ജൂബിലി മിഷൻ സമരം: നഴ്സുമാർക്ക് പൊലീസ് നോട്ടീസ്; ചർച്ച തുടരുന്നു
വേതന വർധന ആവശ്യപ്പെട്ട് തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ സമരം നടത്തുന്ന നഴ്സുമാർക്ക് പൊലീസ് നോട്ടീസ് നൽകി. അത്യാഹിത വിഭാഗത്തിന്റെ ഗേറ്റ് ഉപരോധിച്ചുള്ള സമരം ഉടൻ അവസാനിപ്പിക്കണമെന്നാണ് നിർദേശം. മൂന്ന് വർഷമായി ശമ്പള വർധന നടപ്പാക്കിയിട്ടില്ലെന്നാരോപിച്ചാണ്…
