കോട്ടയത്ത് വീസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; ട്രാവൽ ഏജൻസി അടച്ചുപൂട്ടി പൊലീസ്
കോട്ടയത്ത് വീസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ഏജന്റ് ഒളിവില്‍ പോയതിന് പിന്നാലെ ട്രാവല്‍ ഏജന്‍സി പൊലീസ് അടച്ചുപൂട്ടി. കൂട്ടിക്കല്‍ എസ്ബിഐ ജങ്ഷനിലെ ഓര്‍ക്കിഡ് കണ്‍സള്‍ട്ടന്‍സിയാണ് പൊലീസ് അടപ്പിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വീസ നല്‍കാമെന്ന്…
