മുല്ലപ്പെരിയാർ ജലനിരപ്പ് 152 അടിയാക്കും,വിദ്യാർഥികൾക്കായി ലാപ്ടോപ്പ് പദ്ധതി, സൗജന്യ സൈക്കിൾ,നവജാത ശിശുക്കൾക്ക് ഒരു പവൻ തമിഴ്നാട് ബജറ്റ് പ്രഖ്യാപനങ്ങൾ ഇങ്ങനെ
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയിൽ നിന്ന് 152 അടിയാക്കി ഉയർത്തുമെന്ന പ്രഖ്യാപനം വീണ്ടും ആവർത്തിച്ച് തമിഴ്നാട് സർക്കാരിന്റെ ആദ്യ ബജറ്റ്. കേരളത്തിന്റെ ആശങ്കയായ മുല്ലപ്പെരിയാർ വിഷയത്തിനൊപ്പം യുവജനക്ഷേമം, ലഹരിവിരുദ്ധ പ്രവർത്തനം, കായിക വികസനം,…
