിച്ചത്. സംഘടനയ്ക്കുള്ളിൽ തന്നെ അഭിപ്രായഭിന്നതകൾ പരിഹരിക്കണമെന്ന സന്ദേശമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഇതിനിടെ, കോൺഗ്രസ് വക്താക്കളായ ജിന്റോ ജോണിനെയും വി.ആർ. അനൂപിനെയും വക്തൃസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാജു പി. നായർ കെ.പി.സി.സി നേതൃത്വത്തിന് പരാതി നൽകി.സർക്കാർ അഭിഭാഷക നിയമനത്തെ തുടർന്നുണ്ടായ വിവാദം കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെ വീണ്ടും സജീവമാക്കുമോയെന്നാണ് ഇനി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Tags:

#congress #Govt pleader #mathew kuzhalnadan #VD Satheesan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap