Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കും,വിദ്യാർഥികൾക്കായി ലാപ്ടോപ്പ് പദ്ധതി, സൗജന്യ സൈക്കിൾ,നവജാത ശിശുക്കൾക്ക് ഒരു പവൻ തമിഴ്നാട് ബജറ്റ് പ്രഖ്യാപനങ്ങൾ ഇങ്ങനെ

ഇന്ത്യ

മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കും,വിദ്യാർഥികൾക്കായി ലാപ്ടോപ്പ് പദ്ധതി, സൗജന്യ സൈക്കിൾ,നവജാത ശിശുക്കൾക്ക് ഒരു പവൻ തമിഴ്നാട് ബജറ്റ് പ്രഖ്യാപനങ്ങൾ ഇങ്ങനെ

Jishitha Bigtv Jishitha Bigtv
August 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കും,വിദ്യാർഥികൾക്കായി ലാപ്ടോപ്പ് പദ്ധതി, സൗജന്യ സൈക്കിൾ,നവജാത ശിശുക്കൾക്ക് ഒരു പവൻ തമിഴ്നാട് ബജറ്റ് പ്രഖ്യാപനങ്ങൾ ഇങ്ങനെ
2026-27 സാമ്പത്തിക വർഷത്തേക്കുള്ള ടിവികെ സർക്കാരിന്റെ കന്നിബജറ്റ് ധനമന്ത്രി എന്‍.മേരി വില്‍സണാണ് അവതരിപ്പിച്ചത്

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയിൽ നിന്ന് 152 അടിയാക്കി ഉയർത്തുമെന്ന പ്രഖ്യാപനം വീണ്ടും ആവർത്തിച്ച് തമിഴ്നാട് സർക്കാരിന്റെ ആദ്യ ബജറ്റ്. കേരളത്തിന്റെ ആശങ്കയായ മുല്ലപ്പെരിയാർ വിഷയത്തിനൊപ്പം യുവജനക്ഷേമം, ലഹരിവിരുദ്ധ പ്രവർത്തനം, കായിക വികസനം, ക്ഷേമപദ്ധതികൾ എന്നിവയ്ക്കും ബജറ്റിൽ വലിയ പ്രാധാന്യം നൽകി.

സംസ്ഥാനത്തെ ജലക്ഷാമം പരിഹരിക്കാനുള്ള പദ്ധതികൾ അവതരിപ്പിക്കുന്നതിനിടെയാണ് മുല്ലപ്പെരിയാർ പരാമർശവും ഉണ്ടായത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തമിഴ്നാട് ബജറ്റുകളിൽ ഈ ആവശ്യം ആവർത്തിച്ചുവരികയാണെങ്കിലും, വിജയ് സർക്കാരിന്റെ കന്നി ബജറ്റിലും അതേ നിലപാട് തുടരുകയാണ്.

വിദ്യാർത്ഥിനികൾക്ക് ബ്രാൻഡഡ് സൈക്കിൾ, വാട്ടർ ബോട്ടിൽ, ഹെൽമറ്റ് എന്നിവയും കോളേജ് വിദ്യാർഥികൾക്ക് ലാപ്ടോപ്പും നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു പവൻ സ്വർണനാണയം നൽകുന്ന ‘തായ് മാമൻ തങ്കമോതിരം’ പദ്ധതിയും സെപ്റ്റംബർ 15 മുതൽ നടപ്പാക്കും.

ലഹരിമുക്ത തമിഴ്നാട് ലക്ഷ്യമിട്ട് പ്രത്യേക മൊബൈൽ ആപ്പ് അവതരിപ്പിക്കും. “ലഹരിക്ക് പകരം സ്പോർട്സ്” പദ്ധതിയുടെ ഭാഗമായി പത്ത് ഒളിമ്പിക് നിലവാരത്തിലുള്ള കായിക പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കും. പൊതുജനങ്ങൾക്ക് വീടുകളിൽ നിന്ന് നടന്നെത്താവുന്ന ദൂരത്ത് കായിക കേന്ദ്രങ്ങൾ ഒരുക്കുമെന്നും ബജറ്റിൽ പറയുന്നു.

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള വികസന കാഴ്ചപ്പാടാണ് വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

Tags:

#Mullaperiyar #tamilnadu budget 2026
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഇന്ത്യ

ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര

ഇന്ത്യ

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി; കെപിസിസി പരിശോധന, ചിറയിൻകീഴും ചിറ്റൂരും പ്രത്യേകം പരിശോധിക്കും

ഇന്ത്യ

പഹൽഗാം ഭീകരാക്രമണം; നാലാമനെയും വധിച്ച് സുരക്ഷാസേന

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap