Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

കേരളം

കേരളത്തിലെ പ്രധാന വാർത്തകളും സംസ്ഥാന സംഭവവികാസങ്ങളും ഉൾക്കൊള്ളുന്ന വിഭാഗം.

1,079 articles
Sort: Latest Most Read Trending
ഏറ്റവും പുതിയത്

കേരളം വെന്തുരുകുന്നു; 3 കുട്ടികൾക്കും അങ്കണവാടി ടീച്ചർക്കും സൂര്യാഘാതമേറ്റു

സംസ്ഥാനത്ത് ചൂടിന് ഇന്നും ശമനമില്ല. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാല് പേർക്കാണ് ഇന്ന് സൂര്യാഘാതമേറ്റത്. മലപ്പുറം ജില്ലയിൽ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികൾക്കാണ് സൂര്യാതപമേറ്റത്. വണ്ടൂരിൽ നാല് വയസുകാരിയായ ഇസ ജോണിനാണ് സൂര്യാഘാതമേറ്റത്. ശരീരമാകെ…

Unknown's avatar BigTV News Desk · 3 months ago · 1 min read

ഏറ്റവും പുതിയത്

വർണക്കാഴ്ച തീർത്ത് കുടമാറ്റം; നിയന്ത്രണങ്ങൾക്കിടയിലും പെയ്തിറങ്ങി തൃശൂർ പൂരം

തൃശൂർ പൂരത്തിന്റെ മുഖ്യ ആകർഷണമായ കുടമാറ്റം ഇത്തവണയും തേക്കിൻകാട് മൈതാനത്ത് വർണ്ണാഭമായ കാഴ്ചയായി. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ ഒന്നിനൊന്ന് മത്സരിച്ച് വർണ്ണക്കുടകൾ വാനിലേക്കുയർത്തിയപ്പോൾ, ജനസാഗരത്തിന് അത് നയനമനോഹരമായ വിരുന്നായി. മുണ്ടത്തിക്കോട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പതിവ്…

Unknown's avatar BigTV News Desk · 3 months ago · 1 min read

ഏറ്റവും പുതിയത്

പവർ കട്ട്; സംസ്ഥാനത്ത് ദിവസവും അരമണിക്കൂർ വൈദ്യുതി നിയന്ത്രണം

  സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം നിലവിൽ വന്നു. രാത്രിയിൽ അരമണിക്കൂർ വരെ വൈദ്യുതി നിയന്ത്രിക്കാനാണ് തീരുമാനം. എന്നാൽ ഓരോ പ്രദേശത്തും എപ്പോൾ മുടങ്ങുമെന്ന് മുൻകൂട്ടി അറിയിക്കില്ല. ഇത് അപ്രായോഗികം എന്നാണ് കെഎസ്ഇബിയുടെ നിലപാട്.…

Unknown's avatar BigTV News Desk · 3 months ago · 1 min read

കേരളം

എറണാകുളം കരിമുകളിൽ നിന്ന് 9-ാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി; തിരച്ചിൽ ശക്തം

എറണാകുളം കരിമുകളിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിക്കായി തിരച്ചിൽ തുടരുന്നു. ചൊവ്വാഴ്ച രാത്രി വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.കരിമുകൾ സ്വദേശി അഫ്സലിന്റെ മകൾ നിഹാലയെയാണ് കാണാതായത്. രാത്രി 10:30ഓടെ കുട്ടി…

Unknown's avatar BigTV News Desk · 3 months ago · 1 min read

കേരളം

VD, KC, RC? മുഖ്യമന്ത്രി കസേരയിലേക്ക് തലയെണ്ണി നേതാക്കൾ

നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി കസേരയിലേക്ക് തലയെണ്ണി നേതാക്കൾ. കെ സി വേണുഗോപാൽ പക്ഷത്തിനൊപ്പം 35ൽ അധികം എംഎൽഎമാർ ഉണ്ടെന്നാണ് കണക്ക്. എന്നാൽ 20ൽ അധികം പേരുടെ പിന്തുണയാണ് വി ഡി…

Unknown's avatar BigTV News Desk · 3 months ago · 1 min read

കേരളം

കൊച്ചിയിലെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് അവയവക്കടത്ത്; മുഖ്യകണ്ണികൾ പിടിയിൽ

കൊച്ചിയിലെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണികൾ പിടിയിൽ. എറണാകുളം സ്വദേശി സണ്ണി, ഭാര്യ സിനി എന്നിവരാണ് ആലുവ റൂറൽ പൊലീസിന്റെ പിടിയിലായത്. എംപിമാരുടെയും എംഎല്‍എമാരുടെയും വ്യാജ ശുപാര്‍ശക്കത്തുകളും പിസിസി അടക്കമുള്ള…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

‘വയറുവേദനയ്ക്ക് കുത്തിവെയ്പ്പ് എടുത്തതിന് പിന്നാലെ കാൽ തളർന്നു’; പാലക്കാട് ചികിത്സാ പിഴവ് ആരോപണം

പാലക്കാട് കുഴൽമന്ദത്ത് ചികിത്സാ പിഴവെന്ന് പരാതി. വയറുവേദനയ്ക്കുള്ള കുത്തിവെയ്പ്പ് എടുത്തതിന് പിന്നാലെ ഇടതുകാൽ തളർന്നെന്നാണ് ആരോപണം. കുളവൻമുക്ക് സ്വദേശിനി അലീമയാണ് പരാതിയുമായി രംഗത്തെത്തിയത്. കുടുംബത്തിന്റെ പരാതിയിൽ ഡിഎംഒ അന്വേഷണത്തിന് ശുപാർശ നൽകി. കഴിഞ്ഞ മാർച്ച്‌ 22നാണ്…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഇടുക്കി

വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കും എതിരെ മുദ്രാവാക്യം: യൂത്ത്‌ലീഗ് കമ്മിറ്റിയെ സസ്‌പെൻഡ്‌ ചെയ്തു

വിഡി സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് തീരുമാനിച്ചതിനു പിന്നാലെ തൊടുപുഴയിൽ നടന്ന യൂത്ത് ലീഗ് പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യങ്ങൾക്കെതിരെ മുസ്ലീംലീഗ് സംസ്ഥാന നേതൃത്വം നടപടി സ്വീകരിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ മുസ്ലീം ലീഗിനെ കുറ്റപ്പെടുത്തിയ  വെള്ളാപ്പള്ളി…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

ഇടുക്കിയിൽ നിന്ന് ഇക്കുറിയും മന്ത്രിയില്ല,അപു ജോണ്‍ ജോസഫ് ചീഫ് വിപ്പ്

വി ഡി സതീശൻ മന്ത്രിസഭയിൽ ഇടുക്കിയിൽ നിന്ന് ഒരാൾക്കും മന്ത്രി സ്ഥാനം ലഭിച്ചില്ല. അപു ജോൺ ജോസഫ് മന്ത്രിയായേക്കുമെന്ന പ്രതീക്ഷ ശക്തമായിരുന്നെങ്കിലും, ചീഫ് വിപ്പ് സ്ഥാനമാണ് ലഭിച്ചത്. ജില്ലയിൽ നാല് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിച്ചിട്ടും…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

‘കുപ്രസിദ്ധ രക്ഷാപ്രവർത്തനം’; കേസിൽ ത്വരിത നീക്കവുമായി എസ്ഐടി

നവകേരള സദസുമായി ബന്ധപ്പെട്ട യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ആലപ്പുഴയിലെ നിയുക്ത എംഎൽഎ എ ഡി തോമസിനെ ഉൾപ്പെടെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഫയലുകൾ വിളിച്ചുവരുത്തി എസ്ഐടി. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച്…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം; രോഗിയുടെ ശരീരത്തിൽ നിന്ന് സൂചി കണ്ടെത്തി

പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. ആറന്മുള സ്വദേശിയായ 68കാരിയുടെ ശരീരത്തിൽ നിന്ന് കുത്തിവെപ്പിന് ഉപയോഗിച്ച സൂചി കണ്ടെത്തി. ഒരു വർഷം മുമ്പ് കുത്തിവെപ്പ് എടുത്തപ്പോൾ സൂചി ശരീരത്തിൽ കുടുങ്ങുകയായിരുന്നുവെന്ന്…

Unknown's avatar BigTV News Desk · 2 months ago · 1 min read

കേരളം

വിദ്യാർഥി രാഷ്ട്രീയത്തിന് വിലക്കുമായി ഗവർണർ; തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിൽ വിലക്ക് ഏർപ്പെടുത്താൻ നീക്കം

വിദ്യാർഥി രാഷ്ട്രീയത്തിന് വിലക്കുമായി ഗവർണർ. തിരൂർ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്ക് ഏർപ്പെടുത്താൻ നീക്കം. സ്റ്റുഡന്റ്‌സ് കോഡ് 2026 എന്ന പേരിൽ ക്യാംപസ് രാഷ്ട്രീയത്തെ ഇല്ലാതാക്കുന്ന കരട് രേഖ തയ്യാറാക്കി. സഭവത്തിൽ…

Unknown's avatar BigTV News Desk · 2 months ago · 1 min read

ആലപ്പുഴ

പ്രോജക്ട് സീറോയിൽ ആദ്യ വമ്പൻ കുടുങ്ങി; ചേർത്തല ഡിവൈഎസ്പി അനിൽകുമാർ അറസ്റ്റിൽ

അഴിമതിരഹിത കേരളം ലക്ഷ്യമിട്ട് ആഭ്യന്തരവകുപ്പ് നടപ്പാക്കിയ വിജിലൻസിന്റെ പ്രോജക്റ്റ് സീറോയിൽ ആദ്യത്തെ വമ്പൻ കുടുങ്ങി. കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി അനിൽകുമാറിനെയാണ് വിജിലൻസ് കയ്യോടെ പിടികൂടിയത്. മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുകൊടുക്കുന്നതിന് കൈക്കൂലി…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

ചികിത്സാ പിഴവ് ആരോപണം; റിപ്പോർട്ട് നൽകി മഞ്ചേരി മെഡിക്കൽ കോളേജ്, പിഴവില്ലെന്ന് വിശദീകരണം

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് ആരോപണം മെഡിക്കൽ കോളേജ് അധികൃതർ നിഷേധിച്ചു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ചികിത്സയ്ക്കിടെ മനപ്പൂർവമോ അശ്രദ്ധ മൂലമോ പിഴവ്…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണം

തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ പ്രതി അഷ്‌കറിനെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങും. അഷ്‌കറിനെതിരെ കൂടുതൽ പരാതികൾ ഉണ്ടെങ്കിൽ അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ അഖിലയുടെ മുൻ ഭർത്താവിന്റെ മരണത്തിലും…

Unknown's avatar Merlin Bigtv · 2 months ago · 1 min read

Prev1…1718192021…72Next

Archives

  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap