Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎംമലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ടകൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം; സർക്കാരുമായി ആലോചിച്ചില്ലെന്ന് മുഖ്യമന്ത്രിഡിവൈഎഫ്ഐ ‘മിസ’ നാടകം വീണ്ടും വേദിയിൽ; സദാചാര ആക്രമണത്തിൽ നിയമനടപടിക്ക് നീക്കംഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനംലൈസൻസില്ലാതെ മൂന്ന് വർഷം പ്രവർത്തനം; ലേക്കർ ഇന്ത്യക്ക് പുതിയ കുരുക്ക്യമൻ–സൊമാലിയ തീരത്ത് വീണ്ടും കടൽക്കൊള്ള; നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തുപന്ത്രണ്ടുകാരനെ ക്രൂരമായി മർദിച്ച സംഭവം; നടപടി എടുക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ചെമ്പുകമ്പി മോഷണം: കോഴിക്കോട് മെഡിക്കൽ കോളേജ് രക്തബാങ്കും പ്രതിസന്ധിയിൽ; രക്ത സംഭരണം താളം തെറ്റുന്നു

കേരളം

ചെമ്പുകമ്പി മോഷണം: കോഴിക്കോട് മെഡിക്കൽ കോളേജ് രക്തബാങ്കും പ്രതിസന്ധിയിൽ; രക്ത സംഭരണം താളം തെറ്റുന്നു

Jishitha Bigtv Jishitha Bigtv
July 24, 2026 1 min read
Share: Facebook Twitter WhatsApp Telegram
ചെമ്പുകമ്പി മോഷണം: കോഴിക്കോട് മെഡിക്കൽ കോളേജ് രക്തബാങ്കും പ്രതിസന്ധിയിൽ; രക്ത സംഭരണം താളം തെറ്റുന്നു
പുതിയ യന്ത്രത്തിന് ഉടൻ ഓർഡർ നൽകാൻ കെ.എം.എസ്.സി.എല്ലിന് നിർദേശം നൽകിയതായി വകുപ്പധികൃതർ അറിയിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചെമ്പുകമ്പി മോഷണം പതിവായതോടെ  രക്ത ബാങ്ക് പ്രവർത്തനം പ്രതിസന്ധിയിലായി. രണ്ട് മാസം മുമ്പ് രക്തബാങ്കിലെ ഫ്രീസറിന്റെ ചെമ്പുകമ്പി മോഷണം പോയെങ്കിലും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ഇതോടെ ശേഖരിക്കുന്ന രക്തം സുരക്ഷിതമായി സംഭരിക്കാൻ പ്രതിസന്ധി നേരിടുകയാണെന്ന് ജീവനക്കാർ പറയുന്നു.

ചെമ്പുകമ്പി മോഷണം കാരണം മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനം അവതാളത്തിലാണെന്നാണ് പരാതി. മോഷണം പോയ ഉപകരണങ്ങൾ പുനഃസ്ഥാപിക്കാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നും, മോഷ്ടാക്കളെ കണ്ടെത്തുന്നതിൽ പോലീസിനും ഇതുവരെ കാര്യമായ പുരോഗതിയില്ലെന്നുമാണ് ആക്ഷേപം.

ദിവസവും ആയിരക്കണക്കിന് രോഗികൾക്കാണ് മെഡിക്കൽ കോളേജ് രക്ത ബാങ്കിൽ നിന്നും രക്തം നൽകുന്നത്.വിവിധ യുവജന സംഘടനകൾ ഉൾപ്പെടെ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പുകളിലൂടെ ലഭിക്കുന്ന രക്തം പൂർണമായി സംഭരിക്കാൻ കഴിയാത്തതിനാൽ മറ്റ് ലാബുകളുടെ സഹായം തേടേണ്ട സാഹചര്യമാണുള്ളതെന്ന് ജീവനക്കാർ പറയുന്നു.

നേരത്തെ മെഡിക്കൽ കോളേജിലെ മോർച്ചറിയിലും ചില ലാബുകളിലും ചെമ്പുകമ്പി മോഷണം നടന്നിരുന്നു. അവിടെയും ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടില്ല. മോർച്ചറിയിലെ ഒരു ഫ്രീസർ പ്രവർത്തനരഹിതമായതിനെ തുടർന്ന് മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിലും ഗുരുതര പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ രക്തബാങ്കിന്റെ പ്രവർത്തനവും ബാധിക്കപ്പെട്ടിരിക്കുന്നത്

Tags:

#blood bank #copper wire theft #Kozhikode Medical College
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

കേരളം

അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ

Recent Posts

  • സിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
  • അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും
  • കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ
  • അമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽ
  • സിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap