Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചുഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല: കൊയിലാണ്ടി സൗത്ത് പുളിയഞ്ചേരി എൽ.പി. സ്കൂൾ അടച്ചു;ആശങ്കയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളുംഉമ്മൻചാണ്ടിയെ അനുസ്മരിച്ച് പുതുപ്പള്ളി; കല്ലറയിലെത്തി ആദരാഞ്ജലി അർപ്പിച്ച് വി.ഡി. സതീശൻ, ഒത്തൊരുമയ്ക്ക് ആഹ്വാനം ചെയ്ത് ചാണ്ടി ഉമ്മൻ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ആലപ്പുഴ / വണ്ടാനം മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം;ക്യാൻസർ, ഹൃദ്രോഗം, ന്യൂറോളജി, ശിശുരോഗം വിഭാഗങ്ങളിലെ മരുന്നുകൾ ലഭ്യമല്ല

ആലപ്പുഴ

വണ്ടാനം മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം;ക്യാൻസർ, ഹൃദ്രോഗം, ന്യൂറോളജി, ശിശുരോഗം വിഭാഗങ്ങളിലെ മരുന്നുകൾ ലഭ്യമല്ല

Jishitha Bigtv Jishitha Bigtv
July 15, 2026 1 min read
Share: Facebook Twitter WhatsApp Telegram
വണ്ടാനം മെഡിക്കൽ കോളേജിൽ മരുന്ന് ക്ഷാമം;ക്യാൻസർ, ഹൃദ്രോഗം, ന്യൂറോളജി, ശിശുരോഗം വിഭാഗങ്ങളിലെ മരുന്നുകൾ ലഭ്യമല്ല
ഡയാലിസിസ് രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങളും മെഡിക്കൽ കോളേജിൽ ലഭ്യമല്ല

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വിലകൂടിയതും അത്യാവശ്യവുമായ മരുന്നുകളുടെ രൂക്ഷ ക്ഷാമമെന്ന് പരാതി. ക്യാൻസർ, ഹൃദ്രോഗം, ന്യൂറോളജി, ശിശുരോഗ വിഭാഗങ്ങളിലെ നിരവധി മരുന്നുകൾ മാസങ്ങളായി ഫാർമസിയിൽ ലഭ്യമല്ലെന്നാണ് രോഗികളുടെ പരാതി. ആശുപത്രി അധികൃതർക്ക് വിവരം അറിയാമെങ്കിലും ആവശ്യമായ നടപടി ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.കഴിഞ്ഞ ആറുമാസമായി മെഡിക്കൽ കോളേജ് ഫാർമസിയിൽ നിരവധി അത്യാവശ്യ മരുന്നുകൾ ലഭിക്കുന്നില്ലെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ചികിത്സയ്ക്കെത്തുന്ന സാധാരണക്കാരും പ്രായമായവരുമാണ് ഇതിന്റെ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്നത്.

ഡോക്ടറെ കണ്ട് ഒ.പി. ചീട്ടുമായി മണിക്കൂറുകളോളം ക്യൂവിൽ നിന്ന ശേഷം ഫാർമസിയിലെത്തുമ്പോഴാണ് ഡോക്ടർ നിർദേശിച്ച മരുന്നുകളിൽ പലതും സ്റ്റോക്കിലില്ലെന്ന വിവരം രോഗികൾ അറിയുന്നത്. തുടർന്ന് ഈ മരുന്നുകൾ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ഉയർന്ന വില നൽകി വാങ്ങേണ്ട സാഹചര്യമാണുള്ളത്.ക്യാൻസർ, ഹൃദ്രോഗം, ന്യൂറോളജി, ശിശുരോഗ വിഭാഗങ്ങളിലെ മരുന്നുകൾക്കാണ് ഏറ്റവും കൂടുതൽ ക്ഷാമം അനുഭവപ്പെടുന്നത്. ഡയാലിസിസ് രോഗികൾക്ക് ആവശ്യമായ ചില ഉപകരണങ്ങളും ലഭ്യമല്ലെന്ന പരാതിയുണ്ട്. ഇതോടെ സൗജന്യ ചികിത്സ ലഭിക്കേണ്ട സർക്കാർ മെഡിക്കൽ കോളേജിൽ രോഗികൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്.

മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ബന്ധപ്പെട്ട അധികൃതർക്കും നിരവധി തവണ പരാതി നൽകിയിട്ടും പ്രശ്നത്തിന് പരിഹാരമായിട്ടില്ലെന്നാണ് രോഗികളുടെ ആരോപണം. കഴിഞ്ഞ സർക്കാരിന്റെ അവസാനഘട്ടത്തിൽ ആവശ്യത്തിന് മരുന്നുകൾ സംഭരിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ഉയരുന്ന ആക്ഷേപം.

Tags:

#medicine shortage #vandanam medical college
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ആലപ്പുഴ

ആലപ്പുഴ രക്ഷാപ്രവർത്തനം; ആഭ്യന്തരമന്ത്രിയെ നേരിൽ കാണാൻ പരാതിക്കാർ, എസ്.ഐ.ടിക്ക് വിശദീകരണം നൽകാൻ നിർദേശം

ആലപ്പുഴ

സംഘടനാ പ്രതിഷേധം ഫലം കണ്ടു;ആലപ്പുഴയിൽ തസ്തിക നിർണയത്തിലൂടെ അധ്യാപകർ പുറത്താക്കപ്പെട്ട ഉത്തരവ് മരവിപ്പിച്ചു

ആലപ്പുഴ

നീർക്കുന്നം സ്കൂളിലെ സംഘർഷം ; അധ്യാപികമാർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Recent Posts

  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി
  • ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ
  • വഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap