Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ആലപ്പുഴ / ആലപ്പുഴ രക്ഷാപ്രവർത്തനം; ആഭ്യന്തരമന്ത്രിയെ നേരിൽ കാണാൻ പരാതിക്കാർ, എസ്.ഐ.ടിക്ക് വിശദീകരണം നൽകാൻ നിർദേശം

ആലപ്പുഴ

ആലപ്പുഴ രക്ഷാപ്രവർത്തനം; ആഭ്യന്തരമന്ത്രിയെ നേരിൽ കാണാൻ പരാതിക്കാർ, എസ്.ഐ.ടിക്ക് വിശദീകരണം നൽകാൻ നിർദേശം

Jishitha Bigtv Jishitha Bigtv
July 15, 2026 1 min read
Share: Facebook Twitter WhatsApp Telegram
ആലപ്പുഴ രക്ഷാപ്രവർത്തനം; ആഭ്യന്തരമന്ത്രിയെ നേരിൽ കാണാൻ പരാതിക്കാർ, എസ്.ഐ.ടിക്ക് വിശദീകരണം നൽകാൻ നിർദേശം
പരാതിക്കാരായ എ ഡി തോമസ് എംഎൽഎ, അജയ് ജൂവൽ കുര്യാക്കോസ് എന്നിവരാകും മന്ത്രിയെ കാണുക

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തന കേസിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ നടപടിയാവശ്യപ്പെട്ട് കേസിലെ പരാതിക്കാർ നാളെ ആഭ്യന്തരമന്ത്രിയെ നേരിൽ കാണും. പരാതിക്കാരായ എ.ഡി. തോമസ് എം.എൽ.എയും അജയ് ജൂവൽ കുര്യാക്കോസുമാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. അതേസമയം, കേസിൽ ഡി.ജി.പി ആവശ്യപ്പെട്ട വിശദീകരണം ഈ മാസം 20ന് മുമ്പ് സമർപ്പിക്കാൻ എസ്.ഐ.ടിക്ക് ആഭ്യന്തര വകുപ്പിൽ നിന്ന് അനൗദ്യോഗിക നിർദേശം നൽകിയതായും വിവരമുണ്ട്.

അജിത് കുമാറിനെതിരെ നടപടിക്ക് ശുപാർശ ചെയ്തുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. ഡി.ജി.പി ഓഫീസിൽ ദിവസങ്ങളോളം റിപ്പോർട്ട് നിലനിർത്തിയ ശേഷം കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് എസ്.ഐ.ടിക്ക് തിരിച്ചയച്ചത്. ഇത് അജിത് കുമാറിന് അനുകൂലമായി സമയം നീട്ടാനുള്ള ശ്രമമാണെന്ന വിമർശനവും ഉയർന്നിരുന്നു.ഈ സാഹചര്യത്തിലാണ് പരാതിക്കാർ ആഭ്യന്തരമന്ത്രിയെ നേരിൽ കണ്ട് തുടർനടപടികൾ ആവശ്യപ്പെടാൻ തീരുമാനിച്ചത്. കേരളം കണ്ട ഏറ്റവും വലിയ “കാക്കിയിട്ട ക്രിമിനൽ” അജിത് കുമാറാണെന്ന് എ.ഡി. തോമസ് എം.എൽ.എ ആരോപിച്ചു.പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ക്രിമിനൽ കേസ് എടുക്കണമെന്ന് അജയ് ജൂവൽ കുര്യാക്കോസും ആവശ്യപ്പെട്ടു.

അതേസമയം, ഡി.ജി.പി ആവശ്യപ്പെട്ട വിശദീകരണം എത്രയും വേഗം കൈമാറാൻ എസ്.ഐ.ടിക്ക് ആഭ്യന്തര വകുപ്പ് അനൗദ്യോഗിക നിർദേശം നൽകിയിട്ടുണ്ട്. വിശദീകരണം ലഭിച്ച ശേഷം അജിത് കുമാറിനെതിരായ തുടർനടപടികളിൽ സർക്കാർ തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന.

Tags:

#AD Thomas #alappuzha rescue #MR Ajithkumar #SIT
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ആലപ്പുഴ

നെഹ്റു ട്രോഫി ജലോത്സവത്തിന് ഇനി ഒരു ദിവസം;ആവേശത്തിലലിഞ്ഞ് പുന്നമട

ആലപ്പുഴ

മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് നിഷേധിച്ച് ഓറിയന്റൽ ഇൻഷുറൻസ്

ആലപ്പുഴ

ആലപ്പുഴയിലെ മഴക്കെടുതി; 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, തിരുവല്ലയിൽ രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളെത്തി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap