Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ആലപ്പുഴ / സംഘടനാ പ്രതിഷേധം ഫലം കണ്ടു;ആലപ്പുഴയിൽ തസ്തിക നിർണയത്തിലൂടെ അധ്യാപകർ പുറത്താക്കപ്പെട്ട ഉത്തരവ് മരവിപ്പിച്ചു

ആലപ്പുഴ

സംഘടനാ പ്രതിഷേധം ഫലം കണ്ടു;ആലപ്പുഴയിൽ തസ്തിക നിർണയത്തിലൂടെ അധ്യാപകർ പുറത്താക്കപ്പെട്ട ഉത്തരവ് മരവിപ്പിച്ചു

Jishitha Bigtv Jishitha Bigtv
July 15, 2026 1 min read
Share: Facebook Twitter WhatsApp Telegram
സംഘടനാ പ്രതിഷേധം ഫലം കണ്ടു;ആലപ്പുഴയിൽ തസ്തിക നിർണയത്തിലൂടെ അധ്യാപകർ പുറത്താക്കപ്പെട്ട ഉത്തരവ് മരവിപ്പിച്ചു
വ്യക്തത വരുത്തി പുതുക്കിയ ഉത്തരവ് വൈകാതെ പുറത്തിറക്കും

തസ്തിക നിർണയത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ 32 എൽ.പി. അധ്യാപകരെ ജോലിയിൽ നിന്ന് ഒഴിവാക്കിയ വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. അധ്യാപക സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നടപടി. പുനർവിന്യാസം ഉൾപ്പെടെയുള്ള തുടർ നടപടികളിൽ വ്യക്തത വരുത്താതെയായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആദ്യ ഉത്തരവ്.അധ്യയന വർഷം ആരംഭിച്ച് ആറാം പ്രവൃത്തി ദിവസത്തെ വിദ്യാർഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വർഷവും അധ്യാപക തസ്തികകൾ നിർണയിക്കുന്നത്. കുട്ടികളുടെ എണ്ണം കുറഞ്ഞ് ഡിവിഷൻ നഷ്ടപ്പെടുന്ന സ്കൂളുകളിലെ അധ്യാപകരെ സാധാരണയായി മറ്റ് സ്കൂളുകളിലേക്കോ സർക്കാർ പദ്ധതികളിലേക്കോ പുനർവിന്യസിക്കുന്നതാണ് പതിവ്.

എന്നാൽ ഇത്തവണ ആലപ്പുഴ ജില്ലയിൽ പുറത്തിറക്കിയ ഉത്തരവിൽ പുനർവിന്യാസമോ മറ്റ് സംരക്ഷണ നടപടികളോ വ്യക്തമാക്കാതെ 32 എൽ.പി. അധ്യാപകരെ സർവീസിൽ നിന്ന് ഒഴിവാക്കുന്നതാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനെതിരെ കെ.എസ്.ടി.എ ഉൾപ്പെടെയുള്ള അധ്യാപക സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.പ്രതിഷേധം ശക്തമായതോടെയാണ് വിദ്യാഭ്യാസ വകുപ്പ് വിവാദ ഉത്തരവ് റദ്ദാക്കിയത്. പുനർവിന്യാസം ഉൾപ്പെടെയുള്ള നടപടികളിൽ വ്യക്തത വരുത്തിയ പുതുക്കിയ ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Tags:

#alappuzha #roster determination
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ആലപ്പുഴ

നെഹ്റു ട്രോഫി ജലോത്സവത്തിന് ഇനി ഒരു ദിവസം;ആവേശത്തിലലിഞ്ഞ് പുന്നമട

ആലപ്പുഴ

മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് നിഷേധിച്ച് ഓറിയന്റൽ ഇൻഷുറൻസ്

ആലപ്പുഴ

ആലപ്പുഴയിലെ മഴക്കെടുതി; 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, തിരുവല്ലയിൽ രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളെത്തി

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap