Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / കോട്ടയത്ത് വീസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; ട്രാവൽ ഏജൻസി അടച്ചുപൂട്ടി പൊലീസ്

കേരളം

കോട്ടയത്ത് വീസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; ട്രാവൽ ഏജൻസി അടച്ചുപൂട്ടി പൊലീസ്

Merlin Bigtv Merlin Bigtv
June 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
കോട്ടയത്ത് വീസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; ട്രാവൽ ഏജൻസി അടച്ചുപൂട്ടി പൊലീസ്

കോട്ടയത്ത്‌ വീസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ഏജന്റ് ഒളിവില്‍ പോയതിന് പിന്നാലെ ട്രാവല്‍ ഏജന്‍സി പൊലീസ് അടച്ചുപൂട്ടി. കൂട്ടിക്കല്‍ എസ്ബിഐ ജങ്ഷനിലെ ഓര്‍ക്കിഡ് കണ്‍സള്‍ട്ടന്‍സിയാണ് പൊലീസ് അടപ്പിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വീസ നല്‍കാമെന്ന് പറഞ്ഞ് നാല് ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വാങ്ങിയായിരുന്നു ഏജൻസിയുടെ തട്ടിപ്പ്.

കൂട്ടിക്കല്‍ പാലക്കുന്നേല്‍ അനീഷ് ഉമ്മര്‍ എന്നയാളുടെ ഉടമസ്ഥതയില്‍ ഏറെ നാളായി വിവിധ പേരുകളിൽ പ്രവര്‍ത്തിച്ചുവരികയായിരുന്നു ട്രാവല്‍ ഏജന്‍സി. വിദേശ വീസയുടെ പേരിൽ പലരിൽ നിന്നായി ലക്ഷങ്ങൾ വാങ്ങി മുങ്ങി. കടം വാങ്ങി പണമടച്ച് വിദേശ ജോലിക്കായി കാത്തിരുന്ന നിരവധി പേരാണ് ഇതോടെ പെരുവഴിയിലായത്.

ആറ് മാസത്തെ കാലാവധി പറഞ്ഞായിരുന്നു ട്രാവൽ ഏജന്റ് പണം വാങ്ങിയത്. കാലാവധി കഴിഞ്ഞിട്ടും വീസയും പണവും ഇല്ലാതെ വന്നതോടെ ഇവർ പൊലീസിനെ സമീപിക്കുകയായിരുന്നു. ഒളിവിൽ പോയ ഏജന്റിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതി സംസ്ഥാനം വിട്ട് പോയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. സംസ്ഥാനത്ത് പലയിടങ്ങളിലായി കൂടുതൽ പേർ ചതിക്കിരയായെന്നും പൊലീസ് കരുതുന്നുണ്ട്

ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തുള്ള ആൾ ആയതിനാലാണ് പ്രതിയെ നാട്ടുകാർ വിശ്വസിച്ചത്. പക്ഷേ, ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. പ്രതിയെ ഉടൻ കണ്ടെത്തി തങ്ങളുടെ പണം ലഭ്യമാക്കണമെന്നാണ് ഇരകളുടെ ആവശ്യം.

Tags:

#faud #Kottayam #travel agency #visa
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap