Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ‘അന്വേഷണ ഉദ്യോഗസ്ഥന്റെ പോഡ്കാസ്റ്റ് തടയണം’; വിചാരണക്കോടതിയിൽ ഹർജി നൽകി ഇലന്തൂർ നരബലി കേസ് പ്രതികൾ

ഏറ്റവും പുതിയത്

‘അന്വേഷണ ഉദ്യോഗസ്ഥന്റെ പോഡ്കാസ്റ്റ് തടയണം’; വിചാരണക്കോടതിയിൽ ഹർജി നൽകി ഇലന്തൂർ നരബലി കേസ് പ്രതികൾ

BigTV News Desk BigTV News Desk
May 1, 2026 1 min read
Share: Facebook Twitter WhatsApp Telegram
‘അന്വേഷണ ഉദ്യോഗസ്ഥന്റെ പോഡ്കാസ്റ്റ് തടയണം’; വിചാരണക്കോടതിയിൽ ഹർജി നൽകി ഇലന്തൂർ നരബലി കേസ് പ്രതികൾ

ഇലന്തൂർ നരബലി കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ പോഡ്കാസ്റ്റ് തടയണമെന്നവശ്യപ്പെട്ട് പ്രതികൾ വിചാരണക്കോടതിയിൽ ഹർജി നൽകി. റിട്ട.എസിപി സി ജയകുമാറിന്റെ വെളിപ്പെടുത്തൽ വിചാരണയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികൾ കോടതിയെ സമീപിച്ചത്. വീഡിയോ അടിയന്തരമായി നീക്കം ചെയ്യണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് അയക്കണമെന്നുമാണ് ആവശ്യം.

സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ എന്ന പോഡ്കാസ്റ്റിലാണ് നരബലി കേസിലെ ഭീകരത എന്ന പേരിൽ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നത്. പദ്മ വധക്കേസ് അന്വേഷിച്ച റിട്ട എസിപി സി ജയകുമാറാണ് അവതാരകൻ. കേരളത്തെ ഞെട്ടിച്ച കേസിലെ അന്വേഷണത്തിലെ നാൾവഴികൾ സി ജയകുമാർ പോഡ്കാസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. നരബലിയെന്ന് എങ്ങനെ സ്ഥിരീകരിച്ചു, ഇലന്തൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ എന്നിവ പോഡ്കാസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. ഈ വീഡിയോ നീക്കം ചെയ്യണമെന്നാണ് പ്രതികളുടെ ആവശ്യം.
വെളിപ്പെടുത്തൽ വിചാരണയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവരാണ് വിചാരണ കോടതിയെ സമീപിച്ചത്. പ്രതികളെക്കുറിച്ച് പൊതുസമൂഹത്തിൽ മുൻവിധി ഉണ്ടാക്കുമെന്നാണ് പ്രതികളുടെ വാദം. അന്വേഷണ ഡയറിയിലെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് പോലീസ് പെരുമാറ്റചട്ടത്തിന്റെ ലംഘനമെന്നും പ്രതികൾ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സി ജയകുമാറിന് നോട്ടീസ് അയക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

Tags:

#accused #Court #elanthoor #podcast
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

ഏറ്റവും പുതിയത്

ഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നു

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap